മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകും: കോടിയേരി
Saturday, March 18, 2017 2:13 PM IST
കോഴിക്കോട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തലാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള രാഷ്ട്രീയത്തിൽ യുഡിഎഫ് അപ്രസക്തമായി. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്കു പോകുന്നത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.