മുൻ പിആർഡി ഡയറക്ടർ എ.ഫിറോസ്​ അന്തരിച്ചു
Saturday, March 18, 2017 9:31 PM IST
തിരുവനന്തപുരം: ശുചിത്വ മിഷൻ ഡയറക്​ടറും മുൻ പി.ആർ.ഡി ഡയറക്ടർ എ.ഫിറോസ്​ അന്തരിച്ചു. ഹൃദയ ശസ്​ത്രക്രിയയെ തുടർന്ന്​ തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിൽ ചികിത്സയിലിരിക്കെയാണ്​ മരണം.