അമേരിക്ക-ജർമനി വ്യാപാര ഉച്ചകോടിയിൽ ഇവാൻക ട്രംപ് പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനം
Saturday, March 18, 2017 11:08 PM IST
വാ​ഷിം​ഗ്ട​ൺ: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന വ്യാ​പാ​ര ഉ​ച്ച​കോ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പ് പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി. ട്രം​പ്- മെ​ർ​ക്ക​ൽ സം​യു​ക്ത വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യാ​പാ​ര പ്ര​മു​ഖ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യോ​ഗം വൈ​റ്റ് ഹൗ​സി​ൽ ന​ട​ന്ന​ത്. ഈ ​യോ​ഗ​ത്തി​ൽ ഇ​വാ​ൻ​ക പ​ങ്കെ​ടു​ത്ത​തി​നെ​തി​രെ ട്വി​റ്റ​റി​ൽ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

യോ​ഗ​ത്തി​ൽ മെ​ർ​ക്ക​ലി​ന് സ​മീ​പ​ത്താ​യാ​ണ് ഇ​വാ​ൻ​ക​യ്ക്ക് ഇ​രി​പ്പി​ട​മൊ​രു​ക്കി​യ​ത്. ഇ​തും വി​മ​ർ​മ​ർ​ശ​ന ശ​ര​ങ്ങ​ളേ​റ്റു​വാ​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യി. ജ്വല്ല​റി​യും ഫാ​ഷ​ൻ ബി​സി​ന​സും ന​ട​ത്തു​ന്ന​തി​നാ​ലാ​ണോ ഇ​വാ​ൻ​ക​യെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു വി​മ​ർ​ശ​ക​രു​ടെ ചോ​ദ്യം. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്തു യോ​ഗ്യ​ത​യാ​ണ് ഇ​വാ​ൻ​ക​യ്ക്കു​ള്ള​തെ​ന്നും വി​മ​ർ​ശ​ക​ർ ചോ​ദി​ച്ചു. പ​ര​ക്കെ​യു​ള്ള ട്രോ​ളു​ക​ൾ കൂ​ടി​യാ​യ​തോ​ടെ വി​ഷ​യം കൂ​ടു​ത​ൽ ചൂ​ടു​പി​ടി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.