Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
റോ​ക്ക് ആ​ൻ​ഡ് റോ​ൾ ഇ​തി​ഹാ​സം ച​ക്ക് ബെ​റി അ​ന്ത​രി​ച്ചു
Sunday, March 19, 2017 9:03 AM IST
Inform Friends Click here for detailed news of all items Print this Page
 
 
മി​സോ​റി‍: റോ​ക്ക് ആ​ൻ​ഡ് റോ​ൾ ഇ​തി​ഹാ​സം ച​ക്ക് ബെ​റി (90) അ​ന്ത​രി​ച്ചു. സെ​ന്‍റ് ചാ​ൾ​സ് കൗ​ണ്ടി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഏ​ഴു പ​തി​റ്റാ​ണ്ട് സം​ഗീ​ത​ലോ​ക​ത്ത് നി​റ​ഞ്ഞു​നി​ന്ന പ്ര​തി​ഭ​യാ​യി​രു​ന്നു ചാ​ൾ​സ് എ​ഡ്വാ​ർ​ഡ് ആ​ൻ​ഡേ​ഴ്സ​ൺ ബെ​റി എ​ന്ന ച​ക്ക് ബെ​റി. 1984 ൽ ​സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ഗ്രാ​മി​പു​ര​സ്കാ​രം അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ച്ചി​രു​ന്നു. റോ​ള്‍ ഓ​വ​ര്‍ ബി​ഥോ​വ​ന്‍, യു ​നെ​വ​ര്‍ കാ​ന്‍ ടെ​ല്‍, സ്വീ​റ്റ് ലി​റ്റി​ല്‍ സി​ക്‌​സ്റ്റീ​ന്‍, ജോ​ണി ബി ​ഗു​ഡീ തു​ട​ങ്ങി​യ ആ​ല്‍​ബ​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​ങ്ങും ച​ക്ക് ബെ​റി ആ​രാ​ധ​ക​രെ സൃ​ഷ്ടി​ച്ചു.

എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഏ​ഴാ​മ​ത്തെ ഗാ​ന​മാ​യി ബെ​റി​യു​ടെ ജോ​ണി ബി ​ഗു​ഡ്ഡി​യെ റോ​ളി​ങ് സ്‌​റ്റോ​ണ്‍ മാ​സി​ക 2010 ല്‍ ​തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ര​ണ്ടു ത​വ​ണ അ​ദ്ദേ​ഹം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. 1959 ല്‍ ​ഒ​ന്ന​ര വ​ര്‍​ഷം സ​ദാ​ചാ​ര​വി​രു​ദ്ധ പ്ര​വൃ​ത്തി​യു​ടെ പേ​രി​ലും 1970 ല്‍ ​നി​കു​തി വെ​ട്ടി​ച്ച​തി​നു​മാ​യി​രു​ന്നു ജ​യി​ല്‍​ശി​ക്ഷ. റോ​ക്ക് സം​ഗീ​ത​ത്തി​ലേ​ക്ക് തി​രി​യു​ന്ന​തി​ന് മു​മ്പ് ആ​ശാ​രി​യാ​യും, ഫ്രീ​ലാ​ന്‍​സ് ഫോ​ട്ടോ​ഗ്രാ​ഫ​റാ​യും, ബാ​ര്‍​ബ​റാ​യും അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബീ​ഫ് വി​ഷ​യ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് കോ​ടി​യേ​രി
യോ​ഗി​യു​ടെ യു​പി​യി​ൽ വ​ഴി​ന​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേ​രെ​യും അ​ക്ര​മം
കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു
സംസ്ഥാനത്തെ ഭക്ഷണക്രമം ഡൽഹിയിൽനിന്നു തീരുമാനിക്കെണ്ടെന്ന് മുഖ്യമന്ത്രി
നാ​നാ​ത്വ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി ഇന്‍റലിജൻസ് റിപ്പോർട്ട്
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ച്ച വി​വേ​കി​നെ എ​ഐ​എ​സ്എ​ഫ് പു​റ​ത്താ​ക്കി
പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് വി​ല​ക്കി​യ റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു
ചെന്നൈയിൽ കാറിനുള്ളിൽ മൂന്നു പേർ വെന്തു മരിച്ചു
അ​ട്ട​പ്പാ​ടി​യി​ൽ ശി​ശു​മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണം ജ​നി​ത​ക​വൈ​ക​ല്യ​ങ്ങ​ളെ​ന്ന് മ​ന്ത്രി
മുസ്‌ലിം മതവിശ്വാസികൾക്കു ആദരം അർപ്പിച്ച് പ്രധാനമന്ത്രി
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി​ക്കും ബി​ജെ​പി​ക്കുമെതി​രെ മ​ഹാ​സ​ഖ്യം
ജമ്മുകാഷ്മീരിൽ സൈന്യം വീണ്ടും ഭീകരനെ വധിച്ചു
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ശ്രീനഗറിൽ കർഫ്യൂ ഏർപ്പെട്ടുത്തി
ഹൈ​ദ​രാ​ബാ​ദി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല; ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ യു​വാ​വി​നെ ഭാ​ര്യാ​പി​താ​വ് കൊ​ന്നു​ക​ത്തി​ച്ചു
ഏറ്റുമാനൂരിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു
റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു
മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: സ​ൽ​മാ​ൻ അ​ബ​ദി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു
കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ടം; 24 പേ​ർ​ക്ക് പ​രി​ക്ക്
എ​ന്‍‌റി​കെയ്ക്ക് അഭിമാനത്തോടെ വിടപറയാം; ബാഴ്സയ്ക്ക് കോപ്പ ഡെൽ റേ കിരീടം
ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെട്ടു: ചൈനീസ് കോൺസുലേറ്റ് ജനറൽ
സിറിയൻ പ്രശ്നം: പുടിനും റുഹാനിയും ഫോൺസംഭാഷണം നടത്തി
ബിഹാർ എംപിയുടെ മകൻ അപകടത്തിൽ മരിച്ചു
ബോംബ് ഭീഷണി: അമേരിക്കയിൽ വിമാനത്താവളത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
എ​ഫ്എ ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്
ര​ണ്‍​വീ​ര്‍ സിം​ഗി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്
കേ​ജ​രി​വാ​ളി​നെ​തി​രെ പു​തി​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ക​പി​ൽ മി​ശ്ര
സെ​ൻ​കു​മാ​റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി
അ​ഫ്ഗാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം; 18 മ​ര​ണം
ലക്ഷ്മി നായർക്കെതിരായ കേ​സ് പി​ൻ​വ​ലി​ച്ച വി​ദ്യാ​ർ​ഥി​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
ക്ഷേ​ത്ര വി​ഗ്ര​ഹം ത​ക​ർ​ത്ത ആ​ൾ പി​ടി​യി​ൽ
സി​ന്ധു ജോയി വി​വാ​ഹി​ത​യായി
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം തിങ്കളാഴ്ച
പു​തി​യ ക​ന്നു​കാ​ലി നി​യ​മം ക​ർ​ഷ​ക താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യെ​ന്ന് മേ​ന​കാ ഗാ​ന്ധി
വോട്ടിൽ തിരിമറി; നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ​രീ​ക്ഷി​ക്കേ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
ഇ​പി​എ​ഫി​ലെ തൊ​ഴി​ല്‍​ദാ​താ​വി​ന്‍റെ വി​ഹി​തം കു​റ​യ്ക്കാ​നു​ള്ള നി​ര്‍​ദേ​ശം ത​ള്ളി
പു​തി​യ ക​ന്നു​കാ​ലി നി​യ​മം; ഉ​ത്ത​ര​വി​ന് ക​ട​ലാ​സി​ന്‍റെ വി​ല പോ​ലു​മി​ല്ലെ​ന്ന് എ.​കെ ആ​ന്‍റ​ണി
പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച
നീ​തി ആ​യോ​ഗ് കോ​ർ​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് ബി​ജെ​പി​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന
പു​തി​യ ക​ന്നു​കാ​ലി നി​യ​മം: മു​ഖ്യ​മ​ന്ത്രി ‌പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
ക​മ്പ്യൂ​ട്ട​ർ ത​ക​രാ​ർ; ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി
മു​സ്‌​ലിം വി​രോ​ധം; ട്രെ​യി​നി​ൽ ര​ണ്ടു പേ​രെ അ​ക്ര​മി കു​ത്തി​ക്കൊ​ന്നു
സി​ക ഇ​ന്ത്യ​യി​ലും; അ​ഹ​മ്മ​ദാ​ബാ​ദി​ൽ‌ മൂ​ന്നു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
കാ​ത്തു​കാ​ത്തി​രു​ന്ന കാ​ല​വ​ർ​ഷം ദാ... ഇ​ങ്ങെ​ത്തി
രാജ്യത്ത് ദളിത് ആക്രമണം വർധിക്കുന്നു; പ്രതികൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് രാഹുൽ
പ്രധാനമന്ത്രിയുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി
തൃശൂരിൽ 70 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ
തിരിച്ചടിച്ച് ഈജിപ്ത്: ലിബിയൻ ഭീകര ക്യാന്പുകൾക്കു നേരെ ആക്രമണം
ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ നിമപ്രകാരം നൽകണമെന്നു ഡിജിപിയുടെ സർക്കുലർ
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും വി​ല​ക്ക്
യോഗിയെ കാണാനെത്തുന്നവർക്ക് സോപ്പും ഷാന്പുവും ഫ്രീ !
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സൈ​നി​ക​നെ അ​ഭി​ന​ന്ദി​ച്ച് അ​മി​ത് ഷാ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.