Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ചൂടുകൂടുന്നു; ജോ​ലി സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു
Sunday, March 19, 2017 2:59 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ല്‍ താ​പ​നി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നതിനെ തുടർന്ന് ജോ​ലി സ​മ​യം പു​ന:​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് ലേ​ബ​ര്‍ ക​മ്മി​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. 1958 ലെ ​കേ​ര​ള മി​നി​മം വേ​ത​ന ച​ട്ടം 24(3) പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വ്. വെ​യി​ല​ത്ത് പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​തയുണ്ടെന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്നാണ് നടപടി.

ഏ​പ്രി​ല്‍ 30 വ​രെ പ​കല്‍ ഷി​ഫ്റ്റി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ മൂ​ന്ന് വ​രെ വി​ശ്ര​മ​വേ​ള​യാ​യി​രി​ക്കും. ഇ​വ​രു​ടെ ജോ​ലി സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ല്‍ എ​ട്ട് മ​ണി​ക്കൂ​റാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

രാ​വി​ലെ​യും ഉ​ച്ച​യ്ക്കു ശേ​ഷ​വു​മു​ള്ള ഷി​ഫ്റ്റു​ക​ളി​ലെ ജോ​ലി സ​മ​യം യ​ഥാ​ക്ര​മം ഉ​ച്ച​യ്ക്ക് 12 ന് ​അ​വ​സാ​നി​ക്കു​ക​യും വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ക​യും ചെ​യ്യും. ജി​ല്ല ലേ​ബ​ര്‍ ആ​ഫീ​സ​ര്‍​മാ​ര്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ നേ​രി​ട്ട് പ​രി​ശോ​ധന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാന ബജറ്റ് നേരത്തെയാക്കാൻ ആലോചിക്കുന്നതായി സ്പീക്കർ
ലോകകപ്പ് യോഗ്യതാ റൗണ്ട്: ബ്രസീലിനും അര്‍ജന്‍റീനക്കും ജയം
ജീവനക്കാരനെ മർദ്ദിച്ച ശിവസേന എംപി എയർഇന്ത്യയുടെ കരിമ്പട്ടികയിൽ
ജിഷ്ണു കേസ്: കൃഷ്ണദാസിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹർജി
സ്വർണ വിലയിൽ മാറ്റമില്ല
ലിബിയന്‍ തീരത്ത് ബോട്ട് മുങ്ങി ഇരുനൂറിലധികം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
ബംഗ്ലാദേശിൽ വാഹനാപകടം: പത്ത് മരണം
മദ്രസ അധ്യാപകന്‍റെ കൊലപാതകം: മൂന്നു പേർ പിടിയിൽ
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
ഗോവ വിമാനത്താവളത്തിൽ 73 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
ജൂത സ്ഥാപനങ്ങളിൽ വ്യാജ ബോംബ് ഭീഷണി; കൗമാരക്കാരൻ പിടിയിൽ
ബംഗ്ലാദേശ് സെൻട്രൽ ബാങ്ക് ആസ്ഥാനത്ത് തീപിടിത്തം
അടുത്ത ഏകദിന ലോകകപ്പ് വരെ കളിക്കുമെന്ന് ധോണി
ബെൽജിയത്ത് ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ച ആൾ പിടിയിൽ
രാജസ്ഥാനിൽ സൈനികൻ ജീവനൊടുക്കി
മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മുങ്ങി 240 പേർ മരിച്ചു
ഡൽഹിയിൽ മയക്കുമരുന്നുമായി മൂന്നു ആഫ്രിക്കക്കാർ പിടിയിൽ
മറ്റുവരുമാനം ഇല്ലെങ്കിൽ സിദ്ദുവിന് ചാനൽ പരിപാടിയിൽ പങ്കെടുക്കാം: അമരീന്ദർ സിംഗ്
യുപി വിജയം ആഘോഷിക്കാൻ ബിഹാറിലെ സ്കൂളിൽ ബിജെപി പതാക ഉയർത്തി
ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു
എ​ൻ​ഡി​എ​യെ കു​റി​ച്ചു പ​റ​യാ​ന്‍ വെ​ള്ളാ​പ്പ​ള്ളി​ആ​രു​മ​ല്ലെ​ന്ന് ഒ. ​രാ​ജ​ഗോ​പാ​ൽ
നികുതി വെട്ടിച്ചു കടത്തിയ 28 ലക്ഷത്തിന്‍റെ സ്വർണം പിടികൂടി
ഭാര്യയെ വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ഡോക്ടർക്കു ജീവപര്യന്തം
നെ​റ്റി​ലെ അ​ശ്ലീ​ലം; ഓ​ണ്‍​ലൈ​ൻ പേ​ജു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ സു​പ്രീം കോ​ട​തി വി​ദ​ഗ്ധ സ​മി​തി
നാലുദിവസത്തിനിടെ യുപിയിൽ സസ്പെൻഷനിലായതു നൂറിലേറെ പോലീസുകാർ
ത​മി​ഴ് എ​ഴു​ത്തു​കാ​ര​ൻ അ​ശോ​ക​മി​ത്ര​ൻ അ​ന്ത​രി​ച്ചു
ശിക്ഷിക്കപ്പെട്ട പ്രതികളെ തുറന്നുവിടുന്നതു ശരിയല്ലെന്ന് കാനം
ഫേസ്ബുക്ക് ലൈവ് സൗകര്യം ഇനി ഡെസ്ക്ടോപ്പ് കന്പ്യൂട്ടറിലും
സാ​ഹി​ത്യ​കാ​ര​ൻ രാ​ജ​ൻ കോ​ട്ട​പ്പു​റം അ​ന്ത​രി​ച്ചു
എക്സൈസ് ഓഫീസിൽ നൈറ്റ് ഡ്യൂട്ടിക്ക് രണ്ട് വനിതകൾ മാത്രം !
