Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് വീണ്ടും സിപിഐ
Tuesday, March 21, 2017 10:58 AM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: അതിപ്പിള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐ. പ്രകൃതിക്ക് ദോഷമുണ്ടാക്കുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് ഹാലിളക്കണ്ടെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. വൈദ്യുതി ബോർ‌ഡിലെ ചില എൻജിനിയർമാരാണ് പദ്ധതിക്കായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും സാമ്പത്തിക നേട്ടങ്ങൾക്കായാണ് ഇത്തരക്കാർ തുനിഞ്ഞിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽഡിഎഫിന്‍റെ പ്രകടനപത്രികയിൽ ഇല്ലാത്ത കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു.

സമവായമുണ്ടായാൽ അതിപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി എം.എം.മണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എതിർപ്പ് ആവർത്തിച്ച് സിപിഐ രംഗത്തെത്തിയത്. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.


RELATED NEWS
സമവായമുണ്ടായാൽ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുമെന്ന് എം.എം.മണി
അതിരപ്പള്ളിയിൽ എതിർപ്പ് ആവർത്തിച്ച് സിപിഐ
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
ഹോളിവുഡ് സംവിധായകൻ ജൊനാതൻ ഡെമെ അന്തരിച്ചു
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് സജ്ജമാക്കിയ ഹെലിക്കോപ്റ്റർ ഇടിച്ചിറക്കി
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു
റഷ്യൻ വസന്തം വീണ്ടും: തിരിച്ചുവരവ് ഗംഭീരമാക്കി ഷറപ്പോവ
മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ ബ​ന്ധു​ക്ക​ൾ ധ​ന​സ​ഹാ​യം നി​ര​സി​ച്ചു
ജാ​ർ​ഖ​ണ്ഡി​ൽ പ​ത്തു മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി
ഉ​ത്ത​പ്പ, ഗം​ഭീ​ർ തി​ള​ങ്ങി; പൂ​ന​യി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് സൂ​പ്പ​ർ​ർ​ർ...
ക​രി​പ്പൂ​രി​ൽ ര​ണ്ടു കി​ലോ സ്വ​ർ​ണ​വു​മാ​യി ക​രാ​ർ തൊ​ഴി​ലാ​ളി പി​ടി​യി​ൽ
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബാ​ള്‍: കേ​ര​ളം പു​റ​ത്ത്
ഡ​ൽ​ഹി​യി​ൽ 70 ശ​ത​മാ​നം പേ​ർ​ക്കും കെ​ട്ടി​വ​ച്ച​കാ​ശു​പോ​യി
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം വ്യാ​പ​കം; 26 പേ​ർ​ക്കു പ​രി​ക്ക്
കേ​ജ​രി​വാ​ൾ‌ ‌രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് അ​ന്നാ ഹ​സാ​രെ
ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് പാ​ർ​ല​മെ​ന്‍റ്; കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നു കേ​ന്ദ്രം
ഒ​ൻ​പ​തു ല​ക്ഷം വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം
ഉ​ദ്യോ​ഗ​സ്ഥ​ർ മു​ക്കി​യ 50 പ​വ​ൻ സ്വ​ർ​ണം ലോ​ട്ട​റി വി​ജ​യി​ക്ക് ന​ൽ​കാ​ൻ ഉ​ത്ത​ര​വ്
അവധിക്കാലത്ത് പഠിപ്പിച്ചാൽ പാഠംപഠിപ്പിക്കുമെന്ന് സർക്കാർ
ബിസിസിഐയുടെ കുറ്റിതെറിപ്പിച്ച് ഐ​സി​സി
