Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
മസ്കറ്റിൽ കൊലപാതക പരമ്പര: കൊല്ലപ്പെട്ടത് മൂന്നാമത്തെ മലയാളി യുവതി
Friday, February 17, 2017 3:29 PM IST
Click here for detailed news of all items Print this Page
 
 
മ​സ്ക​റ്റ്: തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ ഞെ​ട്ടി​ത്ത​രി​ച്ചു മ​സ്ക​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹം. സ​ലാ​ല​യി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി ഷെ​ബി​ൻ (30) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ദോ​ഫാ​ർ ക്ല​ബി​നു സ​മീ​പ​ത്തു​ള്ള ഫ്ളാ​റ്റി​ലാ​ണ് ന​ഴ്സായ ഷെ​ബി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ൻ ആ​ണ് ഷെ​ബി​ന്‍റെ ഭ​ർ​ത്താ​വ്.

ര​ണ്ടാ​ഴ്ച മു​ന്പ് ഒ​രു ഒ​രു മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് മ​റ്റൊ​രു കൊ​ല​പാ​ത​ക വാ​ർ​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തെ ന​ടു​ക്കി​യ​ത്. ഈ ​മാ​സം മൂ​ന്നി​ന് സ​ലാ​ല ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് വി​ഭാ​ഗി​ലെ ജോ​ലി​ക്കാ​രി തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി സി​ന്ധു (21) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ​ലാ​ല​യി​ലെ വീ​ട്ടി​ലാ​ണ് സി​ന്ധു കൊ​ല്ല​പ്പെ​ട്ട​ത്. ക​വ​ർ​ച്ച ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മ​റ്റൊ​രു മ​ല​യാ​ളി യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വും ജ​ന​ങ്ങ​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ചി​ക്കു റോ​ബ​ർ​ട്ടി​നെ(27)​യാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ഫ്ളാ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ക്കു​വി​നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു. മൂ​ന്നു മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​ന്പോ​ഴാ​ണ് ചി​ക്കു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ചി​ക്കു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും കൊ​ല​പാ​ത​ത്തി​നു സ​മാ​ന​മാ​ണു ഷെ​ബി​ന്‍റെ​യും കൊ​ല​പാ​ത​ക​മെ​ന്നാ​ണ് അ​വി​ടെ ​നി​ന്നു​ള്ള പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ.

ക​ഴി​ഞ്ഞ ജ​നു​വ​രി 22ന് ​മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളെ സ​ലാ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ ജോ​ൺ ഫി​ലി​പ്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ക​വ​ർ​ച്ച​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഒ​മാ​ൻ പൗ​ര​ന്മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ജെ​ബ​ൽ ഹ​ഫീ​ത്ത് എ​ന്ന സ്ഥ​ല​ത്തെ പെ​ട്രോ​ൾ​ ബ​ങ്കി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​ൺ ഫി​ലി​പ്പ്.

