Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
അമലിന്‍റെ ജീവനായി നമുക്ക് കൈകോർക്കാം...
Friday, February 17, 2017 7:26 PM IST
Inform Friends Click here for detailed news of all items Print this Page
 
 
നാല് വർഷം മുൻപ് വരെ അവനും സാധാരണ ഒരു കുട്ടിയെപോലെയായിരുന്നു. പെട്ടന്നാണ് രോഗം അവനെ കീഴ്പ്പെടുത്തി കളഞ്ഞത്. 2013-ൽ പ്ലസ് വണ്‍ ക്ലാസിൽ വച്ച് മൂക്കിലൂടെ രക്തം വന്നതാണ് തുടക്കം. പിന്നീടിങ്ങോട്ടുള്ള ജീവിതം രോഗത്തിന്‍റെ വേദനകൾക്കൊപ്പമായി. ഇന്നവൻ അതിന്‍റെ വേദന കടിച്ചമർത്തി ഓരോ നിമിഷവും തള്ളിനീക്കുകയാണ്.

ആലപ്പുഴ ചേന്നംപള്ളിപ്പുറം സ്വദേശികളായ പ്രദീപ്-ഷൈലജ ദന്പതികളുടെ മകൻ അമലിനാണ് കൗമാരകാലത്ത് തന്നെ വൃക്കരോഗം പിടിപെട്ടത്. ചെറുപ്പത്തിന്‍റെ പ്രസരിപ്പിൽ ഒരു വൃക്ക രോഗം ബാധിച്ച് പ്രവർത്തനം നിലച്ചത് അറിഞ്ഞില്ല. പിന്നീട് രണ്ടാം വൃക്കയ്ക്ക് രോഗം പിടിപെട്ടതോടെ അവന്‍റെ ശരീരം തളർന്നു തുടങ്ങി. മൂക്കിലൂടെ രക്തം വന്നതിന് ആശുപത്രിയിൽ കൊണ്ടുപോയി നടത്തിയ പരിശോധനയിലാണ് കുട്ടി വലിയ രോഗത്തിന്‍റെ പിടിയിലാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.

രോഗത്തിന്‍റെ വിഷമത്തിൽ ആദ്യം തകർന്നുപോയെങ്കിലും മാതാപിതാക്കൾ അവനെ നല്ല നിലയിൽ ചികിത്സിച്ചു. നാട്ടുകാരുടെയും സുമനസുകളുടെയും സഹായംകൊണ്ട് രണ്ടുവർഷം മുൻപ് അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ അമൽ മിടുക്കനായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം തുടർ ചികിത്സയ്ക്ക് ആവശ്യമായി വന്ന ഭീമമായ തുക മാതാപിതാക്കളെ തളർത്തി. രണ്ടു വർഷമായി നടക്കുന്ന ചികിത്സ ഇനിയു തുടരേണ്ടതുണ്ട്. ഇതിന് വരുന്ന ഭാരിച്ച ചിലവ് താങ്ങാൻ കഴിയാതെ അമലിന്‍റെ കൂലിപ്പണിക്കാരായ മാതാപിതാക്കൾ സുമനസുകൾക്ക് മുൻപിൽ കൈനീട്ടുകയാണ്. തുടർ ചികിത്സ മുടങ്ങിയാൽ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന അമൽ വീണ്ടും രോഗക്കിടക്കയിലേക്ക് വീഴുമെന്ന മുന്നറിയിപ്പ് ഡോക്ടർമാർ നൽകിയതോടെയാണ് മാതാപിതാക്കൾ നല്ലവരായ എല്ലാവരുടെയും സഹായം അഭ്യർഥിക്കുന്നത്.

സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. റു​പ്പി അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു മാ​ത്ര​മേ ട്ര​സ്റ്റി​ലേ​ക്ക് സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഡേവിസ് കപ്പ് ക്വാർട്ടറിൽ നദാൽ കളിക്കില്ല
ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് നാറ്റോ ഉച്ചകോടിയിൽ അമേരിക്ക
ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് 40പേർക്ക് പരിക്ക്
ഡൽഹിയിൽ കാറപകടത്തിൽ രണ്ടു പേർ മരിച്ചു
വംശീയാക്രമണം തടഞ്ഞ യുഎസ് പൗരന് ഇന്ത്യൻ സമൂഹത്തിന്‍റെ ആദരവ്
നിർമാതാവ് മഹാ സുബൈറിനു നേർക്ക് കൊച്ചിയിൽ ഗുണ്ടാ ആക്രമണം
യോഗിയെ രംഗത്തിറക്കി കേജരിവാളിനെ പൂട്ടാൻ ബിജെപി
ഓപ്പോ ജീവനക്കാരൻ ദേശീയ പതാക കീറി കുപ്പത്തൊട്ടിയിൽ എറിഞ്ഞു
വാളയാർ ചെക്പോസ്റ്റിൽ പിരിച്ചെടുത്ത കൈക്കൂലി പിടികൂടി
റഫറിയെ ചീത്തവിളിച്ച മെസിക്ക് നാലു മത്സരങ്ങളിൽനിന്നു വിലക്ക്
ഛേത്രിയുടെ ഗോളിൻ മ്യാൻമറിനെ തകർത്ത് ഇന്ത്യ
ബംഗ്ലാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് ജീവപര്യന്തം തടവ്
സാറ ജോസഫിനും യു.എ. ഖാദറിനും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
പാരിസ്ഥിതിക അനുമതി: രണ്ടു മാസത്തിനുള്ളിൽ തീരുമാനമെന്നു മുഖ്യമന്ത്രി
ഓസീസിനെതിരായ പരന്പര നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് അരക്കോടി
എസ്പി നിയമസഭാകക്ഷി നേതാവായി അഖിലേഷിനെ തെരഞ്ഞെടുത്തു
കുടുംബസമ്മേളനത്തിൽ പങ്കെടുക്കാൻ 40 വർഷങ്ങൾക്കുശേഷം മാർപാപ്പ അയർലണ്ടിലേക്ക്
ഭീകരരുമായി ഏറ്റുമുട്ടലിനിടെ സൈന്യത്തിനുനേർക്കു കല്ലേറ്; വെടിവയ്പിൽ രണ്ടുമരണം
ജീവനക്കാരനെ ചെരിപ്പൂരിയടിച്ച എംപിയുടെ ടിക്കറ്റ് എയർ ഇന്ത്യ വീണ്ടും റദ്ദാക്കി
ഓസ്ട്രേലിയൻ കളിക്കാർ ഇനിമുതൽ സുഹൃത്തുക്കളല്ലെന്ന് വിരാട് കോഹ്‌ലി
യുപിയിൽ കൈക്കൂലി വാങ്ങിയ പോലീസുകാർ പിടിയിൽ
മി​ഷേ​ലി​നെ ബോ​ട്ടി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​പാ​യ​പ്പെ​ടു​ത്തി​യ​താ​യി പി​താ​വി​ന്‍റെ മൊ​ഴി
കെ.എം മാണി തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായി ഉമ്മൻ ചാണ്ടി
ചോദ്യ പേപ്പർ വിവാദം: ചെന്നിത്തല ഏകദിന ഉപവാസത്തിന്
ഉമ്മൻ ചാണ്ടി വാക്കു പാലിച്ചു; അമൽ കൃഷ്ണയ്ക്ക് വീടൊരുങ്ങി
ജിഷ വധക്കേസ്: വിചാരണ നിർത്തിവയ്ക്കണമെന്ന് ഹർജി
യോഗിയെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ച കുട്ടിയെ എസ്പി നേതാവ് വെടിവച്ചു കൊന്നു
മിഷേലിന്‍റെ മരണം: രാസപരിശോധനാഫലം പുറത്തുവന്നു
ഹാമിൽട്ടണിൽ ദക്ഷിണാഫ്രിക്ക തോൽവിയിലേക്ക്
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നു രമേശ് ചെന്നിത്തല
തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ എൻസിപി തീരുമാനം
ഇ​രി​ട്ടി​യി​ൽ 4,000 കി​ലോ പടക്കശേഖരം പിടികൂ‌ടി
കോ​ട​തി ക​നി​ഞ്ഞി​ല്ലെ​ങ്കി​ൽ കോ​ഫീ ഹൗ​സ് ജീ​വ​ന​ക്കാ​ർ പ​ട്ടി​ണി​യി​ലേ​ക്ക്
സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ഭൂമാഫിയയുടെ ആളാണെന്ന് വി.എസ്
യ​ന്ത്ര​ ത​ക​രാ​ർ; വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തിരിച്ചി​റ​ക്കി
ബിവറേജസിന്‍റെ ഔട്ട് ലെറ്റുകൾ പൂട്ടില്ലെന്നു ജി. സുധാകരൻ
