Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
പൾസറിന്‍റെ മനസാക്ഷി സൂക്ഷിപ്പിക്കാരിയാണ് ഷൈനിയെന്ന് പോലീസ്
Saturday, March 18, 2017 11:51 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊ​ച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പ​ൾ​സ​ർ സു​നി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന സ്ത്രീ​യാ​ണ് ഷൈ​നി തോ​മ​സെന്നു പോലീസ്. ക​ട​വ​ന്ത്ര​യി​ൽ വ​സ്ത്ര​വി​ൽ​പ​ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഷൈ​നി. ചേർത്തല സ്വ​ദേ​ശി​നിയാ​യ ഇ​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ താ​മ​സി​ച്ചാ​ണ് സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന​ത്. ഇ​വ​രു​ടെ സ്ഥാ​പ​ന​ത്തി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​യി​രു​ന്നു പ​ൾ​സ​ർ സു​നി. ഇ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​യി​രു​ന്നു സു​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. സു​നി​യും ഷൈ​നി​യു​മാ​യി റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​നി​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

പ​ൾ​സ​ർ സു​നി​യു​ടെ എ​ല്ലാ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും ഷൈ​നി​ക്ക​റി​യാ​മാ​യി​രു​ന്നു എന്നാണ് പോലീസ് പറയുന്നത്. സു​നി മു​ന്പും ന​ടി​മാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ങ്ങ​ൾ ഷൈ​നി​ക്ക​റി​യാ​മാ​യി​രുന്നു. ഇ​ത്ത​ര​ത്തി​ൽ കൈ​ക്ക​ലാ​ക്കി​യ പ​ണ​ത്തി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ഷൈനിക്ക് സുനി ന​ൽ​കി​യ​താ​യും വി​വ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഒ​റ്റ​ത്ത​വ​ണ 10 ല​ക്ഷം രൂ​പ വ​രെ ഇ​വ​ർ​ക്കു ന​ൽ​കി​യ​താ​യി സു​നി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഷൈ​നി​ക്കു പ​ങ്കു​ണ്ടെ​ന്നു പോ​ലീ​സ് സം​ശ​യി​ച്ച​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സു​നി പി​ടി​യി​ലാ​യ​പ്പോ​ൾ ഇ​വ​രു​ടെ പേ​ര് പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചി​രു​ന്നു. സു​നി​യു​ടെ കാ​മു​കി​യു​മാ​യും ഷൈ​നി​ക്കു അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ഇ​വ​രും സു​നി​യു​ടെ കാ​മു​കി​യും ത​മ്മി​ലു​ള്ള​തെ​ന്ന് ക​രു​തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​വും പു​റ​ത്താ​യി​രു​ന്നു.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഷൈ​നി തോ​മ​സി​നു പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ സു​നി ഇ​വ​രു​ടെ മു​ൻ ഡ്രൈ​വ​റാ​ണെ​ന്നും പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ന്ധം മാ​ത്ര​മെ ത​ങ്ങ​ൾ ത​മ്മി​ലു​ള്ളു​വെ​ന്നും അ​വ​ർ മൊ​ഴി​ന​ൽ​കി​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു കേ​സി​നെ സ​ഹാ​യി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

ന​ടിയെ ആ​ക്ര​മി​ക്കു​ന്ന വി​വ​രം ഷൈ​നി​ക്ക് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സം​ഭ​വ​ ദി​വ​സം രാ​ത്രി സു​നി ഷൈ​നി​യെ സ​ന്ദ​ർ​ശി​ച്ച​താ​യും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.


