മ​ല​പ്പു​റ​ത്ത് കോ​ൺ​ഗ്ര​സ് - ബി​ജെ​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടെ​ന്ന് വി.​എ​സ്
Sunday, March 19, 2017 7:40 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി കോ​ൺ​ഗ്ര​സ് അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കു​മെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. നാ​ല് വോ​ട്ടി​നും ര​ണ്ടു സീ​റ്റി​നും വേ​ണ്ടി ഏ​തു ജ​ന​വി​രു​ദ്ധ പാ​ർ​ട്ടി​യു​മാ​യും കൂ​ട്ടു​കൂ​ടാ​ൻ കോ​ൺ​ഗ്ര​സ് മ​ടി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.