പി.കെ.കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക നൽകി
Monday, March 20, 2017 9:40 AM IST
മലപ്പുറം: മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടർ അമിത് മീണ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരുടെ സാന്നിധ്യത്തിലാണ് കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചത്.
RELATED NEWS