ഇ​ന്ത്യ​ന്‍ വെ​ല്‍​സി​ൽ സ്വി​സ് ഫൈ​ന​ലി​ൽ
Saturday, March 18, 2017 8:48 PM IST
കാ​ലി​ഫോ​ർ​ണി​യ: ഇ​ന്ത്യ​ന്‍ വെ​ല്‍​സ് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സ്വി​സ് പോ​രാ​ട്ടം. സ്വി​സ് താ​ര​ങ്ങ​ളാ​യ റോ​ജ​ർ‌ ഫെ​ഡ​റ​റും സ്റ്റാ​ൻ വാ​വ്റി​ങ്ക​യും ക​ലാ​ശ​പ്പോ​രി​ൽ ഏ​റ്റു​മു​ട്ടും. ആ​ദ്യ സെ​മി​യി​ൽ‌ വാ​വ്റി​ങ്ക സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രീ​നോ ബു​സ്റ്റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 6-3, 6-2.

അ​മേ​രി​ക്ക​യു​ടെ ജാ​ക്ക് സോ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടെ​ന്നീ​സ് ഇ​തി​ഹാ​സം ഫെ​ഡ​റ​ർ ക​ലാ​ശ​പ്പോ​രി​ന് അ​ർ​ഹ​നാ​യ​ത്. സ്കോ​ർ: 6-1, 7-6 (7-4).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.