യു​പി​യി​ൽ മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു
Friday, February 17, 2017 7:49 PM IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് മൂ​ന്നാം ഘ​ട്ട ജ​ന​വി​ധി. മൂ​ന്നാം​ഘ​ട്ട​ത്തി​ൽ പ​ന്ത്ര​ണ്ട് ജി​ല്ല​ക​ളി​ലാ​യി 69 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 2012 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 69 സീ​റ്റു​ക​ളി​ല്‍ 55 ലും ​സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​ക്കാ​യി​രു​ന്നു വി​ജ​യം. അ​തി​നാ​ല്‍​ത്ത​ന്നെ മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് അ​ഖി​ലേ​ഷ് യാ​ദ​വി​ന് നി​ർ​ണാ​യ​ക​മാ​ണ്.

ഫ​റൂ​ഖാ​ബാ​ദ്, ഹാ​ര്‍​ദോ​യി, ക​നൗ​ജ്, മെ​യി​ന്‍​പു​രി, ഇ​റ്റാ​വ, ഔ​റ​യ്യ, കാ​ണ്‍​പൂ​ര്‍ ദേ​ഹ​ട്ട്, കാ​ണ്‍​പൂ​ര്‍ ഉ​ന്നാ​വോ, ല​ഖ്‌​നൗ, ബ​രാ​ബാ​ന്‍​കി, സീ​താ​പൂ​ര്‍ ജി​ല്ല​ക​ളി​ലെ 69 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ ​മാ​സം 23, 27, മാ​ര്‍​ച്ച് നാ​ല്, എ​ട്ട് തീ​യ​തി​ക​ളി​ലാ​യാ​ണ് അ​ടു​ത്ത ഘ​ട്ട​ങ്ങ​ള്‍. വോ​ട്ടെ​ണ്ണ​ല്‍ മാ​ര്‍​ച്ച് 11 ന് ​ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.