Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സുധീരൻ മാറിയത് മാറ്റുന്നതിനുമുന്പ്; പി​ടി​കൊ​ടു​ക്കാ​തെ ഉ​മ്മ​ൻ​ചാ​ണ്ടി
Saturday, March 18, 2017 9:53 PM IST
Inform Friends Click here for detailed news of all items Print this Page
 
 
എം.​ജെ ശ്രീ​ജിത്ത്

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെപിസിസി പ്ര​സി​ഡ​ന്‍റി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കു​ന്പോ​ഴും പി​ടി​കൊ​ടു​ക്കാ​തെ ഉ​മ്മ​ൻ​ചാ​ണ്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് ഐ ​ഗ്രൂ​പ്പി​ൽ നി​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​യ​തി​നാ​ൽ കെപിസിസി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ത​ങ്ങ​ൾ​ക്കു വേ​ണ​മെ​ന്ന ശ​ക്ത​മാ​യ നി​ല​പാ​ടി​ലാ​ണ് എ ​ഗ്രൂ​പ്പ്. ഇ​തി​നോ​ട് ഐ​യി​ൽ നി​ന്ന് കാ​ര്യ​മാ​യ എ​തി​ർ​പ്പ് ഉ​യ​രാ​നി​ട​യു​മി​ല്ല. ഉ​മ്മ​ൻ​ചാ​ണ്ടി കെപിസിസി പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന വി​കാ​ര​മാ​ണ് എ ​ഗ്രൂ​പ്പി​ൽ. ഉ​മ്മ​ൻ​ചാ​ണ്ടി ഇ​തി​ന് ത​യാ​റാ​യാ​ൽ ഐ​യി​ൽ നി​ന്ന് എ​തി​ർ​പ്പു​യ​രി​ല്ല. ഇ​തി​നോ​ട് ഉ​മ്മ​ൻ​ചാ​ണ്ടി പ​ക്ഷെ ഇ​തു​വ​രേ​യും അ​നൂ​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കഴിഞ്ഞ ദിവസം ന​ട​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി-​ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച​യി​ലും ഇ​തു ച​ർ​ച്ച​യാ​യി​രു​ന്നു.

കെപിസിസി പ്ര​സി​ഡന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ചെ​ന്നിത്ത​ല ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തി​നോ​ട് അ​നു​കൂ​ല​മാ​യോ പ്ര​തി​കൂ​ല​മാ​യോ ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​തി​ക​രി​ച്ചി​ല്ല. സം​ഘ​ട​നാ തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കെപിസിസി പ്ര​സി​ഡ​ന്‍റാ​കു​ന്ന​തി​നോ​ട് ഉ​മ്മ​ൻ​ചാ​ണ്ടിക്ക് എ​തി​ർ​പ്പി​ല്ലെ​ന്ന് അ​റി​യു​ന്നു. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​വ​ശ്യം ഉ​മ്മ​ൻ​ചാ​ണ്ടി ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ക​യും ഇ​തി​ലൂ​ന്നി പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ നി​ന്നും രാ​ഷ്ട്രീ​യ​കാ​ര്യ സ​മ​തി​യി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഹൈ​ക്ക​മാ​ൻഡുമാ​യും ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തതിനെത്തുടർന്ന് ഡ​ൽ​ഹി യാ​ത്ര​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ന്നിരുന്നു. ഹൈ​ക്ക​മാ​ൻഡ് പ്ര​തി​നി​ധി​ക​ൾ ഉ​മ്മ​ൻ​ചാ​ണ്ടി​യു​മാ​യി പ​ല​വ​ട്ടം ച​ർ​ച്ച ന​ട​ത്തി ഒടുവിൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​വ​ശ്യ​ത്തി​ൽ അ​നു​കൂ​ല തീ​രു​മാ​നം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​പി തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞി​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് ഡ​ൽ​ഹി​യി​ൽ വ​ച്ചു ന​ട​ന്ന അ​വ​സാ​ന ച​ർ​ച്ച​യി​ൽ ഹൈ​ക്ക​മാ​ൻഡ് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ പ​ശ്ചാ​ല​ത്തി​ൽ കെപി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​എം സു​ധീ​ര​നെ മാ​റ്റു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു മു​ൻ​കൂ​ട്ടി​ക​ണ്ടാ​ണ് അ​ദ്ദേ​ഹം സ്ഥാ​നം ഒ​ഴി​ഞ്ഞ​തെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്.

സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ഗ​ത്തി​ൽ ന​ട​ത്തു​ക​യും ഇ​തി​ലൂ​ടെ പ്ര​സി​ഡ​ന്‍റാ​കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ക​യും ചെ​യ്താ​ൽ ഉ​മ്മ​ൻ​ചാ​ണ്ടി സ്ഥാ​നം ഏ​റ്റെ​ടു​ക്കു​മെ​ന്ന കൃ​ത്യ​മാ​യ സൂ​ച​ന ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​തി​നു ത​യാ​റാ​കി​ല്ലെ​ന്നും എ ​ഗ്രൂ​പ്പ് പ​റ​യു​ന്നു. താ​ത്കാ​ലി​ക ചു​മ​ത​ല​യി​ൽ അ​ദ്ദേ​ഹ​ത്തെ ഇ​രു​ത്തു​ന്ന​തി​ൽ എ ​ഗ്രൂ​പ്പി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും താ​ത്പ​ര്യ​മി​ല്ല. ഉ​മ്മ​ൻ​ചാ​ണ്ടി ത​യാ​റാ​യി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ എ ​ഗ്രൂ​പ്പി​ൽ നി​ന്ന് മാ​റ്റാ​രെ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​സ​ക്തി​യു​ള്ളു. എം.​എം ഹ​സ​ൻ,പി.​ടി തോ​മ​സ്, കെ.​സി ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാധാകൃഷ്ണൻ തു​ട​ങ്ങി​യ പേ​രു​ക​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

കെ. ​മു​ര​ളീ​ധ​ര​നെ പ്ര​സി​ഡ​ന്‍റാ​ക്കാ​മെ​ന്ന ച​ർ​ച്ച വ​ന്നാ​ൽ എ ​ഇ​തി​നെ പി​ന്തു​ണ​യ്ക്കും. ഐ​യി​ൽ നി​ന്നു​ള്ള ആ​രുടെയെ​ങ്കി​ലും പേ​രാ​ണ് ഹൈ​ക്ക​മാൻഡിൽ നി​ന്ന് വ​ന്നാ​ൽ എ​തി​ർ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തേക്ക് എം.​എം ഹ​സ​നെ നി​ർ​ദ്ദേ​ശി​ക്കാ​നാ​ണ് എ ​ഗ്രൂ​പ്പ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ആ​വ​ശ്യ​ത്തോ​ട് ഐ ​ഗ്രൂ​പ്പും അ​നു​കൂ​ല​മാ​ണ്. വി​ദേ​ശ​ത്തു ചി​കി​ത്സ​യ്ക്കായി പോ​യി​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ​ഗാ​ന്ധി​യെ കാ​ണാ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും വി​ദേ​ശ​ത്തേക്ക് പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ കെ​പിസി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ലും സു​ധീ​ര​ന്‍റെ രാ​ജി സ്വീ​ക​രി​ക്കു​ന്ന​തി​ലും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്.

ഈ ​മാ​സം 22നു ​ശേ​ഷ​മേ രാ​ഹു​ൽ തി​രി​കെ വ​രു​ക​യു​ള്ളു​വെ​ന്ന സൂ​ച​ന​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ന​ൽ​കു​ന്ന​ത്. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​രു​മാ​നം നീ​ട്ടിക്കൊണ്ടു​പോ​കാ​നും ഹൈ​ക്ക​മാൻഡിനു ക​ഴി​യി​ല്ല. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന ധാ​ര​ണ​യി​ലാ​ണ് നേ​തൃ​ത്വം എ​ത്തി​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​റി​യു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ
വനിതാ ടീമിനു ബിസിസിഐയുടെ പാരിതോഷികം
എം.വിൻസന്‍റ് എംഎൽഎ രാജിവെക്കണ​മെന്ന് വി.എസ്
എം. വിൻസന്‍റ് എംഎൽഎ കസ്റ്റഡിയിൽ
അർമേനിയ 24 മണിക്കൂറിനിടെ 132 തവണ വെടിനിർത്തൽ ലംഘിച്ചെന്ന് അസർബയ്ജാൻ
