സ​ന്തോ​ഷ് ട്രോ​ഫി: അ​വ​സാ​ന നാ​ലി​ൽ ബം​ഗാ​ള്‍ ആ​ദ്യം
Saturday, March 18, 2017 8:07 AM IST
മ​ഡ്ഗാ​വ്: ബം​ഗാ​ള്‍ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ൾ സെ​മി​യി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യാ​ണ് ബം​ഗാ​ൾ സെ​മി​യി​ൽ ക​ട​ന്ന​ത്. ഗോ​വ​യും സ​ര്‍​വീ​സ​സും ച​ണ്ഡി​ഗ​ഡും മേ​ഘാ​ല​യ​യും അ​ട​ങ്ങു​ന്ന ഗ്രൂ​പ്പി​ലാ​യി​രു​ന്നു ബം​ഗാ​ൾ.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ മേ​ഘാ​ല​യ സ​ര്‍​വീ​സ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും ഗോ​വ​യെ ച​ണ്ഡി​ഗ​ഡ് സ​മ​നി​ല​യി​ല്‍ ത​ള​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ബം​ഗാ​ൾ സെ​മി​യി​ലെ​ത്തു​ന്ന ആ​ദ്യ ടീ​മാ​യി. ബം​ഗാ​ളി​ന് ഏ​ഴ് പോ​യി​ന്‍റാ​ണു​ള്ള​ത്. അ​വ​സാ​ന മ​ത്സ ര​ത്തി​ല്‍ മേ​ഘാ​ല​യ​യോ​ട് തോ​റ്റാ​ലും ബം​ഗാ​ളി​ന് സെ​മി ക​ളി​ക്കാ​നാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.