വി​പ്രോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്നു
Friday, April 21, 2017 1:48 AM IST
ന്യൂ​ഡ​ൽ​ഹി: സോ​ഫ്റ്റ്വെ​യ​ൻ ഭീ​മ​ൻ​മാ​രാ​യ വി​പ്രോ​യി​ൽ​നി​ന്നു ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്നു. 600 പേ​രെ അ​ടി​യ​ന്ത​ര​മാ​യി പി​രി​ച്ചു​വി​ടാ​നാ​ണ് ക​ന്പ​നി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ലി​യി​ലെ പ്ര​ക​ട​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പി​രി​ച്ചു​വി​ട​ൽ എ​ന്നാ​ണു ക​ന്പ​നി​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ന​ട​പ​ടി നേ​രി​ടു​ന്ന ജീ​വ​ന​ക്കാ​രോ​ട് അ​വ​ധി​യി​ൽ പോ​കാ​നാ​ണ് ക​ന്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പി​രി​ച്ചു​വി​ടു​ന്ന​വ​രു​ടെ എ​ണ്ണം 2000ൽ ​അ​ധി​ക​മാ​യേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ഐ​ടി ക​ന്പ​നി​ക​ളോ​ട് ലോ​ക​ത്താ​ക​മാ​നം ഉ​ണ്ടാ​യി​ട്ടു​ള്ള കാ​ഴ്ച​പ്പാ​ടി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് ജീ​വ​ന​ക്കാ​രെ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന വി​പ്രോ ന​ട​പ​ടി​യെ​ന്നും നി​രീ​ക്ഷ​ണ​മു​ണ്ട്. യു​എ​സ്, സിം​ഗ​പ്പു​ർ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വി​ദേ​ശ ക​രാ​ർ ജീ​വ​ന​ക്കാ​ർ വീ​സ ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.