രാജസ്ഥാനിൽ ബസപകടത്തിൽ ഒൻപതു പേർ മരിച്ചു
എം.വിൻസന്‍റ് എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്
അറസ്റ്റ് ഒഴിവാക്കാൻ എം.വിൻസന്‍റ്; മുൻകൂർ ജാമ്യാപേക്ഷ നൽകി
എം.ടി. രമേശിനെതിരെ വ്യാജരേഖ ചമച്ചെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി
വിൻസെന്‍റ് എംഎൽഎ രാജിവയ്ക്കണമെന്ന് സിപിഎം
മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു
മെഡിക്കൽ കോഴ: രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ്
സഞ്ജയ് കോത്താരി രാഷ്ടപതിയുടെ സെക്രട്ടറി
കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് മരണം രണ്ടായി
സിപിഎമ്മിലെ അധികാര തർക്കത്തിന്‍റെ ബലിയാടാണ് ദിലീപെന്ന് പി.സി.ജോർജ്
അമേരിക്കൻ വ്യോമാക്രമണം: 16 അഫ്ഗാൻ പോലീസുകാർ കൊല്ലപ്പെട്ടു
എം.വിൻസെന്‍റ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
ബിഹാറിൽ റെയിൽവേ മേൽപ്പാലം തകർന്നു വീണ് ഒരാൾ മരിച്ചു
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എംഎൽഎ വീട്ടമ്മയെ വിളിച്ചത് 900 തവണ
മെഡിക്കൽ കോഴ: കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ബിജെപി ദേശീയ നേതൃത്വം
ഉഴവൂർ വിജയൻ ആശുപത്രിയിൽ
മെഡിക്കൽ കോഴ: ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നുവെന്ന് എം.ടി. രമേശ്‌
ഖത്തർ ഉപരോധം പിൻവലിക്കണമെന്ന് വീണ്ടും അമേരിക്ക
മഴക്കാലത്ത് യൂണിഫോമിനൊപ്പം വിദ്യാർഥികൾക്കു ഷൂസും സോക്സും വേണ്ട
മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴ: ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേണമെന്ന് ഹ​സ​ൻ
മെഡിക്കൽ കോഴ: ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല
വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എം​​​എ​​​ൽ​​​എ​​​യെ ചോദ്യം ചെയ്യാമെന്നു സ്പീക്കറുടെ ഓഫീസ്
ട്രംപിന്‍റെയും മെലാനിയയുടെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ
മെഡിക്കൽ കോഴ: കോർ കമ്മിറ്റിയിൽ കുത്തുമുഴുവൻ കുമ്മനത്തിന്
പ്രണയം നിരസിച്ചതിന് തീകൊളുത്തിയ സംഭവം: പെണ്‍കുട്ടി മരിച്ചു
സ്വർണ വില കൂടി
പാക് ഷെല്ലാക്രമണത്തിൽ കാഷ്മീരിൽ സ്കൂൾ തകർന്നു
കോഴിക്കോട്ട് വ്യാജമദ്യം കഴിച്ച് രണ്ടു പേർ മരിച്ചു
അഴിമതിയിൽ വാടി താമര : ദേശീയ കൗൺസിൽ നടത്തിപ്പിലും വൻ ക്രമക്കേട്
ശ്രീലങ്കൻ നാവികസേന എട്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി
വിവാദച്ചൂടിനിടെ ബിജെപി കോർകമ്മിറ്റി യോഗം തുടങ്ങി
കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ജറൂസലേം സംഘർഷം: ആശങ്കയറിച്ച് ഐക്യരാഷ്ട്രസഭ
പാട്ടും നൃത്തവുമായി ആകാശയാത്ര; താരങ്ങളായി എമിറേറ്റ്സ് യാത്രക്കാർ
കുലംകുത്തികളെ കരുതിയിരിക്കണമെന്ന് ബിജെപി മുഖപത്രം
മകന്‍റെ ക്രിക്കറ്റ് കളി തടഞ്ഞ പോലീസുകാരനെ മ​ർ​ദി​ച്ചു; ദമ്പതികൾ അറസ്റ്റിൽ
ചൈനയിൽ സ്ഫോടനം; രണ്ടു മരണം
