വി​ക​സ​ന​ത്തി​ലും മോ​ദി മാ​തൃ​ക​യെ​ന്ന് യു​പി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി
Saturday, March 18, 2017 7:45 PM IST
ല​ക്നോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ക​സ​ന മാ​തൃ​ക​യാ​ണ് യു​പി​യി​ൽ താ​ൻ പി​ന്തു​ട​രു​ക​യെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. എ​ല്ലാ​വ​ർ​ക്കും ഒ​പ്പം, എ​ല്ലാ​വ​ർ​ക്കും വി​ക​സ​നം എ​ന്ന മോ​ദി​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് യു​പി​യി​ലും പി​ന്തു​ട​രു​ക. സം​സ്ഥാ​ന​ത്തി​ന്‍റെ സ​ർ​വ​തോ​ന്മു​ഖ​മാ​യ വി​ക​സ​ന​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ വി​ക​സ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വു​മെ​ന്ന ഉ​റ​ച്ച​വി​ശ്വാ​സം ത​നി​ക്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.