കാ​രു​ണ്യ​യി​ൽ കാ​രു​ണ്യം; ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും കെ.​എം മാ​ണി​ക്കും വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്
Sunday, March 19, 2017 8:26 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ലോ​ട്ട​റി ചി​കി​ത്സാ പ​ദ്ധ​തി​യി​ലെ ക്ര​മ​ക്കേ​ടു​ക​ളി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും മു​ന്‍ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എം മാ​ണി​ക്കും വി​ജി​ല​ൻ​സി​ന്‍റെ ക്ലീ​ൻ​ചി​റ്റ്. ഇ​രു​വ​രും അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

എ​ന്നാ​ൽ 5000 രൂ​പ​യ്ക്ക് താ​ഴെ സ​ഹാ​യം ന​ല്‍​കി​യ​തി​ല്‍ ഇ​ട​നി​ല​ക്കാ​ര്‍ ചൂ​ഷ​ണം ന​ട​ത്തി​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് ഒ​ന്ന് ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് പ​ദ്ധ​തി​യി​ല്‍ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി വി​ജി​ല​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.