Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സിറിയയില്‍ സൈന്യം നിരവധി ഭീകരരെ വധിച്ചു
Friday, February 17, 2017 6:42 AM IST
Inform Friends Click here for detailed news of all items Print this Page
 
 
ഡമാസ്‌കസ്: സിറിയയിലെ വിവിധ നഗരങ്ങളില്‍ വ്യാഴാഴ്ച സൈന്യം നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടു. ഡറാ, ഇഡ്‌ലിബ്, ഡെര്‍ എസര്‍ തുടങ്ങിയ നഗരങ്ങളിലെ ഭീകര ക്യാമ്പുകള്‍ കേന്ദ്രീകരിച്ചു സേന നടത്തിയ ആക്രമണങ്ങളിലാണു ഭീകരരെ വധിച്ചത്. നിരവധി ഭീകരര്‍ക്കു പരിക്കേറ്റു. ഭീകരരുടെ വാഹനങ്ങളും ആയുധശേഖരവും സൈന്യം തകര്‍ത്തതായും പ്രാദേശിക മാധ്യമം സനാ റിപ്പോര്‍ട്ട് ചെയ്തു.

ഡറായിലെ അല്‍-ബലാദില്‍ ജബ്ഹത് അല്‍-നുസ്‌റാ ഭീകരരെ ലക്ഷ്യമിട്ടാണു സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ഭീകരരും അല്‍-നുസ്‌റാ നേതാവ് മുഹമ്മദ് അല്‍-ഫറാജും കൊല്ലപ്പെട്ടു.

ഇഡ്‌ലിബിലുള്ള ജബ്ഹത് അല്‍-നുസ്‌റാ ഭീകരരെയും മറ്റു ഭീകര സംഘടനകളെയും ലക്ഷ്യമിട്ട് സൈന്യം പ്രദേശത്ത് ഷെല്ലാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 14 ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരരുടെ യന്ത്രതോക്കുകളും കാറുകളും സൈന്യം നശിപ്പിച്ചതായും സൈനിക വക്താവ് അറിയിച്ചു.

