ലീഗ് വർഗീയ പാർട്ടിയല്ല: കുഞ്ഞാലിക്കുട്ടി
Friday, April 21, 2017 7:28 AM IST
മലപ്പുറം: മുസ്‌ലീം ലീഗ് വർഗീയ പാർട്ടിയാണെന്ന ഇടതു നേതാക്കളുടെ വിമർശനം മലപ്പുറത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണെന്ന് മുസ്‌ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഓരോ നേതാക്കളുടെയും അഭിപ്രായത്തിനും മറുപടി പറയാനില്ല. മലപ്പുറം തെരഞ്ഞെടുപ്പിൽ സവർണ സമുദായത്തിൽപ്പെട്ടവർ പോലും ലീഗിന് വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS