Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസ് റിമാൻഡിൽ
Monday, March 20, 2017 11:15 PM IST
Click here for detailed news of all items Print this Page
 
 
തൃശൂർ: വിദ്യാർഥിയെ മർദിച്ച കേസിൽ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കേസ് ചൊവ്വാഴ്ച വടക്കാഞ്ചേരി കോടതി വീണ്ടും പരിഗണിക്കും.

ലക്കിടി കോളജിലെ വിദ്യാർഥി ഷെഹീറിനെ മർദ്ദിച്ചവശനാക്കിയ കേസിലാണ് നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തത്. രാവിലെ പട്ടാന്പിക്കടുത്തുനിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പിന്നീട് ഉൾപ്രദേശമായ എരുമപ്പെട്ടി സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് പുറമേ നാലുപേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കൃഷ്ണദാസിന്‍റെ നിയമോപദേശക സുചിത്ര, ലക്കിടി കോളജിലെ ജീവനക്കാരായ സുകുമാരൻ, ഗോവിന്ദൻകുട്ടി, വത്സലകുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോളജിൽ അനധികൃതമായി പണപ്പിരിവ് നടത്തുന്നതിനെതിരേ ഷെഹീർ എന്ന വിദ്യാർഥി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മൂന്നാം തീയതി കോളജിൽ എത്തിയ ഷെഹീറിന്‍റെ ഹാജർ രേഖപ്പെടുത്താതെ പ്രതികൾ പാന്പാടി നെഹ്റു കോളജിലുണ്ടായിരുന്ന ചെയർമാൻ കൃഷ്ണദാസിന്‍റെ അടുത്തേയ്ക്കു കൊണ്ടുപോയി. ഇവിടെ വച്ച് കൃഷ്ണദാസിന്‍റെ നേതൃത്വത്തിൽ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചെന്നും കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.

ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയകേസുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.

അതേസമയം, കൃഷ്ണദാസിനെ അറസ്റ്റു ചെയ്ത പോലീസിനെതിരേ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കരുതെന്നും അത്തരത്തിൽ ശ്രമം നടത്തുന്ന പോലീസുകാരെ എന്തുചെയ്യണമെന്നു കോടതിക്ക് അറിയാമെന്നും കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റീസ് എബ്രാഹം മാത്യു പറഞ്ഞു.


