Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ താ​ക്കീ​തു ചെ​യ്തു രാ​ജ്നാ​ഥ് സിം​ഗ്
Thursday, April 20, 2017 3:39 PM IST
Click here for detailed news of all items Print this Page
 
 
ന്യൂ​ഡ​ൽ​ഹി: സി​വി​ൽ സ​ർ​വീ​സ് ഡേ ​ഉ​ദ്ഘാ​ട​നം കൃ​ത്യ​സ​മ​യ​ത്ത് ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കു​റ്റ​പ്പെ​ടു​ത്തി. പരിപാടിയുടെ മുഖ്യാഥിതിയായിരുന്നു രാജ്നാഥ് സിംഗ്. ആഭ്യന്തമന്ത്രിക്കു പുറമേ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങാ​ണ് ഇ​ന്ന് 12 മി​നി​റ്റ് വൈകിയാരംഭിച്ചത്.

ഇ​ന്ന് ഞാ​ൻ അ​സ്വ​സ്ഥ​നാ​ണ്. രാ​വി​ലെ 9.45ന് ​പ​രി​പാ​ടി ആ​രം​ഭി​ക്കാ​നാ​ണു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ ഞാ​ൻ അ​ഞ്ച് മി​നി​റ്റ് നേ​ര​ത്തെ സ്ഥ​ല​ത്ത് എ​ത്തി​യെ​ന്നും എ​ന്നാ​ൽ 12 മി​നി​റ്റ് താ​മ​സി​ച്ചാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

പ​രി​പാ​ടി താ​മ​സി​ക്കു​വാ​ൻ ഒ​രു​പാ​ട് കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും എ​ന്നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​ന് കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ മ​തി. ഇ​ന്ന​ത്തെ സം​ഭ​വത്തെ കു​റി​ച്ച് എ​ല്ലാ​വ​രും ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലു​ള്ള അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കു​റ്റ​പ്പെ​ടു​ത്തി.