പരന്പര നേടി ഇന്ത്യ; ഓസീസിനെ എട്ട് വിക്കറ്റിന് തകർത്തു
തെരഞ്ഞെടുപ്പു വിജയം: മോദിയെ അഭിനന്ദിച്ച് ട്രംപ്
ഗ്രേറ്റ് ഫാദറിന്‍റെ രംഗങ്ങൾ ചോർന്നു
കാരുണ്യത്തിനായി സുരേഷ് കൈനീട്ടുന്നു
പിണറായിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആർഎസ്എസ് നേതാവ് പിടിയിൽ
കൊല്ലത്ത് ഏ​ഴാം ​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​ മ​രി​ച്ച​ നി​ല​യി​ൽ
മന്ത്രിസ്ഥാനം എൻസിപിയുടേത്, ആർക്കും വിട്ടുകൊടുക്കില്ല: തോമസ് ചാണ്ടി
ഡെബ്ബി ചുഴലിക്കാറ്റ് ക്വീൻസ്‌ലൻഡ് തീരത്തെത്തി
കാബൂൾ ആക്രമണം: 20ലേറെപ്പേർ അറസ്റ്റിലെന്ന് അഫ്ഗാൻ
യമനിൽ കാർ ബോംബ് സ്ഫോടനം: ഒൻപതു പേർ കൊല്ലപ്പെട്ടു
വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതി അകത്തായി
മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
ലണ്ടൻ ആക്രമണം: അക്രമിക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് പോലീസ്
യുഎസ്, യുകെ, ഫ്രാൻസ് ‌ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ നാവികസേനകൾ കൈകോർക്കുന്നു
മുസ്‌ലീം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു വിലക്ക്
ജ​ർ​മ​നി​യി​ൽ 26 കോ​ടി​യു​ടെ കൂ​റ്റ​ൻ സ്വ​ർ​ണ​നാ​ണ​യം ക​ള​വു​പോ​യി
വ​ധ​ക്കേ​സി​ൽ അ​രു​ണാ​ച​ൽ ഡ​പ്യൂ​ട്ടി സ്പീ​ക്ക​റു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ
ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെങ്കിൽ മോഹൻ ഭാഗവത് രാഷ്ട്രപതിയാകണം: ശിവസേനാ എംപി
അ​റ​വു​ശാ​ല​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക്ക് വ​ർ​ഗീ​യ നി​റം​ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു
മാനഭംഗത്തിനിരയായ കോളജ് വിദ്യാർഥിനി ജീവനൊടുക്കി
ആ​ർ​എ​സ്എ​സ്- സി​പി​എം സം​ഘ​ർ​ഷം; അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്ക്
എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​ച്ചോ​ർ​ച്ച: അ​ധ്യാ​പ​ക​ന് സ​സ്പെ​ൻ​ഷ​ൻ
സൊമാലിയയിൽ കെനിയൻ സൈന്യത്തിന്‍റെ റെയ്ഡ്; 31 അൽഷബാബ് ഭീകരർ കൊല്ലപ്പെട്ടു
കോഹ്‌ലി ടെസ്റ്റ് ഒഴിവാക്കിയത് ഐപിഎൽ കളിക്കാൻ: ബ്രാഡ് ഹോഡ്ജ്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ഹ​ർ​ജി
പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച യുവാവിന്‌ ജീ​വ​പ​ര്യ​ന്തം തടവ്‌
ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി തിന്നു
പോ​ലീ​സ് സേ​ന​യി​ലെ സ്ത്രീ​പ്രാ​തി​നി​ധ്യം 50 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ഗ്യാസ് ഏജൻസി തൊഴിലാളികൾ പണിമുടക്ക് പിൻവലിച്ചു
തി​രു​വ​ന​ന്ത​പു​രം നാ​ച്വ​റ​ല്‍ ഹി​സ്റ്റ​റി മ്യൂ​സി​യം അ​ട​ച്ചു
വിമാനത്തിനുള്ളില്‍ അക്രമം ശരിയല്ല; ഗെയ്ക്‌വാദിനെ തള്ളി കേന്ദ്രസര്‍ക്കാര്‍
പ്ല​സ് വ​ൺ ചോ​ദ്യ​പേ​പ്പ​ർ വി​വാ​ദം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ർ അ​ന്വേ​ഷി​ക്കും
കരിപ്പൂരിൽ 2.5 കോടി രൂപയുടെ വിദേശ കറൻസി പിടികൂടി
റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ജ​യി​ലി​ല​ട​ച്ചു
ഇടുക്കിയിലെ കൈയേറ്റക്കാർക്കെതിരേ കർശന നടപടിയെന്ന് മുഖ്യമന്ത്രി
പീസ 10 ദിർഹത്തിന്..! ദുബായ്ക്ക് വിട്ടോളീ‌.....
