Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
എ​ടി​എം ആ​ക്ര​മ​ണം: ജ്യോ​തി ഉ​ദ​യ് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞു
Saturday, March 18, 2017 7:12 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ബം​ഗ​ളൂ​രു: എ​ടി​എം ബൂ​ത്തി​ൽ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യാ​യ ജ്യോ​തി ഉ​ദ​യ് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞു. പ​ര​പ്പ​ന അ​ഗ്ര​ഹാ​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ലാ​ണ് അ​ക്ര​മി​യെ ജ്യോ​തി തി​രി​ച്ച​റി​ഞ്ഞ​ത്. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ അ​ക്ര​മി​യാ​യ ആ​ന്ധ്രാ​പ്ര​ദേ​ശ് ചി​റ്റൂ​ർ സ്വ​ദേ​ശി​ മ​ധു​ക​ർ റെ​ഡ്ഡി​യെ ജ്യോ​തി സം​ശ​യ​ലേ​ശ​മി​ല്ലാ​തെ തി​രി​ച്ച​റി​ഞ്ഞു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​ നാ​ലി​നാ​ണ് മ​ധു​ക​ർ റെ​ഡ്ഡി അ​റ​സ്റ്റി​ലാ​കു​ന്ന​ത്. വ​ധ​ക്കേ​സി​ൽ ജീ​പ​ര്യ​ന്തം ശി​ക്ഷി​ക്ക​പ്പെ​ട്ട മ​ധു​ക​ർ റെ​ഡ്ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ര​ക്ഷ​പെ​ട്ട് ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യാ​ണ് ജ്യോ​തി​യെ ആ​ക്ര​മി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജ്യോ​തി ഒ​രു മാ​സ​മാ​യി ബം​ഗ​ളൂ​രു​വി​ലെ ബി​ജി​എ​സ് ഗ്ളോ​ബ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ ജ്യോ​തി​യു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ഇ​വ​രു​ടെ വ​ല​തു​വ​ശം ത​ള​ര്‍​ന്നു​പോ​കു​ക​യും ചെ​യ്തു.

2013 ന​വം​ബ​ര്‍ 19-നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും മി​ഷ​ന്‍ റോ​ഡി​ലെ കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക് സ​ര്‍​വീ​സ് മാ​നേ​ജരുമാ​യ ജ്യോ​തി ഉ​ദ​യ് എ​ടി​എം കൌ​ണ്ട​റി​നു​ള്ളി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ​ടി​വാ​ള്‍ കൊ​ണ്ട് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ച്ച​തി​നു​ശേ​ഷം അ​ക്ര​മി ജ്യോ​തി​യു​ടെ എ​ടി​എം കാ​ര്‍​ഡും ഹാ​ന്‍​ഡ് ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​ധു​ക​ർ റെ​ഡ്ഡി ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ടു സ്ത്രീ​ക​ളെ​യും ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു ലൈം​ഗീ​ക തൊ​ഴി​ലാ​ളി​യെ​യും നേരത്തെ കൊ​ല​പ്പെ​ടു​ത്തി​യിട്ടുണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ത​മ്പി​യു​ടെ തീ​പ്പ​ന്തു​ക​ൾ​ക്കും ഗു​ജ​റാ​ത്തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല; സൂ​പ്പ​ർ ഓ​വ​റി​ൽ മും​ബൈ
റോഡിലെ പ​ശു​വി​നെ ഹോ​ണ​ടി​ച്ച് മാ​റ്റിയ യു​വാ​വി​ന്‍റെ ക​ണ്ണ് അ​ടി​ച്ചു ത​ക​ര്‍​ത്തു
കോ​ഴി​ക്കോ​ട് എ​സ്ഡി​പി​ഐ-​മു​സ്‌ലിം ​ലീ​ഗ് സം​ഘ​ര്‍​ഷം; പോലീസ് ജീപ്പ് കത്തിച്ചു
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്താ​നാ​വു​മെ​ന്ന് അ​ഖി​ലേ​ഷ്
മാ​വേ​ലി​ക്ക​ര​യി​ൽ മാ​വോ​യി​സ്റ്റ് യോ​ഗം; അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ര്‍​ഷം ത​ട​വും പി​ഴ​യും
അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല: ഇ. ​ശ്രീ​ധ​ര​ൻ
ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം
അ​ബ​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് ബാ​ല​നെ ബി​എ​സ്എ​ഫ് തി​രി​കെ​യേ​ൽ​പ്പി​ച്ചു
പെ​മ്പി​ളൈ ഒ​രു​മൈ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
വാർത്ത ചോ​ർ​ത്തി; പാ​ക് വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വി​നെ പു​റ​ത്താ​ക്കി
കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
പ​ത്തു​പേ​രും പ​ത്തി​ൽ താ​ഴെ; ബാംഗളൂരിന്‍റെ പ​ട​ക്ക​ക​മ്പ​നി എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി
നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട​ണം: യു​പി മു​ഖ്യ​മ​ന്ത്രി
മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ല​ണ്ട​നി​ൽ​നി​ന്ന് ചൈ​നയ്ക്കൊ​രു ചൂ​ളം​വി​ളി; പി​ന്നി​ലാ​യ​ത് 12,000 കി.​മീ​, ഏ​ഴു രാ​ജ്യ​ങ്ങ​ൾ
തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി
ഗാ​യ​ത്രി പ്ര​ജാ​പ​തി​ക്ക് ജാ​മ്യം ന​ൽ​കി​യ ജ​ഡ്ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ
കിർഗിസ്ഥാനിൽ മണ്ണിടിച്ചിൽ: ആറു പേർ മരിച്ചു
സംസാര ശൈലി മാറ്റില്ലെന്നാവർത്തിച്ച് എം.എം.മണി
കണ്ണൂരിൽ യുവതി തീവണ്ടി തട്ടി മരിച്ചു
ഡ​ൽ​ഹി​യി​ൽ അ​ധ്യാ​പ​ക​നു​നേ​രെ ആ​ക്ര​മ​ണം
നടി സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു
മുത്തലാഖ് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി
ബി​ഹാ​റി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
സെമിയിലേക്ക് പറന്നിറങ്ങി ഷറപ്പോവ
പൊമ്പിള ഒരുമൈ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
ഛത്തീ​സ്ഗ​ഡി​ൽ നാ​ല് ന​ക്സ​ലു​ക​ളെ സി​ആ​ർ​പി​എ​ഫ് അ​റ​സ്റ്റു ചെ​യ്തു
പാലക്കാട്ടെ വാഹനാപകടം കൊലപാതകമെന്ന് സംശയം: സയൻ പോലീസ് കസ്റ്റഡിയിൽ
കുപ്രസിദ്ധ കുറ്റവാളി കോടതിവളപ്പിൽ കൊല്ലപ്പെട്ടു
ശല്യംകൊണ്ടു പൊറുതിമുട്ടി; കുരങ്ങുകൾക്കു ഗർഭനിരോധന ഗുളിക നൽകാൻ ഹിമാചൽ സർക്കാർ
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണത്തെ അപലപിച്ച് അമേരിക്ക
മു​ഖ്യ​മ​ന്ത്രി ദു​ര​ഭി​മാ​നം വെ​ടി​യ​ണം: ചെ​ന്നി​ത്ത​ല
നിയമനം വേഗത്തിലാക്കണമെന്നാവശ്യം: സെൻകുമാർ കോടതിയലക്ഷ്യ ഹർജി നൽകി
വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന് ഐഎഎസ് സംരക്ഷണം
പോലീസ് മേധാവി സ്ഥാനത്തു നിന്ന് തന്നെ നീക്കിയതിൽ നളിനി നെറ്റോയ്ക്ക് നിർണായക പങ്ക്: സെൻകുമാർ
റവന്യൂ വകുപ്പ് മുന്നോട്ട് തന്നെ: രാമക്കൽമേട്ടിലെ കൈയേറ്റം ഒഴിപ്പിച്ചു
വായനക്കാരുടെ നല്ല മനസിന് നന്ദി പറഞ്ഞ് സുരേഷ്
എതിർപ്പുകൾക്ക് പുല്ലുവില: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ
കൊച്ചിയിലെ ഓ​ട്ടോ ഡ്രൈ​വ​ർമാർ‍​ ഇനി ഓ​ട്ടോ പൈ​ല​റ്റു​മാ​ര്‍
നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ഊർജിത ശ്രമങ്ങളുമായി അമേരിക്കയും ചൈനയും
കോടനാട് എസ്റ്റേറ്റ് കൊലപാതകത്തിൽ നാടകീയത: ഒന്നും രണ്ടും പ്രതികളുടെ വാഹനങ്ങൾ അപകടത്തിൽപെട്ടു
വി​വാ​ഹവേ​ദി ത​ക​ർ​ന്ന് ഒ​ൻ​പ​തു പേർ മരിച്ചു
മാവേലിക്കര മാവോയിസ്റ്റു യോഗം; മൂന്നു പ്രതികൾക്ക് അഞ്ചു വർഷം തടവ്
സ്വർണ വിലയിൽ മാറ്റമില്ല
ഫിലിപ്പൈൻസിൽ വൻ ഭൂചലനം
ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
മുഖ്യമന്ത്രി മണിയെ സംരക്ഷിക്കുന്നതിൽ ദുരൂഹതയെന്ന് കോൺഗ്രസ്
കഴിഞ്ഞതു കഴിഞ്ഞു... ഇനി ബാക്കി: തെറ്റുകൾ ഏറ്റു പറഞ്ഞ് കേജരിവാൾ
പൊമ്പിള ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്
പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ: മു​ഖ്യ​മ​ന്ത്രി​ക്കു സു​ധീ​ര​ന്‍റെ കോ​ട​തി​യ​ല​ക്ഷ്യ നോ​ട്ടീ​സ്
കണ്ണൂരിൽ വാഹനാപകടം: വിദ്യാർഥി മരിച്ചു
ദാ​വൂ​ദ് ഇ​ബ്രാ​ഹിം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ന്ന് റി​പ്പോ​ർ​ട്ട്
വം​ശീ​യാ​ധി​ക്ഷേ​പം; ന​സ്റ്റാ​സെ മാ​പ്പു​പ​റ​ഞ്ഞു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.