Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സമഗ്ര നിയമം നിർമിക്കുമെന്നു സർക്കാർ
Monday, March 20, 2017 8:16 PM IST
Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സമഗ്രമായ നിയമ നിർമാണം കൊണ്ടുവരുമെന്നു സർക്കാർ. വരുംവർഷത്തെ വിദ്യാർഥി പ്രവേശനം ചർച്ച ചെയ്യാൻ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്.

മുഴുവൻ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തിൽ അഖിലേന്ത്യാ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽനിന്നും (നീറ്റ്) മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂവെന്നും ഏകീകരിച്ച ഫീസ് മാത്രമേ വിദ്യാർഥികളിൽനിന്ന് ഈടാക്കാൻ പാടുള്ളൂ എന്നുമാണ് സുപ്രീം കോടതി വിധി. ഫീസ് നിശ്ചയിക്കേണ്ടത് ഫീ റഗുലേറ്ററി കമ്മിറ്റിയാണ്. സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ 50 ശതമാനം മെറിറ്റ് സീറ്റും 50 ശതമാനം മാനേജ്മെന്‍റ് സീറ്റും എന്ന നിലയായിരുന്നു വിദ്യാർഥി പ്രവേശനം. മെറിറ്റ് സീറ്റിൽ കുറഞ്ഞ ഫീസും മാനേജ്മെന്‍റ് സീറ്റിൽ കൂടിയ ഫീസുമായിരുന്ന ഘടന. ഈ വ്യത്യാസം പാടില്ല എന്ന് സുപ്രീം കോടതി നിഷ്കർഷിച്ചിട്ടുണ്ട്. എൻആർഐ അടക്കമുളള എല്ലാ സീറ്റുകളിലും അഖിലേന്ത്യാ പ്രവേശന പരീക്ഷ നിർബന്ധമാക്കുകയും സംവരണതത്വം പാലിച്ചുകൊണ്ട് നീറ്റിലെ മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്‍റ് നിർബന്ധിതമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്വകാര്യ മാനേജ്മെന്‍റുകളുമായി സംസ്ഥാന സർക്കാർ സീറ്റ് ഷെയറിംഗിലും ഫീസിലും ധാരണയുണ്ടാക്കി പ്രവേശനം നടത്തുന്ന രീതി ഈ വർഷം അനുവദനീയമല്ല.

ചർച്ചയിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയപാർട്ടികളും പൂർണമായും മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണം പ്രവേശനമെന്നും ഏകീകരിച്ച ഫീസ് സന്പ്രദായം ഏർപ്പെടുത്തുന്പോൾ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠിക്കാനുളള അവസരം ലഭിക്കുന്ന വിധത്തിൽ അനുയോജ്യമായ ക്രമീകരണം സർക്കാർ ഉണ്ടാക്കണമെന്നും നിർദ്ദേശിച്ചു. നിയമനിർമാണം അടക്കമുളള നടപടികൾ സ്വീകരിക്കണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ മാനേജ്മെന്‍റുകളുമായി ചർച്ച നടത്തുകയും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അഭിപ്രായപ്പെട്ടതുപോലെ ഉയർന്നുവന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് സമഗ്രമായ ഒരു നിയമനിർമാണം കൊണ്ടുവരുമെന്നും സർക്കാർ വ്യക്തമാക്കി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ഇന്ത്യയിൽ സമാധാനവും മതസൗഹാർദവും അപകടത്തിലെന്ന് രാഹുൽ ഗാന്ധി
ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
ഛത്തീസ്ഗഡിൽ പത്തു ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്‍റ്
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്
നയതന്ത്രബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും അഫ്ഗാനും
ജപ്പാനിൽ വൻ ഭൂചലനം
പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽ
കാഷ്മീരിൽ നിന്നുള്ള യുവാക്കൾ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് കേ​ജ​രി​വാ​ൾ ചെ​ന്നൈ​യി​ലേ​ക്ക്
പോലീസുകാർക്കു നടുറോഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു
ചെ​ങ്ങ​ന്നൂ​രി​ൽ ശൈ​ശ​വ വി​വാ​ഹം ന​ട​ന്ന​താ​യി ചൈ​ൽ​ഡ് ലൈ​ൻ റി​പ്പോ​ർ​ട്ട്
ബി​ജെ​പി മെ​ഡി​ക്ക​ൽ കോ​ഴ​യി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ; അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തേ​ടി
യു​വ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി
പ്ലം ​ജൂ​ഡി റി​സോ​ർ​ട്ട് കൃ​ഷി​ക്കു പ​തി​ച്ചു ന​ൽ​കി​യ ഭൂ​മി​യി​ലെ​ന്നു സ​ർ​ക്കാ​ർ
ക​ന​ത്ത മ​ഴ: മും​ബൈ​യി​ൽ​നി​ന്നു​ള്ള 108 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ അ​ന്ത​ർ​വാ​ഹി​നി​യും മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി
കാ​ഷ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണം; ജവാന്‍ കൊ​ല്ല​പ്പെ​ട്ടു
വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കി​ല്ലെ​ന്നു കാ​നം
ഓ​ണ്‍​ലൈ​ൻ ടാ​ക്സി ഡ്രൈ​വ​ർ​ക്കു മ​ർ​ദ​നം; യു​വ​തി​ക​ളെ ജാ​മ്യ​ത്തി​ൽ വിട്ടു
സി​യാ​ൽ മാ​തൃ​ക​യി​ൽ ട​യ​ർ ഫാ​ക്ട​റി പ​രി​ഗ​ണ​ന​യി​ലെ​ന്നു സ​ർ​ക്കാ​ർ
തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
മ​ണ്ഡ​ല​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്ന് ക​ന്പ​നി സി​ഇ​ഒ
വി​വാ കേ​ര​ള​യ്ക്കു പി​ൻ​ഗാ​മി; ഗോ​കു​ലം എ​ഫ്സി ഐ​ലീ​ഗ് ക​ളി​ക്കും
ജ​പ്പാ​നി​ലും തീ​പാ​റും; സി​ന്ധു​വും ഒ​കു​ഹാ​ര​യും വീ​ണ്ടും നേ​ർ​ക്കു​നേ​ർ
ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങി​യ ന​ടി​ക്കു നേ​ർ​ക്ക് ആ​ക്ര​മ​ണ​ശ്ര​മം
മെ​ക്സി​ക്ക​ൻ ഭൂ​ച​ല​നം: മ​രി​ച്ച​വ​രി​ൽ 21 സ്കൂ​ൾ കു​ട്ടി​ക​ളും, 30 പേര്‍ക്കായി തെരച്ചില്‍
ഗുർമീതിന്‍റെ ദേരാ സച്ചാ സൗദയിൽ 600 അസ്ഥികൂടങ്ങൾ
ധോണിക്ക് പത്മഭൂഷണ്‍ ശിപാർശ ചെയ്ത് ബിസിസിഐ
വികസനത്തിന് പണം വേണം: ഇന്ധനവില വർധനവിനെ ന്യായീകരിച്ച് ജയ്റ്റ്ലിയും
സംസ്ഥാനത്ത് പുതിയ മൂന്ന് ഐടിഐയും ഏഴ് പോലീസ് സ്റ്റേഷനുകളും
ബന്ധുനിയമനക്കേസ്: അഭിപ്രായം പറയാനില്ലെന്ന് സിപിഐ
റബറിന്‍റെ വ്യവസായ സാധ്യത പഠിക്കാൻ സമിതിയെ നിയോഗിക്കും: മുഖ്യമന്ത്രി
മെക്സിക്കോ ഭൂചലനം: മരണം ഇരുന്നൂറ് കവിഞ്ഞു
നടിയെ ആക്രമിച്ച കേസ്: ദി​ലീ​പി​നെ​തി​രേ അ​ഞ്ചി​ലേ​റെ സാ​ക്ഷി മൊ​ഴി​ക​ൾ
തമിഴ്നാട്ടിൽ ഒക്ടോബർ നാലുവരെ വിശ്വാസവോട്ട് നടത്തരുതെന്ന് ഹൈക്കോ‌ടതി
കരി ഓയിൽ ഒഴിച്ച കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കേശവേന്ദ്രകുമാർ
വേങ്ങരയിൽ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ പത്രിക സമർപ്പിച്ചു
പാറശാലയിൽ വൻ ചന്ദനവേട്ട; രണ്ടു പേർ അറസ്റ്റിൽ
കണ്ണൂരിൽ ട്യൂഷൻ വിദ്യാർഥിനിയെ പീഡിപ്പിച്ച ഹൈസ്കൂൾ മുഖ്യാധ്യാപകൻ അറസ്റ്റിൽ
വേങ്ങരയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ പത്രിക സമർപ്പിച്ചു
വിജിലൻസ് പിണറായിയുടെ കൈയിലെ കളിപ്പാവയെന്ന് ചെന്നിത്തല
റയാൻ സ്കൂൾ മേധാവികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ജയരാജന്‍റെ മടങ്ങിവരവ് പാർട്ടി തീരുമാനിക്കുമെന്ന് കോടിയേരി
മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
പുഴയിൽ മാലിന്യം നിക്ഷേപിച്ചാൽ തടവുശിക്ഷ
തച്ചങ്കരി ഉൾപ്പെടെ നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്
ബന്ധുനിയമനം: ജയരാജനെതിരെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസിന് നിയമോപദേശം
നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
മെസിയുടെ മികവിൽ ബാഴ്സയ്ക്ക് മിന്നും ജയം
മുംബൈയിൽ കനത്ത മഴ: ജാഗ്രതാ നിർദേശം
ഓടിക്കൊണ്ടിരുന്ന ട്രെയിനൊപ്പം സെൽഫി: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ
ലണ്ടൻ റെയിൽവേ സ്റ്റേഷൻ ആക്രമണം: മൂന്നാമനും പിടിയിൽ
മെക്സിക്കോ ഭൂചലനം: മരണം നൂറുകവിഞ്ഞു
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
മെക്സിക്കോയിൽ ശക്തമായ ഭൂചലനം; 42 പേർ മരിച്ചു
അഞ്ചാംക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ
വായനക്കാരുടെ കൈത്താങ്ങിന് നന്ദിയും സ്നേഹവും അർപ്പിച്ച് ജോസഫ്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.