Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
കാഷ്മീരികൾക്ക് എല്ലാം സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് രാജ്നാഥ് സിംഗ്
Friday, April 21, 2017 1:50 PM IST
Click here for detailed news of all items Print this Page
 
 
ന്യൂ​ഡ​ൽ​ഹി:​ ജമ്മു കാഷ്മീർ ജനത രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിലെ ചിത്തോഗഡിൽ കാഷ്മീരി വിദ്യാർഥികളെ ആക്രമിച്ച സംഭവത്തെ അപലപിച്ച ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ ഒന്ന്, രണ്ട് സ്ഥലങ്ങളിൽ കാഷ്മീരി ജനതയോട് മോശമായി പെരുമാറുന്ന സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഷ്മീരികളെ ആക്രമിച്ച സംഭവങ്ങൾ നടന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് എല്ലാം സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഷ്മീരികളും ഇന്ത്യൻ പൗരൻമാരാണ്. രാജ്യത്തെ എല്ലാം അവകാശങ്ങളും അവർക്കുണ്ട്. ദേശീയ സുരക്ഷയ്ക്ക് വേണ്ടി ഒരുപാട് സഹായങ്ങൾ കാഷ്മീരികൾ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കാഷ്മീരികളെ മറ്റ് എല്ലാം സംസ്ഥാനങ്ങളിലെ പൗരൻമാരും സഹോദരൻമാരെ പോലെ കാണണം. അവർ ഇന്ത്യൻ പൗരൻമാരാണെന്ന് ഓർമ വേണമെന്നും നമ്മൾ ഒരു കുടുംബമാണെന്നും മന്ത്രി ഓർമിപ്പിച്ചു. രാജസ്ഥാനിലെ ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബുധനാഴ്ചയാണ് രാജസ്ഥാനിലെ മേവാഡ് സർവകലാശാലയിൽ ആറ് കാഷ്മീരിലെ യുവാക്കളെ ഒരുസംഘം മർദിച്ച സംഭവമുണ്ടായത്. മർദ്ദനമേറ്റ കാഷ്മീരി യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് കാഷ്മീരി യുവാക്കളോട് പേര് ചോദിച്ച് സംഘം ആക്രമണം നടത്തിയത്. മേവാഡ് സർവകലാശാലയിൽ 500 ഓളം കാഷ്മീരി വിദ്യാർഥികൾ പഠിക്കുന്നുണ്ട്.


RELATED NEWS
കാഷ്മീർ ജനതയെ സൂക്ഷിക്കണം: മുഖ്യമന്ത്രിമാർക്കു രാജ്നാഥ് സിംഗിന്‍റെ മുന്നറിയിപ്പ്
സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ താ​ക്കീ​തു ചെ​യ്തു രാ​ജ്നാ​ഥ് സിം​ഗ്
കു​ൽ​ഭൂ​ഷ​ൻ ജാ​ദ​വി​നെ മോചിപ്പിക്കാൻ സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്ന​തെ​ല്ലാം ചെ​യ്യും: രാ​ജ്നാ​ഥ് സിം​ഗ്
മൂന്നാർ കൈയേറ്റത്തിൽ ആവശ്യമെങ്കിൽ ഇടപെടുമെന്ന് രാജ്നാഥ് സിംഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വി​ദ്യാ​ർ​ഥി​ക​ൾ കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത: ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്
സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് പ്ല​സ്‌​ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു
ബം​ഗാ​ൾ ക​ടു​വ​ക​ളു​ടെ ആ​ക്ര​മ​ണം; വെ​ള്ള​ക്ക​ടു​വ ച​ത്തു
ക​ഴു​ത്ത​റു​ക്കാം, എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല: മ​മ​ത
നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​ട്ടി​പ്പ്; അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പ​ള​നി​സ്വാ​മി
ഓ​സ്ട്രേ​ലി​യ​ക്ക് 253 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ടോ​ക്കി​യോ ഓ​പ്പ​ൺ: സ്ട്രി​ക്കോ​വ ക്വാ​ർ​ട്ട​റി​ൽ
ആ​ര​വം അ​രി​കെ; കു​ട്ടി​ലോ​ക​ക​പ്പി​നാ​യി കൊ​ളം​ബി​യ​യെ​ത്തി
അ​ഴി​മ​തി​ക്കേ​സി​ൽ ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി മു​ൻ‌ ജ​ഡ്ജി അ​റ​സ്റ്റി​ൽ
ക​മ​ൽ​ഹാ​സ​നു​മാ​യി കേ​ജ​രി​വാ​ൾ കൂ​ടി​ക്കാ​ഴ്ച​ നടത്തി
ബിസിസിഐക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
മുതിർന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു
വനിതാ സംവരണബിൽ: സോണിയ പ്രധാനമന്ത്രിക്കു കത്തയച്ചു
നെടുന്പാശേരിയിൽ വൻ രത്ന വേട്ട
മമതയ്ക്ക് തിരിച്ചടി: വിഗ്രഹ നിമജ്ജനം നടത്താമെന്ന് ഹൈക്കോടതി
കോട്ടയം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിനിടെ നാടകീയ അറസ്റ്റ്
അൻവറിന്‍റെ പാർക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
പകരം വീട്ടി ഒകുഹാര: ജപ്പാൻ ഓപ്പണ്‍ സീരീസിൽ സിന്ധു പുറത്ത്
തോമസ് ചാണ്ടിക്കെതിരേ അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി
വേങ്ങരയിൽ കെ. ജനചന്ദ്രൻ ബിജെപി സ്ഥാനാർഥി
ചങ്ങനാശേരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
കാഷ്മീരിൽ ഭീകരാക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു; ഏഴ് സൈനികർക്കു പരിക്ക്
മലപ്പുറത്ത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു; യുവതി കസ്റ്റഡിയിൽ
ചാലക്കുടിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഘർഷാവസ്ഥ
രോഹിംഗ്യകളെ മടക്കി അയക്കുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്ന് രാജ്നാഥ് സിംഗ്
തൊടുപുഴയിലെ എസ്എഫ്ഐക്കാരുടെ അഴിഞ്ഞാട്ടം: പത്ത് പേർക്കെതിരേ കേസ്
കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മരുമകന്‍റെ സ്ഥാപനങ്ങളിൽ റെയ്ഡ്
സ്വർണ വില കുറഞ്ഞു
വി.എം.രാധാകൃഷ്ണന്‍റെ 23 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി
സുഷമ സ്വരാജ് ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ട്രംപിനു മറുപടിയുമായി ഉത്തരകൊറിയ
അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
ഭീകരപ്രവർത്തനത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല: സുഷമ
ഏഷ്യാനെറ്റ് ന്യൂസിന്‍റെ ആലപ്പുഴ ഓഫീസിനു നേരെ ആക്രമണം
ഡെങ്കിപ്പനി ബാധിച്ച് വിദ്യാർഥിനി മരിച്ചു
ഇന്ത്യയിൽ സമാധാനവും മതസൗഹാർദവും അപകടത്തിലെന്ന് രാഹുൽ ഗാന്ധി
ഇരിക്കൂരിൽ എടിഎം കൗണ്ടറിൽ മോഷണ ശ്രമം
ഛത്തീസ്ഗഡിൽ പത്തു ഗ്രാമീണരെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി
ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്‍റ്
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്
നയതന്ത്രബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും അഫ്ഗാനും
ജപ്പാനിൽ വൻ ഭൂചലനം
പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.