മൂന്നാറിൽ കൈയേറ്റമുണ്ടെങ്കിൽ നടപടി: കേന്ദ്രമന്ത്രി
Friday, April 21, 2017 3:03 PM IST
ന്യൂഡൽഹി: മൂന്നാറിൽ കൈയേറ്റമുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവേ. മൂന്നാറിൽ പരിസ്ഥിതി സംരക്ഷിക്കപ്പെടണം. വിഷയം പരിസ്ഥിതി ആയതിനാലാണ് കേന്ദ്രത്തിന്‍റെ ഇടപെടല്ലെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പിന്നീട് തീരുമാനിക്കും മന്ത്രി പറഞ്ഞു.
RELATED NEWS