അ​ഫ്ഗാ​നി‌​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് ഐ​എ​സ് ‌ആ​ക്ര​മ​ണം; 18 മ​ര​ണം
Friday, February 17, 2017 11:37 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ന​ൻ​ഗാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ദെ​ബാ​ല ജി​ല്ല​യി​ലെ സൈ​നി​ക ഔ​ട്ട്പോ​സ്റ്റി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യാ​ന്ത​ര സേ​ന​യും അ​ഫ്ഗാ​ൻ സൈ​ന്യ​വും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ന​ൻ​ഗാ​ർ പ്ര​വി​ശ്യാ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.