മു​ഖ്യ​മ​ന്ത്രി ഒ​റ്റ​യാ​നേ​പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്നു; വിമര്‍ശനവുമായി സി​പി​ഐ
സു​ക്മ​യി​ൽ തി​രി​ച്ച​ടി; 10 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
മ​ണി​യു​ടെ രാ​ജി​മാ​ത്ര​മാ​ണ് പോം​വ​ഴി​യെ​ന്ന് പൊ​ന്പി​ള ഒ​രു​മൈ
റ​വ​ന്യു വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മെ​ന്നു സി​പി​എം
മ​ണി പ്ര​ശ്നം: സി​പി​എം തീ​രു​മാ​നം ജ​നം ത​ള്ളി​ക്ക​ള​യും: വി.​എം. സു​ധീ​ര​ൻ
അ​മി​ത​ഭാ​ര​ക്കാ​രി ഇ​മാ​ൻ അ​ഹ​മ്മ​ദി​നെ അ​ബു​ദാ​ബി​യി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മം
ആ ​വി​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​ണെ​ന്ന് സെ​റീ​ന
ആം ​ആ​ദ്മി പാ​ർ​ട്ടി ഡ​ൽ​ഹി ക​ണ്‍​വീ​ന​ർ രാ​ജി​വ​ച്ചു
കാ​ഷ്മീ​രി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
ആശാന് ​ശാ​സ​ന മാത്രം; മന്ത്രിയായി മണിക്ക് തുടരാം
രാ​ജീ​വ് റാ​യി ഭ​ഡ്നാ​ഗ​ർ സി​ആ​ർ​പി​എ​ഫി​ന്‍റെ പു​തി​യ ത​ല​വ​ൻ
മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു ബീ​ക്ക​ണ്‍​ലൈ​റ്റു​ക​ൾ ഒ​ഴി​വാ​ക്കി
കാ​ർ​ഷി​ക വ​രു​മാ​ന​ത്തി​നു നി​കു​തി​യേ​ർ​പ്പെ​ടു​ത്തി​ല്ലെ​ന്നു ജ​യ്റ്റ്ലി
ജ​ന​വി​ധി വി​നീ​ത​മാ​യി അം​ഗീ​ക​രി​ക്കൂ; തോ​റ്റ കോ​ൺ​ഗ്ര​സി​ന് ഷീ​ല​യു​ടെ ഉ​പ​ദേ​ശം
അ​മി​ത മ​ദ്യ​പാ​ന​ത്തെ എ​തി​ർ​ത്ത ഭാര്യയെ ജ​വാ​ൻ വെടിവച്ചു വീഴ്ത്തി
ജെ​റ്റ് എ​യ​ർ​വെ​യ്സ് പൈ​ല​റ്റ് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ഹ​ർ​ഭ​ജ​ൻ
ര​ണ്ടി​ല കി​ട്ടാ​ൻ കൈ​ക്കൂ​ലി കൊ​ടു​ത്ത ദി​ന​ക​ര​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ
നാ​ഗ​ർ​കോ​വി​ലി​ൽ വാ​ഹ​നാ​പ​ക​ടം; മൂ​ന്നു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
ഇ​ന്‍റേണ​ൽ മാ​ർ​ക്ക് നി​ർ​ണ​യ​ത്തി​ന് പു​തി​യ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ശി​പാ​ർ​ശ
ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം; ജ​യ​റാ​മി​നെ​തി​രെ റി​പ്പോ​ര്‍​ട്ട്
ഡ​ൽ​ഹി​യി​ലെ തോ​ൽ​വി; മാ​ക്ക​നു പി​ന്നാ​ലെ ചാ​ക്കോ​യും രാ​ജി​വ​ച്ചു
സെൻകുമാർ വിഷയം മന്ത്രിസഭായോഗം പരിഗണിച്ചില്ല
ഡ​ൽ​ഹിയിൽ ബിജെപി തൂത്തുവാരി; എഎപി,കോൺഗ്രസ് തറപറ്റി
മണിക്കു നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം
കുൽ​ഭൂ​ഷണിന്‍റെ വ​ധ​ശി​ക്ഷ: പാക്കിസ്ഥാന് ഇ​ന്ത്യ അ​പ്പീ​ൽ കൈ​മാ​റി
ചാന്പ്യൻസ് ട്രോഫിക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു
പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ വി​മാ​നം ത​ക​ർ​ന്നു ര​ണ്ട് മ​ര​ണം
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തലപുറത്തിട്ട വിദ്യാർഥിക്ക് ദാരുണാന്ത്യം
ആളുകളുടെ എ​ണ്ണം നോ​ക്കി സ​മ​ര​ത്തി​ന്‍റെ ശ​ക്തി വി​ല​യി​രു​ത്ത​രു​ത്: ചെ​ന്നി​ത്ത​ല
ബാഹുബലി ടിക്കറ്റ് കിട്ടാനില്ല; ആദ്യ മൂന്ന് ദിവസത്തെ പ്രദർശനങ്ങൾ ഹൗസ്ഫുൾ
പ​റ​ന്നു​യ​രൂ.. ഞ​ങ്ങ​ളു​ണ്ട് കൂ​ടെ..
