ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലെ ഗോ​പൂ​ജ; സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Saturday, March 18, 2017 11:03 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ൽ ഗോ​പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സൂ​പ്ര​ണ്ട് എ.​ജി സു​രേ​ഷി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ജ​യി​ൽ മേ​ധാ​വി ആ​ർ. ശ്രീ​ലേ​ഖ​യു​ടെ റി​പ്പോ​ർ​ട്ടിെ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലെ കൃ​ഷി​ത്തോ​ട്ടം വി​ക​സി​പ്പി​ക്കു​ന്ന​തി​ന്‍െ​റ ഭാ​ഗ​മാ​യി ജ​യി​ലി​ല​ത്തെി​ച്ച കു​ള്ള​ന്‍ പ​ശു​ക്ക​ളെ ക​ര്‍​ണാ​ട​ക​യി​ലെ മ​ഠം അ​ധി​കൃ​ത​ര്‍ ജ​യി​ലി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​ന് ജ​നു​വ​രി ഒ​ന്നി​ന് ന​ട​ന്ന ച​ട​ങ്ങി​നി​ട​യി​ലാ​ണ് ‘ഗോ​പൂ​ജ’ ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.