സ​ന്തോ​ഷം തീ​ർ​ന്നു; കേ​ര​ളം സെ​മി​യി​ൽ പു​റ​ത്ത്
വെള്ളമടിക്കാന്‍ ഇനി സ്മാര്‍ട്കാര്‍ഡും എടിഎമ്മും !
കോഹ്ലിയുടെ കാര്യം സംശയത്തിൽ; ശ്രേയസ് അയ്യർ ടീമിൽ
ബം​ഗാ​ളി​ൽ സി​പി​എം നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
ടിവി ഷോയിൽ പങ്കെടുക്കുന്നത് കുടുംബത്തെ പോറ്റാനെന്നു സിദ്ദു
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് 56.76 കോ​ടി അ​നു​വ​ദി​ച്ചു
മ​ക്ക മ​സ്ജി​ദ് സ്‌​ഫോ​ട​ന​ക്കേ​സ്: സ്വാ​മി അ​സി​മാ​ന​ന്ദ​യ്ക്ക് ജാ​മ്യം
വാവ്റിങ്കയുടെ ചീത്തവിളിയെ ചിരിച്ചുനേരിട്ട് റോജർ ഫെഡറർ
കൊച്ചിയിൽ പതിനാറുകാരി പ്രസവിച്ചു; അച്ഛന് പ്രായം പന്ത്രണ്ട്
ലണ്ടൻ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
അഫ്ഗാൻ പോലീസുകാരൻ ഒന്പതു സഹപ്രവർത്തകരെ വെടിവച്ചുകൊന്നു
റ​ഷ്യ​ൻ മു​ൻ എം​പി കീ​വി​ലെ ഹോ​ട്ട​ലി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
പൂർവാഞ്ചൽ മേഖല തകർക്കുമെന്ന് ഭീഷണിയുമായി കത്തുകൾ
യുപി സർക്കാരിൽ ഇടപെടരുതെന്ന് എംപിമാർക്കു മോദിയുടെ നിർദേശം
അ​ഫ്ഗാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​ ന​ഗ​രം താ​ലി​ബാ​ൻ പി​ടി​ച്ചെ​ടു​ത്തു
ലണ്ടൻ ഭീകരാക്രമണം: ബ്രിട്ടനിൽ വ്യാപക റെയ്ഡ്, ഏഴു പേർ അറസ്റ്റിൽ
സ​ന്തോ​ഷ് ട്രോ​ഫി: ബം​ഗാ​ൾ ഫൈ​ന​ലി​ൽ
അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് ഷൈ​ന കൊ​ടും ക്രി​മി​ന​ൽ; മ​ക​ൾ കോ​ട​തി​യി​ലേ​ക്ക്
ടോംസ് എൻജിനീയറിംഗ് കോളജിന്‍റെ അഫിലിയേഷൻ പുതുക്കി നൽകി
വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തുകയിൽ വൻ വർധനവ്
ശിവസേന എംപി എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പുരി തല്ലി
ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന വിദേശി പിടിയിൽ
നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മു​ഖ്യമ​ന്ത്രി മാ​പ്പ് പ​റ​യ​ണം: ആ​ർ​എം​പി
ശശികല വിഭാഗത്തിന് ചിഹ്നം തൊപ്പി; പനീർശെൽവത്തിന് ഇലക്ട്രിക് പോസ്റ്റ്
എംഎൽഎയ്ക്ക് അകന്പടി പോയ പോലീസ് വാഹനത്തിനുനേരെ ഭീകരാക്രമണം
സംസ്ഥാനത്തെ മദ്യശാലകളുടെ ലൈസൻസ് നീട്ടി
കൃഷ്ണദാസിനെതിരായ കേസിൽവീഴ്ച: എഎസ്ഐക്കു സസ്പെൻഷൻ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.