വൈ​റ്റ് ഹൗ​സി​ന് കാ​ർ ബോം​ബ് ഭീ​ഷ​ണി
Sunday, March 19, 2017 10:21 AM IST
വാ​ഷിം​ഗ്ട​ൺ: വൈ​റ്റ് ഹൗ​സി​ന് കാ​ർ ബോം​ബ് ഭീ​ഷ​ണി. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വൈ​റ്റ് ഹൗ​സി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഒ​രു കാ​ർ ഡ്രൈ​വ​റാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ത​ന്‍റെ കാ​റി​ൽ ബോം​ബ് ഉ​ണ്ടെ​ന്നും വൈ​റ്റ് ഹൗ​സി​നു നേ​ർ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​ണെ​ന്നു​മാ​ണ് ഇ​യാ​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് പോ​ലൂ​സ് പി​ടി​കൂ​ടി. കാ​ർ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശ​യി​ക്ക​ത്ത​ക്ക​താ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.