ഛത്തീ​സ്ഗ​ഡി​ൽ ആ​റു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു
Saturday, March 18, 2017 5:27 PM IST
ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ൽ സു​ര​ക്ഷാ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ആ​റു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹ​വും ഒ​രു എ​കെ 47 റൈ​ഫി​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും സൈ​ന്യം കണ്ടെടു​ത്തു. ശ​നി​യാ​ഴ്ച ദ​ന്തെ​വാ​ഡ​യി​ലെ ബു​ർ​ധു​മി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച നാ​രാ​യ​ൺ​പു​രി​ൽ പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ന​ക്സ​ലു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.