വി​ജില​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​ഹോ​ദ​രി​ അന്തരിച്ചു
Saturday, March 18, 2017 10:46 AM IST
കണ്ണൂർ: വി​ജില​ൻ​സ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​ഹോ​ദ​രി​യും പ​ള്ളി​വാ​തു​ക്ക​ൽ ഇ​ട്ടി​യ​വി​ര ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യു​മാ​യ മി​നി ഇ​ട്ടി​യ​വി​ര (50) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഞായറാഴ്ച നാ​ലി​നു അ​ട​യ്ക്കാത്തോ​ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.

ഈ​രാ​റ്റു​പേ​ട്ട തീ​ക്കോ​യി​ മ​ന​യാ​നി​ക്ക​ൽ തോ​മ​സ്-​ത്രേ​സ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ക്ക​ൾ: ഡോ.​അ​മ​ല (അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്), ടീ​ന (വി​ദ്യാ​ർ​ഥി​നി, എ​റ​ണാ​കു​ളം), ജോ​സ​ഫ് (വി​ദ്യാ​ർ​ഥി, പാ​ലാ), തോ​മ​സ് (വി​ദ്യാ​ർ​ഥി).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.