Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ആത്മഹത്യ കൊലപാതകമായി മാറിയ കേസിൽ ഭാര്യയുടെ ബന്ധുവിനായി തെരച്ചിൽ
Monday, March 20, 2017 2:53 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കു​ണ്ട​റ: ര​ണ്ടു​മാ​സം മു​ന്പ് പോ​ലി​സ് ആ​ത്മ​ഹ​ത്യ​യെ​ന്ന് എ​ഴു​തി​ത്ത​ള്ളി​യ കേ​സ് കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. പ​ട​പ്പ​ക്ക​ര കാ​ട്ടു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​സ്ഫി​ന​യു​ടെ മ​ക​ൻ ഷാ​ജി​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ളു​ടെ ഭാ​ര്യ ആ​ശയെ പോലീസ് അറസ്റ്റു ചെയ്തു. സം​ഭ​വ​ത്തി​ൽ ഭാ​ര്യ ​ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ശ​യു​ടെ ബ​ന്ധു​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

കു​ണ്ട​റ​യി​ൽ 10 വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​കേ​സും പു​ന​ര​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്.

ജ​നു​വ​രി 25ന് ​രാ​വി​ലെ​യാ​ണ് ഷാ​ജി ഭാ​ര്യ ആ​ശ​യു​ടെ പ​ട​പ്പ​ക്ക​ര എ​ൻ​എ​സ് ന​ഗ​റി​ലു​ള്ള ആ​ശാ ഭ​വ​നി​ലെ കി​ട​പ്പു​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​രാ​ണ് ഈ ​വി​വ​രം ഷാ​ജി​യു​ടെ മാ​താ​വി​നെ അ​റി​യി​ച്ച​ത്. മാ​താ​വും ബ​ന്ധു​ക്ക​ളും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ മൃ​ത​ദേ​ഹം വെ​ള്ള​പു​ത​പ്പി​ച്ച് കി​ട​ത്തി​യി​രി​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. തു​ണിമാ​റ്റി നോ​ക്കി​യ​പ്പോ​ൾ മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വു​ക​ളും ച​ത​വു​ക​ളും ര​ക്ത​പ്പാ​ടു​ക​ളും ക​ണ്ട​ത് സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി. ആ​ശ​യോ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഷാ​ജി 24ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​താ​ണെ​ന്നും രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ചി​ട്ടുപോ​ലും ക​ത​ക് തു​റ​ന്നി​ല്ലെ​ന്നും 25ന് ​രാ​വി​ലെ ചാ​യ​യു​മാ​യി എ​ത്തി നോ​ക്കി​യ​പ്പോ​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​തെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി.

തു​ട​ർ​ന്ന് കു​ണ്ട​റ പോ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി സം​സ്ക​രി​ച്ചു. എ​ന്നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യെ പോ​ലി​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​റ്റൊ​രു മൊ​ഴി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ ദി​വ​സം രാ​ത്രി ഏ​ഴോ​ടെ കി​ട​പ്പു​മു​റി​യി​ൽ ക​യ​റി​യ ഷാ​ജി​യെ രാ​ത്രി 10ന് ​ഫാ​നി​ൽ തൂ​ങ്ങി​നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടു​വെ​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഷാ​ജി തൂ​ങ്ങി​നി​ന്ന കൈ​ലി മു​റി​ച്ച് താ​ഴെ കി​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും പ​റ​യു​ന്നു. ഷാ​ജി​യെ എ​ന്തു​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ന്ന പോ​ലി​സ് ചോ​ദ്യ​ത്തി​ന് വാ​ഹ​നം കി​ട്ടാ​ത്ത​തി​നാ​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ശ മ​റു​പ​ടി ന​ൽ​കി​യ​തെന്നും പിതാവിന്‍റെ പരാതിയിൽ പറയുന്നു.

എ​ന്നാ​ൽ രാത്രി മരിച്ചുവെന്ന ഭാര്യ പറയുന്പോൾ 25ന് ​രാ​വി​ലെ​യാ​ണ് നാ​ട്ടു​കാ​ർ​പോ​ലും വി​വ​രം അ​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ൽ ദേ​ഹ​ത്ത് ക​ണ്ട മ​ണ്ണും മു​റി​വു​ക​ളും രാ​ത്രി​യി​ൽ വി​വ​രം നാ​ട്ടു​കാ​ർ അ​റി​യാ​ഞ്ഞ​തും ആ​ശ​യു​ടെ ഒ​രു ബ​ന്ധു അ​ർ​ധ​രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യെ​ന്ന ആ​രോ​പ​ണ​വു​മൊ​ക്കെ​യാ​ണ് മ​ര​ണ​ത്തി​ന് ദു​രൂ​ഹ​ത​യു​ള​വാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല ഷാ​ജി​യു​ടെ നാ​ലു വ​യ​സു​ള്ള മ​ക​നി​ൽ നി​ന്നും പോ​ലി​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ൽ സം​ഭ​വ ദി​വ​സം രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യെ​ന്ന് പ​റ​യു​ന്ന ആ​ശ​യു​ടെ ബ​ന്ധു ഷാ​ജി​യെ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു.

