യുഎസ് ബോംബാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Thursday, April 20, 2017 7:54 PM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ഐഎസ് കമാൻഡർ സജീർ മംഗലശേരി അബ്ദുള്ള മരിച്ചതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.