മൂ​ല​മ്പ​ള്ളി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു വീ​ണു
Saturday, March 18, 2017 7:57 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം മൂ​ല​മ്പ​ള്ളി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു വീ​ണു. മൂ​ല​മ്പി​ള്ളി-​പി​ഴ​ല പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ര്‍​ക്കും​പ രി​ക്കി​ല്ല. സം​ഭ​വ​സ​മ​യ​ത്ത് പാ​ല​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ പു​ഴ​യി​ലേ​ക്ക് ചാ​ടി ര​ക്ഷ​പെ​ട്ടു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം.

പാ​ല​ത്തി​ന്‍റെ ഒ​രു തൂ​ണ്‍ ത​ക​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ തൊ​ഴി​ലാ​ളി​ക​ള്‍ ചാ​യ​കു​ടി​ക്കാ​ന്‍ പോ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.

മൂ​ല​മ്പി​ള്ളി-​ചാ​ത്ത​നാ​ട് റോ​ഡു​പ​ദ്ധ​തി​യി​ലെ ആ​ദ്യ പാ​ല​മാ​യി​രു​ന്നു ഇ​ത്. 600 മീ​റ്റ​ര്‍ നീ​ള​മു​ള്ള പാ​ല​ത്തി​ന് 21 സ്പാ​നു​ക​ളാ​ണു​ള്ള​ത്. മൂ​ല​മ്പി​ള്ളി ക​ര​ഭാ ഗ​ത്തു​ള്ള പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.