RELATED NEWS
നടിയെ ആക്രമിച്ച കേസ്: സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി
നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ കേസ്
നടി ആക്രമിക്കപ്പെട്ടശേഷം നടന്നത് തനിക്കെതിരായ ക്വട്ടേഷനെന്ന് ദിലീപ്
ന​ടി​യെ ആ​ക്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു
ന​ടി​യെ ഉ​പ​ദ്ര​വി​ച്ച ദൃ​ശ്യ​ങ്ങ​ൾ മ​റ്റൊ​രു ഫോ​ണി​ലേ​ക്ക് പ​ക​ർ​ത്തി​യ​താ​യി പ​ൾ​സ​ർ സു​നി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബീ​ഫ് വി​ഷ​യ​ത്തി​ൽ നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് കോ​ടി​യേ​രി
യോ​ഗി​യു​ടെ യു​പി​യി​ൽ വ​ഴി​ന​ട​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേ​രെ​യും അ​ക്ര​മം
കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു
സംസ്ഥാനത്തെ ഭക്ഷണക്രമം ഡൽഹിയിൽനിന്നു തീരുമാനിക്കെണ്ടെന്ന് മുഖ്യമന്ത്രി
നാ​നാ​ത്വ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ശ​ക്തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
ബ്രിട്ടനിൽ 23,000 ജിഹാദികൾ എത്തിയതായി ഇന്‍റലിജൻസ് റിപ്പോർട്ട്
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രാ​യ പ​രാ​തി പി​ൻ​വ​ലി​ച്ച വി​വേ​കി​നെ എ​ഐ​എ​സ്എ​ഫ് പു​റ​ത്താ​ക്കി
പൊ​തു​സ്ഥ​ല​ത്ത് മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് വി​ല​ക്കി​യ റി​ക്ഷാ ഡ്രൈ​വ​റെ അ​ടി​ച്ചു​കൊ​ന്നു
ചെന്നൈയിൽ കാറിനുള്ളിൽ മൂന്നു പേർ വെന്തു മരിച്ചു
അ​ട്ട​പ്പാ​ടി​യി​ൽ ശി​ശു​മ​ര​ണ​ങ്ങ​ള്‍​ക്ക് കാ​ര​ണം ജ​നി​ത​ക​വൈ​ക​ല്യ​ങ്ങ​ളെ​ന്ന് മ​ന്ത്രി
മുസ്‌ലിം മതവിശ്വാസികൾക്കു ആദരം അർപ്പിച്ച് പ്രധാനമന്ത്രി
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി​ക്കും ബി​ജെ​പി​ക്കുമെതി​രെ മ​ഹാ​സ​ഖ്യം
ജമ്മുകാഷ്മീരിൽ സൈന്യം വീണ്ടും ഭീകരനെ വധിച്ചു
സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ളാ​സ് പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു
ശ്രീനഗറിൽ കർഫ്യൂ ഏർപ്പെട്ടുത്തി
ഹൈ​ദ​രാ​ബാ​ദി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല; ഭാ​ര്യ​യു​ടെ ക​ൺ​മു​ന്നി​ൽ യു​വാ​വി​നെ ഭാ​ര്യാ​പി​താ​വ് കൊ​ന്നു​ക​ത്തി​ച്ചു
ഏറ്റുമാനൂരിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു
റോ​ക്ക് സം​ഗീ​ത​ജ്ഞ​ൻ ഗ്രെ​ഗ് അ​ൽ​മാ​ൻ അ​ന്ത​രി​ച്ചു
മാ​ഞ്ച​സ്റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: സ​ൽ​മാ​ൻ അ​ബ​ദി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു
കൊ​ല്ല​ത്ത് വാ​ഹ​നാ​പ​ക​ടം; 24 പേ​ർ​ക്ക് പ​രി​ക്ക്
എ​ന്‍‌റി​കെയ്ക്ക് അഭിമാനത്തോടെ വിടപറയാം; ബാഴ്സയ്ക്ക് കോപ്പ ഡെൽ റേ കിരീടം
ഇന്ത്യ- ചൈന ബന്ധം മെച്ചപ്പെട്ടു: ചൈനീസ് കോൺസുലേറ്റ് ജനറൽ
സിറിയൻ പ്രശ്നം: പുടിനും റുഹാനിയും ഫോൺസംഭാഷണം നടത്തി
ബിഹാർ എംപിയുടെ മകൻ അപകടത്തിൽ മരിച്ചു