ഓസ്ട്രിയൻ യുവതി മസാജ് പാർലറിൽ മാനഭംഗത്തിനിരയായി
എസ്എസ്എൽസി ചോദ്യപേപ്പർ ചോർച്ച: അധ്യാപകർക്കെതിരേ നടപടി
മാണിയുടെ തിരിച്ചുവരവ് സാധ്യതകൾ തള്ളി പി.ടി.തോമസ്
"ജയലളിതയുടെ മകനെ’ അറസ്റ്റ് ചെയ്യാൻ പോലീസിനോടു കോടതി
എം​പി​ക്ക് പ​റ​ന്നു​ന​ട​ക്കാ​ൻ നി​യ​മം പൊ​ളി​ച്ചെ​ഴു​തു​ന്നു
കു​ട്ടിലോ​ക​ക​പ്പി​ലെ ക​ലാ​ശ​പ്പോ​ര് കോ​ൽ​ക്ക​ത്ത​യി​ൽ
ആവേശം കൈയെത്തും ദൂരത്ത്; ജയം 87 റണ്‍സ് അരികെ
ജിഎസ്ടി രജിസ്ട്രേഷൻ കാലാവധി 31ന് അവസാനിക്കും
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യി​ലും വി​വാ​ദം
ഓസ്ട്രേലിയയിൽ ചുഴലിക്കാറ്റ്: ആയിരക്കണക്കിന്‌ ആളുകളെ മാറ്റി പാർപ്പിച്ചു
സ​ബ്ക​ള​ക്ട​ർ​ക്കെ​തി​രായുള്ള സ​മ​രം സി​പി​എം പി​ൻ​വ​ലി​ച്ചു
രാജ്യത്ത് അറവുശാലകൾ നിരോധിക്കണം; മുസ്‌ലിങ്ങൾ മാംസം കഴിക്കുന്നത് അവസാനിപ്പിക്കണം: അസം ഖാൻ
ഓസീസ് തകർന്നടിഞ്ഞു; ഇന്ത്യയ്ക്ക് 106 റണ്‍സ് വിജയലക്ഷ്യം
തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് എതിർപ്പ്
യുപിയിലെ അനധികൃത അറവുശാലകൾ മാത്രമേ അടച്ചു പൂട്ടുകയുള്ളു: കേന്ദ്രമന്ത്രി
വില്യംസണ് സെഞ്ചുറി; കിവീസിന് ലീഡ്
ഹോങ്കോംഗിൽ എസ്കലേറ്റർ തകരാറിലായ സംഭവം; രണ്ടു പേർ പിടിയിൽ
ഇറാക്കിൽ 200 പേർ കൊല്ലപ്പെട്ടത് സഖ്യസേനയുടെ ആക്രമണത്തിൽ: യുഎസ്
ഹസൻ കെപിസിസി അധ്യക്ഷ സ്ഥാനമേറ്റു
ആംആദ്മി എംഎൽഎ വേദ് പ്രകാശ് ബിജെപിയിൽ ചേർന്നു
ആണവായുധങ്ങൾ നിരോധിക്കാൻ യുഎൻ മുൻകൈയെടുക്കുന്നു
മണിപ്പൂരിൽ ബസ് നദിയിലേക്കു മറിഞ്ഞ് 10 പേർ മരിച്ചു
ശശീന്ദ്രന്‍റെ ഫോണ്‍ സംഭാഷണം: ജൂഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
ശശീന്ദ്രന്‍റെ രാജി സ്വാഗതാർഹമെന്നു കോടിയേരി
കെഎസ്‌യുവിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം
രാജ്യത്ത് കർഷകർ ജീവനൊടുക്കുന്നത് ഗുരുതര വിഷയം: സുപ്രീം കോടതി
ക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കാനാകില്ലെന്ന് സുപ്രീം കോടതി
ഷോണ്‍ ടെയ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
തിരുവനന്തപുരത്ത് വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
തിരുവനന്തപുരത്ത് യു​വാ​വി​ന്‍റെ മൂ​ന്ന് ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ശശീന്ദ്രനെതിരേ ഗൂഢാലോചന സംശയിക്കുന്നുവെന്ന് എൻസിപി ദേശീയ നേതൃത്വം
കണ്ണൂരിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് നേരെ ആക്രമണം
സ്ത്രീകൾക്കെതിരായ അക്രമങ്ങൾ തടയുന്നതിൽ പോലീസിനു വീഴ്ച സംഭവിക്കുന്നു: എം.എം. ഹസൻ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.