അ​വ​ന​വ​ൻ സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​ക്ക് എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ
Saturday, March 18, 2017 3:55 PM IST
ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​യാ​ൽ അ​പ​ക​ട​ത്തി​ൽ ചാ​ടാ​തി​രി​ക്കാ​ൻ അ​വ​ന​വ​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. ഈ ​ഉ​ത്തരവാ​ദി​ത്വം നി​ർ​വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​നു​ശേ​ഷ​മു​ള​ള കേ​സു​ക​ള്‍ വ്യ​ക്തി​പ​ര​മാ​ണ്. അ​വ സ​ര്‍​ക്കാ​ര്‍ സ്പോ​ൺ​സ​ർ ചെ​യ്ത​വ​യ​ല്ല. പോ​ലീ​സി​ന് ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​ന്‍ ക​ഴി​യി​ല്ല. കേ​ര​ളീ​യ സ​മൂ​ഹം അ​ത്ര​മേ​ല്‍ കു​ത്ത​ഴി​ഞ്ഞ് കി​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.