RELATED NEWS
പി.കൃഷ്ണദാസ് അറസ്റ്റിൽ
നെഹ്റു കോളജ് ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് പോലീസ് കസ്റ്റഡിയിൽ
കൃഷ്ണദാസിന്‍റെ പണം കണ്ട് പോലീസ് വാലാട്ടരുതെന്ന് ജിഷ്ണുവിന്‍റെ അമ്മ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
മെക്സിക്കോയിൽ ശക്തമായ ഭൂചലനം; 42 പേർ മരിച്ചു
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
എ​ച്ച് 1 ബി ​വീ​സ അ​നു​വ​ദി​ക്കാ​നു​ള്ള ന​ട​പ​ടി യുഎസ് പു​ന​രാ​രം​ഭി​ച്ചു
സി​ദാ​ൻ റ​യ​ലുമാ​യു​ള്ള ക​രാ​ർ പു​തു​ക്കു​ന്നു
റഷ്യൻ ഹെലിക്കോപ്റ്റർ ജനക്കൂട്ടത്തിനുനേരെ റോക്കറ്റ് തൊടുത്തു
കൊ​ട്ടാ​ര​ക്ക​ര​യി​ൽ വയോവൃദ്ധനെ മകൻ ക്രൂരമായി മർദിച്ചു
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം ജ​നു​വ​രി ആ​റു മു​ത​ൽ തൃ​ശൂ​രി​ൽ
കോട്ടയം താലൂക്കിലെ നാലു വില്ലേജുകളിൽ സ്കൂൾ അവധി
കേ​ര​ള​ത്തി​ൽ ബി​ജെ​പി ഒ​രു​കാ​ല​ത്തും അ​ധി​കാ​ര​ത്തി​ൽ വ​രി​ല്ലെ​ന്നു വെ​ള്ളാ​പ്പ​ള്ളി
ഹോ​ണ​ടി​ച്ച​തി​നു ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​നു മു​ൻ​കൂ​ർ ജാ​മ്യ​മി​ല്ല
ഭീ​ഷ​ണി തു​ട​ർ​ന്നാ​ൽ ഉ​ത്ത​ര​കൊ​റി​യ​യെ ത​ക​ർ​ക്കു​മെ​ന്നു ട്രം​പ്
വായടപ്പിച്ച് പി.യു. ചിത്ര; ഏ​ഷ്യ​ന്‍ ഇ​ന്‍​ഡോ​ര്‍ ഗെയിംസിൽ സ്വർണം
എ​ട​പ്പാ​ടി സ​ർ​ക്കാ​രി​നെ​തി​രെ ഡി​എം​കെ​യു​ടെ പ്ര​മേ​യം ‌‌
മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ വെ​ള്ളാ​പ്പ​ള്ളി ക്ലി​ഫ് ഹൗ​സി​ലെ​ത്തി
ബി​നാ​മി സ്വ​ത്ത് കേ​സ്: റാ​ബ്റി ദേ​വി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഇ​ഡി
"​ലോ​ക​ത്തി​നു ര​ക്ഷ​ക​നാ​യ മ​നു​ഷ്യ​ൻ’ റ​ഷ്യ​യി​ൽ അ​ന്ത​രി​ച്ചു
കു​ട്ട​നാ​ട്, മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി
കു​റ്റി​പ്പു​റത്ത് വാ​ഹ​നാ​പ​ക​ടം: അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
അ​ടി​ച്ചു പൂ​സാ​യി ക്ലാ​സി​ലെ​ത്തി​യ അ​ധ്യാ​പ​ക​ൻ കാ​മ​റ​യി​ൽ കു​ടു​ങ്ങി
കൊ​ച്ചി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ത​ല​യ്ക്ക് അ​ടി​ച്ച് വീ​ഴ്ത്തി
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സി​നു ചെ​ന്നി​ത്ത​ല​യു​ടെ ക​ത്ത്
ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി
ഏ​ഴു പെ​ണ്‍​കു​ട്ടി​ക​ളെ പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി
ഗു​ർ​മീ​തി​ന്‍റെ വ​ള​ർ​ത്തു​മ​ക​ൾ ഹ​ണി​പ്രീ​തി​നെ​തി​രേ എ​ഫ്ഐ​ആ​ർ
നി​ർ​മാ​ണ പ്ര​തി​സ​ന്ധി: വി​ദേ​ശ​ത്ത് നി​ന്ന് മ​ണ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യും
ല​ഷ്ക​ർ ഭീ​ക​ര​നെ സ​ഹാ​യി​ച്ച ര​ണ്ടു പേ​രെ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്തു
പോ​ലീ​സെ​ത്തു​ന്പോ​ൾ ദാ​വൂ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ബി​രി​യാ​ണി ക​ഴി​ക്കു​ന്ന തി​ര​ക്കി​ൽ
ഹോ​ക്കി: ബെ​ൽ​ജി​യ​ത്തി​ന്‍റെ ആ​ൺ​കു​ട്ടി​ക​ളെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ പെ​ൺ​പ​ട
മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ നി​യ​മം നി​ർ​മി​ക്കു​മെ​ന്ന് മ​ന്ത്രി
ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി
പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ ഒ​രു മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
ഇടുക്കിയിൽ റോഡിടിഞ്ഞ് കടകൾ ഡാമിലേക്ക് പതിച്ചു
ബ​ലാ​ത്സം​ഗം ചെ​യ്ത മ​ക​നെ കൊ​ല്ലാ​ൻ അ​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ൻ..!
അ​നു​യാ​യി​ക​ളു​ടെ ജ​ൻ വി​ക​ൽ​പി​ൽ വ​ഗേ​ല
ജാമ്യാപേക്ഷയുമായി വീണ്ടും എന്തിന് വന്നുവെന്ന് ദിലീപിനോട് ഹൈക്കോടതി
രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
പുത്തൻകുരിശിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം
മഞ്ജുവാര്യരും ബി.സന്ധ്യയും തമ്മിൽ അടുത്ത ബന്ധമെന്ന് ദിലീപ് ഹൈക്കോടതിയിൽ
ചാണ്ടിയുടെ കായൽ കൈയേറ്റം: വിജിലൻസിന് പരാതി നൽകുമെന്ന് ചെന്നിത്തല
മ​ലേ​ഗാ​വ് സ്ഫോ​ട പ​ര​ന്പ​ര​കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
ആരോടും ഒന്നും പറഞ്ഞില്ല; വീ​ക്ഷ​ണ​വും നോ​ർ​ക്ക​യും പൂ​ട്ടി​പ്പോ​യി..!
എൻഡിഎ ഒഴിഞ്ഞ്, ഇടത്-വലത് ചാട്ടത്തിന് ബിഡിജെഎസ്
എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ല​ഭി​ച്ചി​ല്ല; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി
കെപിഎസി ലളിത ദിലീപിനെ സന്ദർശിച്ചതിൽ തെറ്റില്ലെന്ന് കോടിയേരി
അർബുദ രോഗിക്ക് എച്ച്ഐവി: ആ​ർ​സി​സി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്
യുപിയിൽ കർഷകന്‍റെ ഒന്നരലക്ഷം രൂപയുടെ വായ്പയിൽ എഴുതിത്തള്ളിയത് ഒരു പൈസ!
അണ്ടർ 17 ലോകകപ്പ്: കലൂർ സ്റ്റേഡിയത്തിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
മ​ദ്യ​പി​ച്ച യു​വാ​ക്ക​ളെ ആ​ദി​വാ​സി ഗ്രാ​മം ഊരു​വി​ല​ക്കി
കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; യു​വ​തി പി​ടി​യി​ൽ
കൊ​ച്ചി ക​പ്പ​ൽ​ചാ​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് മു​ങ്ങി
സ്വർണ വില കുറഞ്ഞു
മ്യാൻമറിനെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല: സ്യൂകി
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്
ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
ചിട്ടിതട്ടിപ്പ് കേസിൽ ബിജെപി എംഎൽഎ അറസ്റ്റിൽ
താ​ളം​തെ​റ്റി​യ സു​ര​ക്ഷ; യു​പി​യി​ൽ ഒ​രേ​സ്ഥ​ല​ത്ത് ര​ണ്ട് ട്രെ​യി​നു​ക​ൾ പാ​ളം​തെ​റ്റി
ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു
സു​​​ഷ​​​മ സ്വ​​​രാ​​​ജ് ഇവാൻക ട്രംപുമായി കൂടിക്കാഴ്ച നടത്തി
യമനിൽ ഭീകരാക്രമണം: മൂന്ന് പേർ കൊല്ലപ്പെട്ടു
താലിബാനെതിരായ പോരാട്ടത്തിന് 3000 യുഎസ് സൈനികർ അഫ്ഗാനിലേക്ക്
മരിയയുടെ പ്രഹരശേഷി കൂടുന്നു
മോദി ഭരണത്തിൽ രാജ്യത്തിന് ഭ്രാന്തായെന്ന് വി.ടി.ബൽറാം
ബിജെപിക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന
പി​ഞ്ചു​കു​ഞ്ഞി​നെ പ​ട്ടി​ണി​ക്കി​ട്ടു കൊ​ന്ന കൗ​മാ​ര​ക്കാ​രി​ക്ക് 10 വ​ർ​ഷം ത​ട​വ്
ക​ന​ത്ത മ​ഴ: ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി, സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു
മ​ന്ത്രി മാ​റി​യ​ത് ട്രെ​യി​ന​റി​യി​ല്ല​ല്ലോ ! യു​പി​യി​ൽ വീ​ണ്ടും ട്രെ​യി​ൻ പാ​ളം​തെ​റ്റി
ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സ​ഹോ​ദ​ര​ൻ പി​ടി​ച്ചു​പ​റി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും ജി​എ​സ്ടി​യും ജി​ഡി​പി കു​റ​യ്ക്കു​മെ​ന്ന് മ​ൻ​മോ​ഹ​ൻ
ടി​ആ​ർ​എ​സി​ന്‍റെ സൗ​ജ​ന്യ സാ​രി വി​ത​ര​ണം കൂ​ട്ട​ത്ത​ല്ലാ​യി, ആ​കെ നാ​ണ​ക്കേ​ടാ​യി
തോമസ് ചാണ്ടിയുടെ റിസോർട്ടിന്‍റെ "പൊങ്ങിയ’ ഫയലുകളിൽ ആധാരം "മുക്കി’
യേശുദാസിന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനാനുമതി
ഇ​ൻ​ഫോ​സി​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു
വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി; സ്കൂ​ൾ ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ കേ​സ്
പ​ൾ​സ​ർ സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേ​ടി
ഷാർജ ഭരണാധികാരി കേരള സന്ദർശനത്തിന്
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ചൊ​വ്വാ​ഴ്ച അ​വ​ധി
മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച വെ​യ്ൻ റൂ​ണി​ക്ക് ഡ്രൈ​വിം​ഗ് വി​ല​ക്ക്
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീക്കിയ​തി​നെ​തി​രേ ബി​സി​സി​ഐ സു​പ്രീം കോ​ട​തി​യി​ൽ
ക​നാ​ലി​ൽ വീ​ണു യു​വാ​വു മ​രി​ച്ചു
ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സി​ൽ പി.​ജ​യ​രാ​ജ​നെ​തി​രാ​യ കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ചു
ചി​ല​വ​ന്നൂ​ർ കാ​യ​ൽ കൈ​യേ​റ്റം: ജ​യ​സൂ​ര്യ​യെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ കാ​ണാ​താ​യ രേ​ഖ​ക​ൾ "​തി​രി​ച്ചെ​ത്തി’
ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തു​പോ​ലെ: ശി​വ​സേ​ന
താമരശേരിയിൽ വീണ്ടും ഗതാഗത നിയന്ത്രണം
പാക്കിസ്ഥാൻ ആറ് ദിവസത്തിനിടെ ആറ് തവണ വെടിനിർത്തൽ കരാർ ലംഘിച്ചു
ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ഖ​മ​ർ ഉ​ൾ ഇ​സ്‌​ലാം അന്തരിച്ചു
വിപിൻ വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ
പു​നി​ത് ഗോ​യ​ങ്ക ഐ​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ്
തോക്കുകളുമായി കാഷ്മീരിൽ ഒരാൾ പിടിയിൽ
ഡിജിറ്റൽ പണമിടപാടുകൾക്കായി "ഗൂഗിൾ ടെസ്' ആപ് പുറത്തിറക്കി
കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി
സുക്മയിൽ രണ്ട് നക്സലുകളെ പോലീസ് വധിച്ചു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.