മ​ല​യാ​ളി​യു​വ​തി​ക​ൾ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ൾ. യു​വ​തി​ക​ളെ വീ​ട്ടി​ലാ​ക്കി ജോ​ലി​ക്കു പോ​കാ​ൻ പോ​ലും പ​ല​ർ​ക്കും ഇ​പ്പോ​ൾ ആ​ശ​ങ്ക​യാ​ണ്. ജോ​ലി​ക്കാ​യി എ​ത്തി താ​മ​സി​ക്കു​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ളി​ലും ഭാ​ര്യ​യും ഭ​ർ​ത്താ​വും ജോ​ലി​ക്കാ​രാ​ണ്. മി​ക്ക​വാ​റും ര​ണ്ടു പേ​ർ​ക്കും ര​ണ്ടു സ​മ​യ​ങ്ങ​ളി​ലാ​വും ജോ​ലി. അ​തി​നാ​ൽ ഒ​റ്റ​യ്ക്കു ഫ്ളാ​റ്റി​ലും മ​റ്റും ക​ഴി​യേ​ണ്ടി വ​രും. ഇ​ങ്ങ​നെ ഒ​റ്റ​യ്ക്ക് ആ​യി​രു​ന്ന​പ്പോ​ഴാ​ണ് യു​വ​തി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹം
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യാ​ത്രാ​വി​വ​ര​ങ്ങ​ൾ വാ​ട്സ്ആ​പ്പി​ൽ; ക​ർ​ശ​ന​ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം
പോ​ർ​ച്ചു​ഗ​ലി​ലും സ്പെ​യി​നി​ലും തീ ​പ​ട​രു​ന്നു; 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സു​ക​ൾ സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്നു ഹ​ർ​ജി
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ
ആഫ്രിക്കൻ ഇതിഹാസത്തിന്‍റെ മ​ക​നു ഹാട്രിക്; അമേരിക്ക ക്വാർട്ടറിൽ
മോ​ദി​യെ ത​ട​യാ​ൻ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ സ്വാ​ധീ​നി​ച്ചു: വി​ജ​യ് രു​പാ​നി
ദ​ക്ഷി​ണ​കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സി​ൽ കി​മ്മി​നെ പു​ക​ഴ്ത്തു​ന്ന ല​ഘു​ലേ​ഖ​ക​ൾ
ഇ​ഷ്ട​ക്കാ​രെ തി​രു​കി​ക്ക​യ​റ്റ​ൽ: ഗു​രു​വാ​യൂ​രി​ൽ പോ​ലീ​സ് വേ​ണ​മെ​ന്നു ഹ​ർ​ജി
തേ​ജ​സ് എ​ക്സ്പ്ര​സി​ലേ​തു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ​ല്ല, മോ​ശം വാ​യു: റി​പ്പോ​ർ​ട്ട്
ഡ​ൽ​ഹി​യി​ലെ 90 ശ​ത​മാ​നം ഐ​എ​എ​സു​കാ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ല: കേ​ജ​രി​വാ​ൾ
കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം ബം​ഗാ​ളി​നെ വി​ഭ​ജി​ക്കാ​നെ​ന്ന് മ​മ​ത ബാ​ന​ർ​ജി
സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ് ഏ​പ്രി​ൽ 18 മു​ത​ൽ ഹൈ​ദ​രാ​ബാ​ദി​ൽ
ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തു ന​രേ​ന്ദ്ര മോ​ദി ഒ​റ്റ​യ്ക്ക​ല്ല: പ്ര​ധാ​ന​മ​ന്ത്രി
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: നാ​ല​ടി​ച്ച ജ​ർ​മ​നി അ​വ​സാ​ന എ​ട്ടി​ൽ
ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വേ​ശ​നം: ഗ​വ​ർ​ണ​ർ ഓ​ർ​ഡി​ന​ൻ​സ് തി​രി​ച്ച​യ​ച്ചു
അ​ന്ത​ർ​വാ​ഹി​നി ന​ശീ​ക​ര​ണ യു​ദ്ധ​ക്ക​പ്പ​ൽ ഐ​എ​ൻ​എ​സ് കി​ൽ​താ​ൻ ക​മ്മി​ഷ​ൻ ചെ​യ്തു
സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണം: ഹോ​ട്ട​ൽ മു​റി​യു​ടെ അ​വ​കാ​ശം വി​ട്ടു​ന​ൽ​കി
കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം: ഇ​ന്നു വാ​ച​ക​മ​ടി​യു​ടെ പെ​രു​മ​ഴ; മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്ത് അംഗങ്ങളെ തെര. കമ്മീഷൻ അയോഗ്യരാക്കി
നാലുവർഷ ജയിൽവാസത്തിനുശേഷം രാജേഷ് തൽവാറും നൂപുറും ജയിൽമോചിതർ