ക​ഴു​ത്തു​മുറുകിയാണ് മ​ര​ണ​മാ​ണെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​രു​ന്നി​ല്ല. കു​ണ്ട​റ​യി​ലെ പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലു​ള്ള സി​ഐ​യും എ​സ്ഐ​യും ത​ന്നെ​യാ​ണ് ഈ ​കേ​സും അ​ന്വേ​ഷി​ച്ചി​രു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കു​ൽ​ഭൂ​ഷ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ഇ​ന്ത്യ
ചെ​ക്ക് മ​ട​ങ്ങി​യാ​ൽ ജ​യി​ലി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​രും; സ​ഹാ​റ മേ​ധാ​വി​യോ​ട് സു​പ്രീം കോ​ട​തി
ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ്: വി​ജ​യ് ഗോ​യ​ൽ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി സ​ന്ദ​ർ​ശി​ക്കും
കാ​ഷ്മീ​രി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കു​നേ​രെ സൈ​ന്യം വെ​ടി​യു​തി​ർ​ത്തു; ഒ​രാൾ കൊല്ലപ്പെട്ടു
മണിക്ക് സുരക്ഷയൊരുക്കി ആറംഗ വനിതാപോലീസ് സംഘം
ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
സൗമ്യ വധക്കേസ്: തിരുത്തൽ ഹർജി സുപ്രീംകോടതി പരിഗണിച്ചു
തൃ​ശൂ​രി​ൽ പ​ത്ത് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ സ്വ​ദേ​ശി പി​ടി​യി​ൽ
അ​ടാ​ട്ട് ബാ​ങ്കി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
മ​ണി ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം: കു​മ്മ​നം
ജെഇഇ ഫലം പ്രസിദ്ധീകരിച്ചു; സ്കോർ അറിയാം
എ​ഴു​തി​യ നോ​ട്ടു​ക​ൾ ബാ​ങ്കു​ക​ൾ സ്വീ​ക​രി​ക്ക​ണം: ആ​ർ​ബി​ഐ
സി​പി​എം വി​രു​ദ്ധ​ത സൃ​ഷ്ടി​ക്കാ​ൻ സി​പി​ഐ ശ്ര​മി​ക്കു​ന്നു: കോ​ടി​യേ​രി
പാ​ക്കി​സ്ഥാ​ൻ 29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തു
മം​ഗ​ല​പു​ര​ത്തെ ഒൗ​ട്ട്‌ലെറ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു
വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി
മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: സ​ർ​ക്കാ​ർ കൗ​ണ്‍​സി​ലിം​ഗ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം​കോ​ട​തി
ഉ​ദാ​ൻ പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ച്ചു
തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി
ലോ​ക്പാ​ൽ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണം: സു​പ്രീം കോ​ട​തി
വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു
ഹെൽമറ്റില്ല; പിഴയടയ്ക്കാൻ കാർ യാത്രികന് പോലീസിന്‍റെ നോട്ടീസ്
ചരിത്ര സ്മരണങ്ങൾ ഉണർത്തി പഴയ നിയമസഭാ ഹാളിൽ പ്രത്യേക സമ്മേളനം
സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​യ​മ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ട്
വി​ക​സ​ന അ​ജ​ണ്ട​ക​ളും കാ​ഴ്ച​പ്പാ​ടും മാ​റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
വി​പി​എ​സി​ലെ ഡോ​ക്ട​ർ​മാ​ർ ഇ​മാ​നെ സ​ന്ദ​ർ​ശി​ച്ചു
ഓ​ഹ​രി വി​പ​ണിയിൽ നേ​രി​യ ത​ള​ർ​ച്ച
മാ​ർ ക്രി​സോ​സ്റ്റ​ത്തി​ന് ജന്മ​ദി​നാ​ശം​സ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
സ​ങ്കേ​തി​ക ത​ക​രാ​ർ: കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള വി​മാ​നം മ​സ്ക​റ്റി​ൽ ഇ​റ​ക്കി
വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​സി​യ അ​ന്ത്രാ​ബി അ​റ​സ്റ്റി​ൽ
പോ​ലീ​സി​നെ ഭ​യ​പ്പാ​ടോ​ടെ കാ​ണേ​ണ്ടി​വ​രു​ന്ന​ത് നി​ർ​ഭാ​ഗ്യം: സ്പീ​ക്ക​ർ
നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റു
സംസ്ഥാനത്ത് വ്യാജമദ്യ വിൽപ്പന കൂടി: എക്സൈസ് മന്ത്രി
കാഷ്മീരിൽ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം; മൂന്നു സൈനികർ കൊല്ലപ്പെട്ടു
ലാലിഗ: ഗോൾ മഴ പെയ്യിച്ച് ബാഴ്സയും റയലും
യുപി പോലീസിൽ വൻ അഴിച്ചുപണി: 50ലേറെ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ആദ്യമത്സരം ജയച്ചതുപോലെയെന്ന് ഷറപ്പോവ
ഹോളിവുഡ് സംവിധായകൻ ജൊനാതൻ ഡെമെ അന്തരിച്ചു
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു
റഷ്യൻ വസന്തം വീണ്ടും: തിരിച്ചുവരവ് ഗംഭീരമാക്കി ഷറപ്പോവ
ആ ​വി​ശേ​ഷം അ​ബ​ദ്ധ​ത്തി​ൽ വെ​ളി​പ്പെ​ട്ട​താ​ണെ​ന്ന് സെ​റീ​നDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.