പ്രി​യ​ങ്ക​യ്ക്കു അ​മേ​ത്തി​യിൽ എ​ത്താ​നാ​വി​ല്ലെ​ന്ന് സ്മൃ​തി ഇ​റാ​നി
Friday, February 17, 2017 1:38 AM IST
കാ​ൺ​പു​ർ‌: പ്രി​യ​ങ്കാ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നു​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി രം​ഗ​ത്ത്. ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളെ അ​ഭി​മു​ഖി​ക​രി​ക്കാ​ൻ പേടിച്ച് പ്രി​യ​ങ്ക അ​മേത്തിയി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​ല്ലെ​ന്ന് സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു. പ്രി​യ​ങ്ക ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ച്ചി​ട്ടി​ല്ല. ജ​ന​ങ്ങ​ളെ അ​ഭി​മു​ഖി​ക​രി​ക്കാ​ൻ ഭ​യ​പ്പെ​ടു​ന്ന പ്രി​യ​ങ്ക അ​മേ​ത്തിയി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് - എ​സ്പി കൂ​ട്ടു​കെ​ട്ടി​ന് ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ത​ട​യാ​നാ​വി​ല്ല. ഒ​റ്റ​യ്ക്കു​നി​ന്നാ​ൽ വി​ജ​യി​ക്കി​ല്ലെ​ന്ന ഭ​യ​ത്താ​ലാ​ണ് അ​ഖി​ലേ​ഷ് യാ​ദ​വ് കോ​ൺ​ഗ്ര​സു​മാ​യി ചേ​ർ​ന്ന​ത്. ബി​ജെ​പി​യെ​ക്കു​റി​ച്ച് മാ​യാ​വ​തി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ മാ​ധ്യ​മ​ങ്ങ​ളു​ടെ ത​ല​ക്കെ​ട്ടാ​വാ​നു​ള്ള വേ​ല​യാ​ണെ​ന്നും സ്മൃ​തി ഇ​റാ​നി പ​റ​ഞ്ഞു.