കാ​ഷ്മീ​രി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി
Thursday, February 16, 2017 4:03 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ സാം​ബ​യി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. ഹ​വീ​ൽ​ദാ​ർ ക്രി​ഷ​ൻ സിം​ഗാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ സാം​ബ​യി​ലെ മ​ഹേ​ശ്വ​റി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് ത​ല​യി​ൽ നി​റ​യൊ​ഴി​ച്ചാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ സൈ​ന്യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ക്രി​ഷ് 1997 ലാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.