ച​ര​ക്കു​കളുടേയും സേ​വ​നങ്ങളുടേയും ജിഎസ്ടി ​നിരക്ക് ഇങ്ങനെ
Friday, May 19, 2017 9:44 PM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​ഫോ​ണ്‍ ചെ​ല​വു​ക​ൾ വ​ർ​ധി​ക്കും; ഇ​ൻ​ഷ്വ​റ​ൻ​സും ബാ​ങ്കിം​ഗും അ​ട​ക്ക​മു​ള്ള ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ൾ​ക്കും ചെ​ല​വേ​റും. ടെ​ലി​വി​ഷ​ൻ, റ​ഫ്രി​ജ​റേ​റ്റ​ർ, എ​യ​ർ​ക​ണ്ടീ​ഷ​ണ​ർ എ​ന്നി​വ​യ്ക്കു വി​ല കൂ​ടും. ഹോ​ട്ട​ൽ​ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ​യ്ക്കും ചെ​ല​വു കൂ​ടും. ജി​എ​സ്ടി കൗ​ണ്‍​സി​ൽ ച​ര​ക്കു​സേ​വ​ന​നി​കു​തി (ജി​എ​സ്ടി) നി​ര​ക്ക് തീ​രു​മാ​നി​ച്ച​തി​ന്‍റെ ഫ​ല​മാ​ണി​ത്. ഇ​ത​ട​ക്കം നി​കു​തി​നി​ര​ക്കി​ൽ വ​ൻ മാ​റ്റ​ങ്ങ​ളാ​ണ് ജി​എ​സ്ടി ന​ട​പ്പാ​കു​ന്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്.

ച​ര​ക്കു​സേ​വ​ന​നി​കു​തി(​ജി​എ​സ്ടി) പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്പോ​ൾ നി​കു​തി നി​ര​ക്കി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ത്തി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ചു​വ​ടെ..

GST rates by Anulekha Ray on Scribd

RELATED NEWS