പ​രി​ക്ക് ആ​ദ്യം ക​ളി​ച്ചു; മു​റെ ക​ളി​ക്കുംമു​ന്പെ പു​റ​ത്ത്
Saturday, March 18, 2017 10:52 AM IST
ഫ്ലോ​റി​ഡ: ലോ​ക ഒ​ന്നാം ന​ന്പ​ർ ആ​ൻ​ഡി മു​റെ പ​രി​ക്കി​നെ തു​ട​ർ​ന്ന് മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും പു​റ​ത്താ​യി. വ​ല​ത് കൈ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് മു​റെ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ത്.

2009 ലും 2013 ​ലും മു​റെ മ​യാ​മി​യി​ൽ ചാ​ന്പ്യ​നാ​യി​രു​ന്നു. മു​റെ​യ്ക്കു പ​ക​ര​മാ​യി അ​മേ​രി​ക്ക​യു​ടെ ടെ​യ്‌​ല​ർ ഫ്രി​റ്റ്സി​ന് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​വ​സ​രം ല​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.