രാ​ജ്ശ​ക്തി​യെ ചെ​റു​ക്കാ​ൻ ലോ​ക്ശ​ക്തി രം​ഗ​ത്തു​വ​ര​ണം; കേ​ന്ദ്ര​ത്തി​നെ​തി​രേ വീ​ണ്ടും സി​ൻ​ഹ
കായംകുളത്ത് കെഎസ്ആർടിസി ബസിനുനേരെ കല്ലേറ്: ആറുപേർ കസ്റ്റഡിയിൽ
സോളാർ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി
താജ്മഹൽ മാത്രമല്ല, ചെങ്കോട്ടയും നിർമിച്ചത് "രാജ്യദ്രോഹി'യെന്ന് അസദുദ്ദീൻ ഒവൈസി
അയർലണ്ടിനെ ഭീതിയിലാഴ്ത്തി "ഒഫേലിയ' ചുഴലിക്കാറ്റ്
രാഷ്ട്രപതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
ഹർത്താലിനെ തകർക്കാൻ സർക്കാർ ബോധപൂർവം ശ്രമിച്ചു: ചെന്നിത്തല
ഹർത്താലിന് കടതുറക്കാൻ ആഹ്വാനം ചെയ്ത ടി.നസറുദ്ദീൻ ഇന്ന് കടതുറന്നില്ല
ബംഗളൂരുവിലെ ഗ്യാസ് സിലിണ്ടർ സ്ഫോടനം: മരണം ആറായി
താജ്മഹൽ നിർമിച്ച ഷാജഹാൻ ചരിത്രത്തിന്‍റെ ഭാഗമെങ്കിൽ തിരുത്തുമെന്ന് ബിജെപി എംഎൽഎ
ചെന്നിത്തലയിൽ വൃദ്ധയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
മോദി "ഗുജറാത്ത്​ ഗൗരവ്​ യാത്ര'യെ ഇന്ന് അഭിസംബോധന ചെയ്യും
പ്രകോപനം ആവർത്തിച്ച് ബിജെപി നേതാവ്; സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കും
കലാലയത്തിൽ രാഷ്ട്രീയം വേണ്ടെന്ന് ആവർത്തിച്ച് ഹൈക്കോടതി
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ. ഉദയഭാനു ഏഴാം പ്രതി
സിപിഎം പ്രവർത്തകരുടെ രോമത്തിൽ തൊടാൻ പോലും ആർക്കും പറ്റില്ല: കോടിയേരി
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി
സോളാർ റിപ്പോർട്ടിനായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്ത് നൽകും
ഹർത്താൽ: അക്രമം നടത്തിയവർക്കെതിരേ നടപടിയെന്ന് ഹസൻ
മാങ്കാംകുഴിയിൽ ഹർത്താൽ അനുകൂലികളും പോലീസും ഏറ്റുമുട്ടി; രണ്ടുപേർ അറസ്റ്റിൽ
ബംഗളൂരുവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർ മരിച്ചു
ഹർത്താൽ നിയന്ത്രണ ബിൽ കൊണ്ടുവരണമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ.മുരളീധരൻ
കോണ്‍ഗ്രസിന് "കൈ' കൊടുക്കാൻ യെച്ചൂരി; എതിർത്ത് കാരാട്ട്
രോഹിംഗ്യൻ അഭയാർഥി ബോട്ട് മുങ്ങി അഞ്ച് മരണം
ഹർത്താൽ: കോഴിക്കോട്ട് എൽഐസി ഓഫീസും കണ്ണൂരിൽ ബാങ്കും അടപ്പിച്ചു
കാലിഫോർണിയയിൽ തീപിടിത്തം: മരണം 40 ആയി
സ്വർണ വിലയിൽ മാറ്റമില്ല
യുഡിഎഫ് ഹർത്താൽ ഭാഗികം; പലയിടത്തും വഴിതടയൽ
യന്ത്രത്തകരാർ: എയർ ഏഷ്യ വിമാനം അടിയന്തരമായി ഇറക്കി
ജീ​ൻ​ബെ​കോ​വ് കി​ർ​ഗി​സ്ഥാ​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റ്
യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ തു​ട​ങ്ങി; ബ​സി​ന് നേ​രെ ക​ല്ലേ​റ്
മ​ദ്യം വാ​ങ്ങാ​ൻ 100 രൂ​പ കൊ​ടു​ത്തി​ല്ല; അ​മ്മ​യെ മ​ക​ൻ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
ഹെറോയിനുമായി മ്യാൻമർ പൗരന്മാർ അറസ്റ്റിൽ
തുർക്കിയിലേക്കെത്തിയ 300ലേറെ അനധികൃത കുടിയേറ്റക്കാർ പിടിയിൽ
നൈജീരിയയിൽ വെടിവയ്പ് ആറു പേർ‌ കൊല്ലപ്പെട്ടു
ഉത്തരകൊറിയയുമായുള്ള നയതന്ത്ര സഹകരണം തുടരുമെന്ന് അമേരിക്ക
