അ​ന്ധ​വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Sunday, March 19, 2017 7:48 AM IST
കോ​ഴി​ക്കോ​ട്: കൊ​ള​ത്ത​റ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ക്ലാ​സ് മു​റി​യി​ൽ​വ​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. അ​ധ്യാ​പ​ക​നാ​യ ഫി​റോ​സി​നെ​തി​രെ കു​ട്ടി പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. പ​രാ​തി​കി​ട്ടി മൂ​ന്നു ദി​വ​സ​മാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.