ഇറോം ശർമിള നോട്ടയ്ക്കും പിന്നിൽ
Saturday, March 11, 2017 9:40 AM IST
ഇംഫാൽ: മണിപ്പൂരിൽ പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളയുടേത് ദയനീയ തോൽവി. 90 വോട്ടുകൾ മാത്രം ലഭിച്ച അവർ നോട്ടയ്ക്കും പിന്നിലായി. 143 വോട്ടുകളാണ് നോട്ട നേടിയത്. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് ഇറോം ശർമിള ജനവിധി തേടിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.