ശ്രീനഗറിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡറെ സൈന്യം വധിച്ചു
Thursday, January 5, 2017 10:14 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ ഇ തോയ്ബ നേതാവ് കൊല്ലപ്പെട്ടു. ലഷ്കർ കമാൻഡർ മുസാഫർ അഹമ്മദിനെയാണ് സൈന്യം വധിച്ചത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പോലീസുകാരന് പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.