തെ​ലു​ങ്കാ​ന​യി​ൽ സി​പി​എം പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി പ​ങ്കെ​ടു​ക്കും
Sunday, March 19, 2017 8:47 AM IST
തി​രു​വ​ന​ന്ത​പു​രം: തെ​ലു​ങ്കാ​ന​യി​ൽ സി​പി​എം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​രൂ​ർ​ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം.

ഹൈ​ദ​രാ​ബാ​ദി​ലെ ഘോ​ഷ്മ​ഹ​ലി​ലാ​ണ്‌ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും ബി​ജെ​പി എം​എ​ൽ​എ രാ​ജാ​സിം​ഗി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് സ​രൂ​ർ​ന​ഗ​റി​ലേ​ക്കു മാ​റ്റാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വേ​ദി മാ​റ്റി​യ​തി​നാ​ൽ ഹൈ​ദ​രാ​ബാ​ദി​ൽ പി​ണ​റാ​യി വി​ജ​യ​നെ ത​ട​യു​ന്ന​തി​ൽ​നി​ന്നും ബി​ജെ​പി എം​എ​ൽ​എ രാ​ജാ​സിം​ഗ് പി​ന്മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.