കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ൽ: ക​ർ​ശ​ന ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് വി.​എ​സ്
Friday, April 21, 2017 1:12 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ. കു​രി​ശാ​യാ​ലും കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണം. ഏ​ത് രൂ​പ​ത്തി​ലു​ള്ള കൈ​യേ​റ്റ​വും ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
RELATED NEWS