ദേ​ര സ​ച്ച സൗ​ദ​യു​ടെ നി​കു​തി ഇ​ള​വു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​ല്ലെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ്
സൊ​മാ​ലി​യ ഭീ​ക​രാ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 231 ആ​യി
വാ​ട്സ് ആ​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച കോ​ണ്‍​സ്റ്റ​ബി​ളി​നു സ​സ്പെ​ൻ​ഷ​ൻ
ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 282; റി​ക്കാ​ർ​ഡ് ജ​യ​വു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക
വാ​ർ​ത്ത​ക​ൾ ചോ​രു​ന്ന​തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി
ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു
തേ​ജ​സ് എ​ക്സ്പ്ര​സി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; 24 യാ​ത്ര​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ
മോ​ദി​ജി വേ​ഗം, ട്രം​പി​ന് കെ​ട്ടി​പ്പി​ടു​ത്തം വേ​ണം; മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം ത​യാ​റാ​കു​ക​യാ​ണെ​ന്നു ഡി​ജി​പി
യു​ഡി​എ​ഫ് നേ​ടി​യ​ത് രാ​ഷ്ട്രീ​യ വി​ജ​യ​മ​ല്ലെ​ന്നു സി​പി​ഐ
നോ​ട്ടു​ക​ളി​ൽ സ്വ​ച്ഛ് ഭാ​ര​ത് ലോ​ഗോ: വി​ശ​ദീ​ക​ര​ണ​മി​ല്ലാ​തെ റി​സ​ർ​വ് ബാ​ങ്ക്
യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ: കേ​ര​ള, എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ മാ​റ്റി
ജി​എ​സ്ടി​യും നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും ശ​രി​യാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ: ജ​യ്റ്റ്ലി
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് ഹാ​ട്രി​ക് ജ​യ​വു​മാ​യി ഇ​ന്ത്യ
ബേ​പ്പൂ​ർ തീ​ര​ത്ത് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ നി​ർ​ത്തി
ക​ണ്ണൂ​രി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു
ക്ലാ​സി​ക് പോ​രാ​ട്ട​ത്തി​ൽ ന​ദാ​ൽ വീ​ണു; ചൈ​ന​യി​ൽ ഫെ​ഡ​ക്സ് ജേ​താ​വ്
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ന​ശി​ച്ച ഭ​ര​ണം കേ​ര​ള​ത്തി​ലെ​ന്നു ക​ണ്ണ​ന്താ​നം
സൊ​മാ​ലി​യ​യെ വി​റ​പ്പി​ച്ചു ഭീ​ക​ര​ർ; ഇ​ര​ട്ട സ്ഫോ​ട​ന​ത്തി​ൽ മ​ര​ണം 189 ആ​യി
ക​ർ​ണാ​ട​ക​യ്ക്കു സ്വ​ന്ത​മാ​യി പ​താ​ക; ആ​വ​ശ്യ​ത്തി​ലു​റ​ച്ച് സി​ദ്ധ​രാ​മ​യ്യ
കെഎസ്ആർടിസി ജീവനക്കാരുടെ സത്യസന്ധത: യാത്രക്കാരന് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു
അമേരിക്കയിൽ ഇന്ത്യൻ യുവതി കാറിനുള്ളിൽ വെന്തുമരിച്ചു
ഹാ​ർ​വി പീ​ഡി​പ്പി​ച്ച​താ​യി ബ്രി​ട്ടീ​ഷ് ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ
റി​യാ​ദി​ല്‍ വ​ൻ അ​ഗ്നി​ബാ​ധ; അ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു
ഷ​റ​പ്പോ​വ, ഫീനി​ക്സി​നൊ​രു മ​റു​പേ​ര്; വി​ല​ക്കി​ന് ശേ​ഷം ആ​ദ്യ കി​രീ​ടം
മാർത്താണ്ഡം കായലിലെ കൈയേറ്റം ബോധ്യപ്പെട്ടെന്ന് ചെന്നിത്തല
ഇ​ര​ട്ട​കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ‌



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.