ഡെര്‍ എസറില്‍ ഐഎസിനെ ലക്ഷ്യമിട്ടാണു സൈനികര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഐഎസ് നേതാവ് അബു അല്‍-സുബീര്‍ അല്‍-ടുന്‍സിയും അദേഹത്തിന്‍റെ അനുയായി അബു മേഹിനും കൊല്ലപ്പെട്ടു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചാരിറ്റി ഷോ‍യുമായി അ​രി​യാ​ന വീണ്ടും മാ​ഞ്ച​സ്റ്റ​റിൽ എത്തുന്നു
കോപ്റ്റിക് ക്രൈസ്തവർക്കെതിരായ ആക്രമണം: വെളിച്ചമണച്ച് ഈഫല്‍ ടവര്‍
അ​ഫ്ഗാ​നി​ൽ സ്ഫോ​ട​നം; 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഹൂക്ക വലിക്കുന്നതിനു നിരോധനം ഏർപ്പെടുത്തി
അലഹബാദിൽ ഏഴു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി
പുൽവാമയിൽ സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലുപേരെ തല്ലിച്ചതച്ചു
ദു​ര​ന്തം വ​ർ​ഷി​ച്ച് കാ​ല​വ​ർ​ഷം; ശ്രീ​ല​ങ്ക​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 91 പേ​ർ മ​രി​ച്ചു
അ​ർ​ണാ​ബി​നെ​തി​രെ ശ​ശി​ത​രൂ​ര്‍ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ൽ​കി
കാ​ഷ്മീ​രി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ല​ക്ക് അ​ഴി​ഞ്ഞു
സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും
സോ​ണി​യ​യു​ടെ ഉ​ച്ച​ഭ​ക്ഷ​ണം നി​ര​സിച്ച നി​തീ​ഷ് കു​മാ​ർ മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ക​ട​ലി​ൽ കു​ളി​ക്ക​വേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
കേ​ന്ദ്ര വി​ജ്ഞാ​പ​നം ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
ഇവി​എം ച​ല​ഞ്ച്: പ​ങ്കെ​ടു​ക്കാ​ൻ എ​ൻ​സി​പി മാ​ത്രം
സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച
ത​ല​സ്ഥാ​ന​ത്ത് എ​ടി​എം ത​ക​ർ​ത്ത് 10 ല​ക്ഷം ക​വ​ർ​ന്നു
എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി
റം​സാ​ൻ വ്ര​താ​രം​ഭ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
ക​ശാ​പ്പ് നി​രോ​ധ​നം: ശ​നി​യാ​ഴ്ച എ​സ്എ​ഫ്ഐ​യു​ടെ ബീ​ഫ് ഫെ​സ്റ്റ്
കേന്ദ്രം രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോകു​ന്നു: തോ​മ​സ് ഐ​സ​ക്
ക​ശാ​പ്പ് നി​രോ​ധ​നം ആ​ര്‍​എ​സ്എ​സ് അ​ജ​ന്‍​ഡ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗം: മു​ഖ്യ​മ​ന്ത്രി
ടൊ​യോ​ട്ട സ​ണ്ണി​യു​ടെ സം​സ്കാ​രം ന​ട​ത്തി
കൊ​ന്നു​തി​ന്നാം, ക​ശാ​പ്പ് അ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് കു​മ്മ​നം
കേ​ന്ദ്ര വി​ജ്ഞാ​പ​നം ഫാ​സി​സ​മെ​ന്ന് പി.​സി ജോ​ർ​ജ്
കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും
അ​ടു​ത്ത മാ​സം മു​ത​ൽ മ​ദ്യ​വി​ല വ​ർ​ധി​ക്കും
ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു
തൃശൂരിൽ വാഹനാപകടം: മൂന്നു പേർ മരിച്ചു
കെ.പി.എസ്. ഗിൽ അന്തരിച്ചു
പാക്കിസ്ഥാനു വീണ്ടും ഇന്ത്യയുടെ തിരിച്ചടി: രണ്ട് പാക് സൈനികരെ വധിച്ചു
കന്നുകാലികളെ കൊല്ലരുതെന്നു കേന്ദ്രം: മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല
കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം: രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി ജി. സുധാകരൻ
കന്നുകാലികളെ കൊല്ലുന്നതിനു നിരോധനം: ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് കൃഷിമന്ത്രി
രാഹുൽ ഗാന്ധിയുടെ സഹരണ്‍പൂർ സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചു
മതംമാറി വിവാഹം: സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭർത്താവ്
നഞ്ചൻകോട് റെയിൽവേ: കേരളത്തിന്‍റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കില്ലെന്നു സിദ്ധരാമയ്യ
രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു
കോഴയും കൊലപാതകവും: ചൈനയിൽ മുൻ രാഷ്ട്രീയ ഉപദേഷ്ടാവിനെ തൂക്കിലേറ്റി
അഭയാർഥികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം
ജിതിൻ പോൾ കുറ്റക്കാരനെന്ന് നാഡ
വെനസ്വേലൻ പ്രതിഷേധം: കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി
വാളയാർ ചെക്ക്പോസ്റ്റ്: തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു പോലീസ്
രാഹുൽ ഗാന്ധി സഹരണ്‍പൂരില്‍ സന്ദർശനം നടത്തും
സുഖോയ്-30 വിമാനത്തിന്‍റെ ഭാഗം കണ്ടെത്തി
സർക്കാർ ഓഫീസുകൾ അഴിമതിയുടെ അരങ്ങാക്കരുതെന്ന് മുഖ്യമന്ത്രി
പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം
ശ്രീലങ്കയിൽ മണ്ണിടിച്ചിൽ: ആറ് മരണം
ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
പ്ലസ്‌വൺ പ്രവേശനം: സർക്കാരിന് തിരിച്ചടി, അപേക്ഷിക്കാനുള്ള തീയതി നീട്ടി
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഉടൻ
മാഞ്ചസ്റ്റർ ഭീകരാക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
വാ​ർ​ഷി​കാ​ഘോ​ഷം: വിഎസ് വിട്ടുനിന്നതിന്‍റെ കാരണം അറിയില്ലെന്ന് സുധാകരൻ
സിറിയൻ വ്യോമാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി
വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സാധിക്കില്ല: കടന്നപ്പള്ളി രാമചന്ദ്രൻ
വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ടനിര
ട്രംപിന് വീണ്ടും തിരിച്ചടി: യാത്രാ വിലക്ക് സംബന്ധിച്ച് ഉത്തരവ് കോടതി റദ്ദാക്കി
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാക് പ്രകോപനങ്ങൾക്ക് മിന്നലാക്രമണത്തിലൂടെ മറുപടി നൽകും: അനന്ത്കുമാർ
ഫ​ഖാ വ​ധം: മൂ​ന്നു പാ​ല​സ്തീ​നി​ക​ളെ ഹ​മാ​സ് തൂ​ക്കി​ലേ​റ്റി
താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു
രാഷ്ട്രപതി സ്ഥാനാര്‍ഥി: കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷപാര്‍ട്ടിനേതാക്കളുടെ യോഗം ഇന്ന്
മെ​ഡി​റ്റ​റേ​നി​യ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു
കിഴക്കൻ സിറിയയിൽ യുഎസിന്‍റെ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ജെ​റ്റ് എ​യ​ര്‍​വേ​സ് മും​ബൈ-​ല​ണ്ട​ന്‍ റൂ​ട്ടി​ല്‍ വീണ്ടും പ്രതിദിന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു
ബോംബ് ഭീഷണി: ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
ജീ​വ​നൊ​ടു​ക്കാ​ൻ നി​റ​യൊ​ഴി​ച്ചു; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..!
അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.