ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​ന്ന്; വി​വാ​ദ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​വും
Thursday, April 20, 2017 6:57 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എം-​സി​പി​ഐ ത​ർ​ക്കം, മൂ​ന്നാ​ർ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ വി​ഷ​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി യോ​ഗം ഇ​ന്നു ചേ​രും. വൈ​കി​ട്ട് മൂ​ന്ന് മ​ണി​ക്ക് എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് യോ​ഗം. സി​പി​എം-​സി​പി​ഐ ത​ർ​ക്കം, മൂ​ന്നാ​ർ ക​യ്യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​നെ​തി​രെ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പ്, മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി എ​ന്നീ വി​ഷ​യ​ങ്ങ​ൾ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി യോ​ഗം ചേ​രു​ന്ന​ത്.

സി​പി​എം-​സി​പി​ഐ ത​ർ​ക്കം മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ങ്കി​ൽ അ​തി​നു​ശേ​ഷം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.