മൂ​ന്നാ​ർ കൈ​യേ​റ്റം: ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്തു
ബോക്സിംഗ് കഴിഞ്ഞു ഷറപ്പോവ വരികയാണ്! എല്ലാ കണ്ണുകളും കോർട്ടിലേക്ക്
സ്ത്രീ ​വി​രു​ദ്ധ സ​ർ​ക്കാ​രാ​യി ഇ​ട​തു​ സ​ർ​ക്കാ​ർ മാറിയെന്ന് ചെന്നിത്തല
പ​റ​ഞ്ഞാ​ൽ കേ​ൾ​ക്കാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​ന​ത്തു​ണ്ടാ​കി​ല്ല: മു​ഖ്യ​മ​ന്ത്രി
അജയ് മാക്കൻ ഡൽഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​തു​ക്കി
ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പ്:​മോ​ദി ത​രം​ഗ​മ​ല്ല വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​രം​ഗ​മാ​ണെ​ന്ന് ഗോ​പാ​ൽ റാ​യ്
റോഡിനു പുതിയ സാങ്കേതികവിദ്യ ചോദിച്ചു, തന്നില്ല, കൊടുക്കേണ്ടിവന്നത് 25 ജവാൻമാരുടെ ജീവൻ
തിരുവനന്തപുരത്ത് കാർ മതിലിലിടിച്ച് ഒന്നര വയസുകാരി മരിച്ചു
സ്വർണ വില വീണ്ടും കുറഞ്ഞു
മണിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്
സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം: ര​ണ്ടാം ദി​വ​സ​വും നിയമസഭ സ്തംഭിച്ചു
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വൻ മുന്നേറ്റം
മൂ​ന്നാ​റി​ലെ സ​മ​രം യു​ഡി​എ​ഫ് ഏ​റ്റെ​ടു​ക്കുന്നു: ഉ​മ്മ​ൻ ചാ​ണ്ടി
സ്ത്രീവിരുദ്ധ പരാമർശം: മ​ണി​യെ പി​ന്തു​ണ​ച്ച് മു​ഖ്യ​മ​ന്ത്രി
പൊ​ന്പി​ള ഒ​രു​മൈ സ​മ​രം: അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്
എം.എം. മണിയെ ബഹിഷ്കരിക്കാൻ പ്രതിപക്ഷ തീരുമാനം
ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകൾ ബിജെപിക്ക് അനുകൂലം
മണ്ണാർക്കാട്ട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു
ബ്രസൽസ് ഭീകരാക്രമണവുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ
നാറ്റോയുടെ സഖ്യകക്ഷിയായി തുർക്കി തുടരുമെന്ന് അമേരിക്ക
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഫലം ഇന്ന്
രണ്ടില ചിഹ്നത്തിനു കോഴ: ടി.ടി.വി. ദിനകരൻ അറസ്റ്റിൽ
ഡ​ൽ​ഹി​യി​ൽ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച; 5.30 ല​ക്ഷം ക​വ​ർ​ന്നു
റേ​ഡി​യോ ജോ​ക്കി​യാ​യ യു​വ​തി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
ക​ട​ക്കെ​ണി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ടു ക​ർ​ഷ​ക​ർ ജീ​വ​നൊ​ടു​ക്കി
രാ​ഖ​യി​ൽ വ്യോ​മാ​ക്ര​മ​ണം; യു​ദ്ധ​മേ​ഖ​ല​വി​ട്ട് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​വ​ർ കൊ​ല്ല​പ്പെ​ട്ടു
സ​ണ്‍​റൈ​സേ​ഴ്സ്- റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചു
യു​വാ​വ് ഫേ​സ്ബു​ക്ക് ലൈ​വി​ൽ മ​ക​ളോ​ടൊ​പ്പം ജീ​വ​നൊ​ടു​ക്കി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.