Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ക​ണ്ണൂ​രി​ൽ സി​പി​എം - ബി.​ജെ.​പി സം​ഘ​ര്‍​ഷം; അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, March 19, 2017 10:43 AM IST
Click here for detailed news of all items Print this Page
 
 
ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ൽ വീ​ണ്ടും വ്യാ​പ​ക​മാ​യ അ​ക്ര​മം. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ സി​പി​എം - ബി.​ജെ.​പി സം​ഘ​ര്‍​ഷ​ത്തി​ൽ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ത​ല​ശേ​രി ന​ങ്ങാ​ര​ത്തു​പീ​ടി​ക​യി​ലാ​ണ് ആ​ദ്യം അ​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​വി​ടെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ൻ മ​ണി​ക്ക് വെ​ട്ടേ​റ്റു. ഇ​യാ​ളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ അ​ഭി​ജി​ത്തി​ന് വെ​ട്ടേ​റ്റു.

അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ക​ണ്ണൂ​ര്‍ എ​ട​ക്കാ​ട്ട് മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. രോ​ഹി​ത്, അ​ഭി​ന​ന്ദ്, ജി​തി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​വ​രെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ​ർ​ക്കാ​ർ ബാ​റി​നൊ​പ്പം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ണി ഇം​ഗ്ലീ​ഷ് കു​പ്പാ​യം അ​ഴി​ച്ചു
ലാ​വ​ലി​നി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യി: കു​മ്മ​നം
ലാവലിനിൽ ലൈഫ് ലൈൻ കടന്ന് പിണറായി
ലാവലിൻ വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കാനം
ലാവലിൻ: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി
പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും
പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
സത്യം ജയിച്ചുവെന്ന് ജി.സുധാകരൻ
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
എല്ലാത്തിനും സാക്ഷിയുണ്ട്, ദിലീപ് "കിംഗ് ലയർ' : പ്രോസിക്യൂഷൻ
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
ആരോഗ്യമന്ത്രിക്കെതിരേ വീണ്ടും ഹൈക്കോടതി
മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിത് ജയിൽ മോചിതനായി
കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കെ.കെ. ശൈലജയ്ക്കെതിരേ പുതിയ ആരോപണവുമായി പ്രതിപക്ഷം
ലാവലിൻ കേസിൽ നിർണായക വിധി ഇന്ന്
പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്
കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയെന്ന് ചെന്നിത്തല
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
സഭയ്ക്കുള്ളിൽ പ്രതിപക്ഷ സമരം കനക്കുന്നു
ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി
നൈജീരിയയിൽ കു​ട്ടി ചാ​വേ​റു​കളുടെ എണ്ണത്തിൽ വർധന
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുതുവഴികൾ തേടണമെന്ന് അമേരിക്ക
സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക
അഫ്ഗാൻ നടപടികൾക്കു പിന്തുണയറിയിച്ച് പാക്കിസ്ഥാൻ
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി
സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു
യുഎസിന് വേണ്ടി ഇനി പോരാടില്ല, പാക്കിസ്ഥാനെ ബലിയാടാക്കാനുള്ള നീക്കം തള്ളണം: ഇമ്രാൻ ഖാൻ
ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാൾക്ക് തടവ് ശിക്ഷ
കൊറിയൻ അതിർത്തിയിൽ കിം ജോംഗ് ഉന്നിന്‍റെ മിന്നൽ സന്ദർശനം
കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.