RELATED NEWS
കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​നെ മോചിപ്പിക്കാൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യും: രാ​ജ്നാ​ഥ് സിം​ഗ്
കലാഭവൻ മണിയുടെ സഹോദരൻ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു
മൂന്നാർ കൈയേറ്റത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് രാജ്നാഥ് സിംഗ്
കാ​ഷ്മീ​രി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു കാ​ര​ണം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ൾ: രാ​ജ്നാ​ഥ് സിം​ഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​ര വി​മാ​നം ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു
ഹോ​പ് ഹി​ക്സ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ
ബി​ജെ​പി​ക്ക് 60 ല​ക്ഷം ട്വി​റ്റ​ർ ഫോ​ളോ​വേ​ഴ്സ്
ഇരട്ട സ്​ഫോടനം: ഗൂ​ർ​ഖ ജ​ൻ​മു​ക്​​തി മോ​ർ​ച്ച നേതാവിനെതിരെ യുഎപിഎ
ബോംബ് നിര്‍മാണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: വീ​ട്ട​മ്മ​യും യു​വാ​വും അ​റ​സ്റ്റി​ൽ
ബി​ഹാ​റി​ൽ ക​ണ്ണീ​ർ പ്ര​ള​യം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 253 ആ​യി
പ​ശ്ചി​മ ബം​ഗാ​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ട്ടു
മ​അ​ദ​നി​യെ സ​ന്ദ​ർ​ശി​ച്ച രാ​ഹു​ൽ ഈ​ശ്വ​റി​ന് വ​ധ​ഭീ​ഷ​ണി
ഉ​ത്ക​ൽ ട്രെ​യി​ൻ ദു​ര​ന്തം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം എ​ട്ടു പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
മ​ല​പ്പു​റം മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്ന് സ​ർ​വേ
കു​വൈ​റ്റ് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ട മ​ല​യാ​ളി യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു
ബോം​ബ് നി​ർ​മാ​ണ കേ​സി​ലെ പ്ര​തി​യു​ടെ കു​ത്തേ​റ്റ് പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്
ധ​വാ​ന്‍റെ ല​ങ്കാ​ദ​ഹ​നം; ഇ​ന്ത്യ​ക്ക് ഒ​മ്പ​തു വി​ക്ക​റ്റ് ജ​യം
സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വം ന​വം​ബ​ർ 23 മു​ത​ൽ തൃ​ശൂ​രി​ൽ
ആ​കാ​ശ​ത്ത് ആ​ളി​ല്ലാ വി​മാ​നം; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വെ അ​ട​ച്ചു
ധ​വാ​ന് സെ​ഞ്ചു​റി; ഇ​ന്ത്യ വി​ജ​യ​ത്തി​ലേ​ക്ക്
ഉ​ത്ക​ൽ ട്രെ​യി​ൻ ദു​ര​ന്തം: അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് സൂ​ച​ന
റെ​യി​ൽ​വേ ക​രാ​റു​കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങി
എ​ല്ലാ ക്വാ​റി​ക​ള്‍​ക്കും പ​രി​സ്ഥി​തി അ​നു​മ​തി നി​ര്‍​ബ​ന്ധം: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍
ച​ക്ര​ങ്ങ​ൾ ഉ​ര​ഞ്ഞ് പു​ക​യു​യ​ർ​ന്നു; ദു​ര​ന്തം പാ​ളം തെ​റ്റി​യ​ത് ത​ല​നാരിഴയ്ക്ക്
പ​ട്ടേ​ൽ ല​ങ്ക​യെ ചു​രു​ട്ടി​ക്കെ​ട്ടി; ഇ​ന്ത്യ​ക്ക് 217 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു
സ്ഫോടന പരന്പര: പശ്ചിമബംഗാളിൽ ജാഗ്രതാ നിർദേശം
ഇ​ടു​ക്കി​യിലെ സ്കൂ​ളു​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച അ​വ​ധി
റെയിൽ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: ചെന്നിത്തല
ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറി: ഹസൻ
കൗമാരക്കാരി കൂട്ടമാനഭംഗത്തിന് ഇരയായി; പിതാവ് നെഞ്ചുപൊട്ടി മരിച്ചു
അഞ്ച് വർഷത്തിനുള്ളിൽ 298 ഇന്ത്യക്കാർ പാക് പൗരത്വം നേടി: പാക് വിദേശകാര്യമന്ത്രി
മന്ത്രിക്കും എംഎൽഎയ്ക്കുമെതിരായ ആരോപണം അന്വേഷിക്കണമെന്ന് വി.എസ്
മതവിദ്വേഷം പടർത്തുന്ന ലഘുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
നോട്ട് നിരോധനം കാഷ്മീരിലെ വിഘടനവാദികൾക്കു തിരിച്ചടി: ജയ്റ്റ്ലി
ധാംബുള്ള ഏകദിനം: ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു
യുഎസ് കൊമേഡിയൻ ഡിക്ക് ഗ്രിഗറി അന്തരിച്ചു
വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
ലയന പ്രതീക്ഷയിൽ ഒപിഎസും ഇപിഎസും: അണ്ണാ ഡിഎംകെ നേതൃയോഗം തിങ്കളാഴ്ച
വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു
"അൻവർ പറഞ്ഞത് കള്ളം': പാർക്കിന്‍റെ അനുമതി പിൻവലിച്ചത് രേഖാമൂലം എംഎൽഎയെ അ‍റിയിച്ചിരുന്നു
ഭൂമി കൈയേറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി
ദേവസ്വം ഭൂമി കൈയേറി: തോമസ് ചാണ്ടിക്കെതിരേ പുതിയ ആരോപണം
മന്ത്രിമാർ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴിവാക്കണം: പ്രധാനമന്ത്രി
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് മുസ്‌ലീം ലീഗ്
കാറും ലോറിയും കൂട്ടിയിടിച്ച് സീരിയൽ താരങ്ങളുൾപ്പെടെ മൂന്നു പേർ മരിച്ചു
സ്ത്രീധന പീഡനം; യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി
സൈനികരെ "കൂളാക്കാൻ' എയർ കണ്ടീഷൻ ജാക്കറ്റുകൾ വരുന്നു
കട്ടപ്പനയിൽ 20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടി; ശിവസേന നേതാവ് കസ്റ്റഡിയിൽ
ലഡാക്കിലെ ചൈനീസ് പ്രകോപനം; ഏറ്റുമുട്ടലിന്‍റെ വീഡിയോ പുറത്ത്
യുപി ട്രെയിൻ അപകടത്തിനു കാരണം അശ്രദ്ധയെന്ന് റിപ്പോർട്ട്
കണ്ടച്ചിറ കായലിൽ വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചു
താ​ൽ അ​ഫാ​ർ പി​ടി​ക്കാ​ൻ ഇ​റാ​ക്കി സൈ​ന്യം പോ​രാ​ട്ടം തു​ട​ങ്ങി
ഭൂ​മി​ക്ക​രി​കി​ൽ ഭീ​മ​ൻ ഉ​ൽ​ക്ക വ​രു​ന്നു; നാ​ല​ര കി​ലോ​മീ​റ്റ​ർ വീ​തി
റഷ്യയിലെ കത്തിക്കുത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏ​റ്റെ​ടു​ത്തു
ആലപ്പുഴയിൽ ട്രെയിൻ തട്ടി മൂന്നു പേർ മരിച്ചു
മഹാരാഷ്ട്രയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി
പശുക്കളെ പട്ടിണിക്കിട്ടു കൊന്ന ബിജെപി നേതാവിനു നേരെ മഷി പ്രയോഗം
യുപി ട്രെയിൻ അപകടം: ധനസഹായം പ്രഖ്യാപിച്ചു
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ഇന്ന് ലഡാക്കിൽ
റോഹിങ്ക്യ അഭയാർഥി പ്രശ്നം: കേന്ദ്രത്തിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.