ഓഡി 8.50 ലക്ഷം ഡീസൽ കാറുകൾ തിരിച്ചുവിളിക്കാൻ ഒരുങ്ങുന്നു
കാ​ശ്യ​പും പ്ര​ണോ​യ്‌യും ക്വാ​ര്‍ട്ട​റി​ല്‍
പാക്കിസ്ഥാന് നൽകാനിരുന്ന 350 മില്യണ്‍ ഡോളറിന്‍റെ സഹായം യുഎസ് തടഞ്ഞു
വെസ്റ്റ് ബാങ്കിൽ കത്തി ആക്രമണം; മൂന്ന് ഇസ്രയേൽ പൗരൻമാർ കൊല്ലപ്പെട്ടു
യുഎസ് വ്യോമാക്രമണത്തിൽ അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു
മൊണാക്കോ ഡയമണ്ട് ലീഗിലും ഉസൈൻ ബോൾട്ട് ജേതാവ്
ഉത്തരകൊറിയ സന്ദർശിക്കുന്നതിൽ നിന്ന് പൗരന്മാരെ വി​ല​ക്കാ​ൻ യുഎസ് നീക്കം
19,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി കേന്ദ്രസർക്കാർ
സുനന്ദ പുഷ്കറുടെ ഹോട്ടൽമുറി തുറക്കാൻ ഉത്തരവ്
മോ​ദി സ​ർ​ക്കാ​ർ ജ​ന ശ​ബ്ദം അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു: രാ​ഹു​ൽ
കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പി​ൽ സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
പാ​നൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു
കോ​ഴി​ക്കോ​ട് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
പ​ശു ര​ക്ഷാ ഗുണ്ടകളെ പി​ന്തു​ണ​ക്കി​ല്ലെ​ന്ന് ആ​ര്‍​എ​സ്എ​സ്
വൈ​റ്റ്ഹൗ​സ് മാധ്യമ സെ​ക്ര​ട്ട​റി രാ​ജി​വ​ച്ചു
റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് മൂ​ന്നു​വ​യ​സു​കാ​രൻ മരിച്ചു
കാ​ഷ്മീ​രി​ൽ മൂ​ന്നാം ക​ക്ഷി​യു​ടെ മാ​ധ്യ​സ്ഥ​മാ​കാ​മെ​ന്ന് ഫ​റൂ​ഖ് അ​ബ്ദു​ള്ള
ട്രെ​യി​നി​ൽ കി​ട്ടു​ന്ന​ത് മ​നു​ഷ്യ​നു തി​ന്നാ​ൻ കൊ​ള്ളാ​ത്ത​ത്: സി​എ​ജി റി​പ്പോ​ർ​ട്ട്
ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​യ​ട​പ്പി​ക്കാ​ൻ നോ​ക്കു​ന്ന​വ​ർ വി​ഡ്ഢി​ക​ളു​ടെ സ്വ​ർ​ഗ​ത്തി​ൽ: മു​ഖ്യ​മ​ന്ത്രി
സം​സ്ഥാ​ന​ സ്കൂ​ൾ കാ​യി​ക​മേ​ള പാ​ലാ​യി​ൽ
തി​ര​ക്കു​ണ്ടെ​ങ്കി​ലും ടോ​ൾ നി​ർ​ബ​ന്ധം: ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി
തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​റി​നു മു​ക​ളി​ല്‍ മ​രം വീ​ണ് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
ബി​ജെ​പി​ക്കെ​തി​രെ മ​മ​ത​യു​ടെ ക്വി​റ്റ് ഇ​ന്ത്യ പ്ര​സ്ഥാ​നം
സ്ത്രീവിരുദ്ധ പ​രാ​മ​ർ​ശം; സെ​ൻ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് "സ്ത്രീ​കൂ​ട്ടാ​യ്മ'
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി തി​ങ്ക​ളാ​ഴ്ച
"ബാ​ഡ് ബോ​യി' ബീ​ബ​ർ​ക്ക് ചൈ​ന​യി​ൽ വിലക്ക്
കോ​ഴ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്
ഗ്രീ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; ര​ണ്ടു മ​ര​ണം
പെരുന്പാവൂരിൽ തെരുവുനായയുടെ കടിയേറ്റു 12 പേർക്കു പരിക്ക്
ദിലീപിന്‍റെ അറസ്റ്റ്: പോലീസ് മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്നു വിനായകൻ
മെഡിക്കല്‍ കോഴ: ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും പങ്കെന്ന് കോടിയേരി
