കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണ്‍ വി​വാ​ഹി​ത​നാ​കു​ന്നു
Friday, February 17, 2017 1:21 PM IST
കോ​ത​മം​ഗ​ലം: എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണ്‍ വി​വാ​ഹി​ത​നാ​കു​ന്നു. പൈ​ങ്ങോ​ട്ടൂ​ർ ചേ​ന്ന​പ്പി​ള​ളി​ൽ പ​രേ​ത​നാ​യ സി.​വി ജോ​ർ​ജി​ന്‍റെ​യും സോ​ഫി​യ​യു​ടെ​യും മ​ക​ൾ സ്റ്റെ​ഫി ജോ​ർ​ജാ​ണ് വ​ധു. വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ഞ്ചി​നീ​യ​റിം​ഗ് കോള​ജ് അ​ധ്യാ​പി​ക​യാ​ണ് സ്റ്റെ​ഫി ജോ​ർ​ജ്. പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ 22നു ​രാ​വി​ലെ 11-നാ​ണ് മ​ന​സ​മ്മ​തം.

25ന് ​വൈ​കു​ന്നേ​രം 4.30ന് ​കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ർ​ജ് ക​ത്തീഡ്ര​ലി​ലാ​ണ് വി​വാ​ഹം. വി​വാ​ഹ​ത്തി​ലും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​ൽ​ക്കാ​ര ച​ട​ങ്ങു​ക​ളി​ലും രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ക്കും. കോ​ത​മം​ഗ​ലം കോ​ഴി​പ്പി​ള​ളി കു​ന്പ​പ്പി​ള​ളി കെ.​എം ജോ​ണി-ലി​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണ്‍. മാ​ത്യു, ലി​റ്റി എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.