ബോംബ് ഭീഷണി: അമേരിക്കയിൽ വിമാനത്താവളത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു
എ​ഫ്എ ക​പ്പ് ആ​ഴ്‌​സ​ണ​ലി​ന്
ര​ണ്‍​വീ​ര്‍ സിം​ഗി​ന് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്
കേ​ജ​രി​വാ​ളി​നെ​തി​രെ പു​തി​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ക​പി​ൽ മി​ശ്ര
സെ​ൻ​കു​മാ​റി​നെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ അ​നു​മ​തി
അ​ഫ്ഗാ​നി​ൽ കാ​ർ​ബോം​ബ് സ്ഫോ​ട​നം; 18 മ​ര​ണം
ലക്ഷ്മി നായർക്കെതിരായ കേ​സ് പി​ൻ​വ​ലി​ച്ച വി​ദ്യാ​ർ​ഥി​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്
ക്ഷേ​ത്ര വി​ഗ്ര​ഹം ത​ക​ർ​ത്ത ആ​ൾ പി​ടി​യി​ൽ
സി​ന്ധു ജോയി വി​വാ​ഹി​ത​യായി
ഐ​സി​എ​സ്ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം തിങ്കളാഴ്ച
പു​തി​യ ക​ന്നു​കാ​ലി നി​യ​മം ക​ർ​ഷ​ക താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യെ​ന്ന് മേ​ന​കാ ഗാ​ന്ധി
വോട്ടിൽ തിരിമറി; നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ​രീ​ക്ഷി​ക്കേ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
ഇ​പി​എ​ഫി​ലെ തൊ​ഴി​ല്‍​ദാ​താ​വി​ന്‍റെ വി​ഹി​തം കു​റ​യ്ക്കാ​നു​ള്ള നി​ര്‍​ദേ​ശം ത​ള്ളി
പു​തി​യ ക​ന്നു​കാ​ലി നി​യ​മം; ഉ​ത്ത​ര​വി​ന് ക​ട​ലാ​സി​ന്‍റെ വി​ല പോ​ലു​മി​ല്ലെ​ന്ന് എ.​കെ ആ​ന്‍റ​ണി
പ്ല​സ് വ​ൺ പ​രീ​ക്ഷാ ഫ​ലം ബു​ധ​നാ​ഴ്ച
നീ​തി ആ​യോ​ഗ് കോ​ർ​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്ന് ബി​ജെ​പി​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന
പു​തി​യ ക​ന്നു​കാ​ലി നി​യ​മം: മു​ഖ്യ​മ​ന്ത്രി ‌പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
ക​മ്പ്യൂ​ട്ട​ർ ത​ക​രാ​ർ; ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി
മു​സ്‌​ലിം വി​രോ​ധം; ട്രെ​യി​നി​ൽ ര​ണ്ടു പേ​രെ അ​ക്ര​മി കു​ത്തി​ക്കൊ​ന്നു
സി​ക ഇ​ന്ത്യ​യി​ലും; അ​ഹ​മ്മ​ദാ​ബാ​ദി​ൽ‌ മൂ​ന്നു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
കാ​ത്തു​കാ​ത്തി​രു​ന്ന കാ​ല​വ​ർ​ഷം ദാ... ഇ​ങ്ങെ​ത്തി
രാജ്യത്ത് ദളിത് ആക്രമണം വർധിക്കുന്നു; പ്രതികൾ കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് രാഹുൽ
പ്രധാനമന്ത്രിയുമായി നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തി
തൃശൂരിൽ 70 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ
തിരിച്ചടിച്ച് ഈജിപ്ത്: ലിബിയൻ ഭീകര ക്യാന്പുകൾക്കു നേരെ ആക്രമണം
ടി ബ്രാഞ്ചിലെ വിവരങ്ങൾ വിവരാവകാശ നിമപ്രകാരം നൽകണമെന്നു ഡിജിപിയുടെ സർക്കുലർ
കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും വി​ല​ക്ക്
യോഗിയെ കാണാനെത്തുന്നവർക്ക് സോപ്പും ഷാന്പുവും ഫ്രീ !
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ സൈ​നി​ക​നെ അ​ഭി​ന​ന്ദി​ച്ച് അ​മി​ത് ഷാDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.