വിശ്വാസം തെളിയിച്ച് നാഗാലാൻഡ് മുഖ്യമന്ത്രി
പുറത്താക്കപ്പെട്ട കോൺഗ്രസ് നേതാവിന് മണിക്കൂറുകൾക്കകം ആർഎസ്എസുകാർ നല്ലവർ
ടൈറ്റാനിയം: അന്വേഷണം വേണമെന്ന് വി.എസ്
കൽപ്പിച്ചില്ല, അപേക്ഷിച്ചത് മാത്രം; കോഴി വിലയിൽ നിലപാട് മയപ്പെടുത്തി സർക്കാർ
കാഷ്മീരിൽ സൈന്യത്തിന്‍റെ വെടിയേറ്റ് ഒരാൾ മരിച്ചു
അഴിമതി റിപ്പോർട്ട് പുറത്തായ സംഭവത്തിൽ ബിജെപി നടപടിക്ക്
മതം മാറിയില്ലെങ്കിൽ കൈവെട്ടുമെന്ന് കെ.പി.രാമനുണ്ണിക്ക് ഭീഷണി
ബിജെപിയുടെ കോഴ കളി തീരുന്നില്ല: മലപ്പുറത്തെ നേതാവിനെതിരേയും ആരോപണം
ചെറുവള്ളി എസ്റ്റേറ്റിലെ 100ഏക്കർ ദേവസ്വത്തിന്‍റേത്; തിരിച്ചു നൽകണമെന്ന് പ്രയാർ
സൂര്യനെല്ലി കേസ്: പ്രതികൾക്കു ജാമ്യമില്ല
മെഡിക്കൽ കോഴ: റിപ്പോർട്ട് ചോർന്നത് തന്‍റെ പക്കൽ നിന്നല്ലെന്നു നസീർ
വെനസ്വേലയിൽ പ്രതിഷേധ റാലിക്കിടെ സംഘർഷം: രണ്ടു പേർ കൊല്ലപ്പെട്ടു
ആ​റു വ​ർ​ഷം മു​ൻ​പു ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സ്; വാ​ഹ​നം ക​ണ്ടെ​ത്തി​യെന്ന് സൂ​ച​ന;
വധ ഭീഷണിയുണ്ടെന്ന് ദീപ നിശാന്തിന്‍റെ പരാതി: ഹിന്ദു സംഘടനകൾക്കെതിരെ പോലീസ് കേസെടുത്തു
ഫേ​സ്ബു​ക്കി​ലൂ​ടെ പ്ര​ണ​യം, തു​ട​ർ​ന്ന് പീ​ഡ​നം: പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
പശു സംരക്ഷണത്തിന്‍റെ പേരിലുള്ള അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയിൽ
വീണ്ടും ജിയോ: സൗജന്യ കോളും ഡാറ്റയും, പ്രതിമാസ നിരക്ക് 153 രൂപ മാത്രം
പൊതുസ്ഥലത്തെ പുകവലി നിരോധിക്കാനൊരുങ്ങി ഇസ്രയേൽ
കാനം കാശിക്ക് പോയോ എന്ന് ചെന്നിത്തല
സ്വർണ വിലയിൽ മാറ്റമില്ല
മെഡിക്കൽ കോഴ: ലോക്സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
ഡി-സിനിമാസ്: വ്യാപക ക്രമക്കേട് നടന്നതായി റിപ്പോർട്ട്
ചെമ്പനോട വില്ലേജ് ഓഫീസിലെ കർഷക ആത്മഹത്യ; ഉദ്യോഗസ്ഥനെ വെള്ളപൂശി റിപ്പോർട്ട്
നടിയെ ആക്രമിച്ച കേസ്: മൊബൈൽ ഫോൺ നശിപ്പിച്ചെന്നു പ്രതീഷ് ചാക്കോ
ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000 ടൺ അരി എത്തിക്കുമെന്ന് പി.തിലോത്തമൻ
ബാ​ണാ​സു​ര​സാ​ഗ​ർ അ​പ​ക​ടം: നാലാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി
കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
മെഡിക്കൽ കോഴ: എം.ടി. രമേശ് അമിത് ഷായ്ക്ക് പരാതി നൽകും
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ഗ്രീക്ക്, തുര്‍ക്കിഷ് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം; രണ്ടു പേർ മരിച്ചു
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം
ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
റോക്ക് ഗായകൻ ചെസ്റ്റർ ബെന്നിംഗ്ടണ്‍ ജീവനൊടുക്കിയ നിലയിൽ
ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; ആറു പേർക്ക് പരിക്ക്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.