ബി​ഹാ​റി​ൽ ഐ​എ​സ് അ​നു​കൂ​ല പോ​സ്റ്റ​ർ
Sunday, March 19, 2017 9:46 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ ഐ​എ​സ് അ​നു​കൂ​ല പോ​സ്റ്റ​ർ. യു​വാ​ക്ക​ൾ ഐ​എ​സി​ൽ ചേ​ര​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന പോ​സ്റ്റ​റാ​ണ് ക​ണ്ടെ​ത്തി​യ​ത്. റോ​ഹ്താ​സി​ലെ മാ​വോ​യി​സ്റ്റ് ശ​ക്തി​കേ​ന്ദ്ര​മാ​യ സി​ക്രൗ​ലി ബി​ഗ​യി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

വൈ​ദ്യു​ത പോ​സ്റ്റി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രു​ന്ന​ത്. ബി​ഹാ​ർ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ എ​ല്ലാ യു​വാ​ക്ക​ളും ഐ​എ​സി​ൽ ചേ​ര​ണ​മെ​ന്ന് പോ​സ്റ്റ​റി​ൽ ആ​ഹ്വാ​നം ചെ​യ്യു​ന്നു. ഇം​ഗ്ലീ​ഷി​ലാ​ണ് പോ​സ്റ്റ​ർ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.