Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
മസ്കറ്റിൽ കൊലപാതക പരമ്പര: കൊല്ലപ്പെട്ടത് മൂന്നാമത്തെ മലയാളി യുവതി
Friday, February 17, 2017 3:29 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മ​സ്ക​റ്റ്: തു​ട​ർ​ച്ച​യാ​യി മ​ല​യാ​ളി യു​വ​തി​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ ഞെ​ട്ടി​ത്ത​രി​ച്ചു മ​സ്ക​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹം. സ​ലാ​ല​യി​ൽ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കി​ടെ മൂ​ന്നാ​മ​ത്തെ മ​ല​യാ​ളി യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി ഷെ​ബി​ൻ (30) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ ദോ​ഫാ​ർ ക്ല​ബി​നു സ​മീ​പ​ത്തു​ള്ള ഫ്ളാ​റ്റി​ലാ​ണ് ന​ഴ്സായ ഷെ​ബി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഷെ​ഫ് ആ​യി ജോ​ലി ചെ​യ്യു​ന്ന ജീ​വ​ൻ ആ​ണ് ഷെ​ബി​ന്‍റെ ഭ​ർ​ത്താ​വ്.

ര​ണ്ടാ​ഴ്ച മു​ന്പ് ഒ​രു ഒ​രു മ​ല​യാ​ളി യു​വ​തി കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ ഞെ​ട്ട​ൽ മാ​റും​മു​ന്പേ​യാ​ണ് മ​റ്റൊ​രു കൊ​ല​പാ​ത​ക വാ​ർ​ത്ത പ്ര​വാ​സി സ​മൂ​ഹ​ത്തെ ന​ടു​ക്കി​യ​ത്. ഈ ​മാ​സം മൂ​ന്നി​ന് സ​ലാ​ല ഹി​ൽ​ട്ട​ൺ ഹോ​ട്ട​ലി​ലെ ക്ലീ​നിം​ഗ് വി​ഭാ​ഗി​ലെ ജോ​ലി​ക്കാ​രി തി​രു​വ​ന​ന്ത​പു​രം ആ​ര്യ​നാ​ട് സ്വ​ദേ​ശി​നി സി​ന്ധു (21) കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സ​ലാ​ല​യി​ലെ വീ​ട്ടി​ലാ​ണ് സി​ന്ധു കൊ​ല്ല​പ്പെ​ട്ട​ത്. ക​വ​ർ​ച്ച ത​ട​യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ മ​റ്റൊ​രു മ​ല​യാ​ളി യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​വും ജ​ന​ങ്ങ​ളെ ഞെ​ട്ടി​ച്ചി​രു​ന്നു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ ചി​ക്കു റോ​ബ​ർ​ട്ടി​നെ(27)​യാ​ണു ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ഫ്ളാ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ചി​ക്കു​വി​നും ശ​രീ​ര​ത്തി​ൽ നി​ര​വ​ധി കു​ത്തു​ക​ളേ​റ്റി​രു​ന്നു. മൂ​ന്നു മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​ന്പോ​ഴാ​ണ് ചി​ക്കു ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ചി​ക്കു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും കൊ​ല​പാ​ത​ത്തി​നു സ​മാ​ന​മാ​ണു ഷെ​ബി​ന്‍റെ​യും കൊ​ല​പാ​ത​ക​മെ​ന്നാ​ണ് അ​വി​ടെ ​നി​ന്നു​ള്ള പ്രാ​ഥ​മി​ക സൂ​ച​ന​ക​ൾ.

ക​ഴി​ഞ്ഞ ജ​നു​വ​രി 22ന് ​മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബി​സി​ന​സ് പ​ങ്കാ​ളി​ക​ളെ സ​ലാ​ല​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ണി​ൽ കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി​യാ​യ ജോ​ൺ ഫി​ലി​പ്പ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ക​വ​ർ​ച്ച​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഒ​മാ​ൻ പൗ​ര​ന്മാ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ജെ​ബ​ൽ ഹ​ഫീ​ത്ത് എ​ന്ന സ്ഥ​ല​ത്തെ പെ​ട്രോ​ൾ​ ബ​ങ്കി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ജോ​ൺ ഫി​ലി​പ്പ്.

മ​ല​യാ​ളി​യു​വ​തി​ക​ൾ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണ​മ​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ൾ. യു​വ​തി​ക​ളെ വീ​ട്ടി​ലാ​ക്കി ജോ​ലി​ക്കു പോ​കാ​ൻ പോ​ലും പ​ല​ർ​ക്കും ഇ​പ്പോ​ൾ ആ​ശ​ങ്ക​യാ​ണ്. ജോ​ലി​ക്കാ​യി എ​ത്തി താ​മ​സി​ക്കു​ന്ന ബ​ഹു​ഭൂ​രി​പ​ക്ഷം മ​ല​യാ​ളി​ക്കു​ടും​ബ​ങ്ങ​ളി​ലും ഭാ​ര്യ​യും ഭ​ർ​ത്താ​വും ജോ​ലി​ക്കാ​രാ​ണ്. മി​ക്ക​വാ​റും ര​ണ്ടു പേ​ർ​ക്കും ര​ണ്ടു സ​മ​യ​ങ്ങ​ളി​ലാ​വും ജോ​ലി. അ​തി​നാ​ൽ ഒ​റ്റ​യ്ക്കു ഫ്ളാ​റ്റി​ലും മ​റ്റും ക​ഴി​യേ​ണ്ടി വ​രും. ഇ​ങ്ങ​നെ ഒ​റ്റ​യ്ക്ക് ആ​യി​രു​ന്ന​പ്പോ​ഴാ​ണ് യു​വ​തി​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാ​ർ​ത്തി ചി​ദം​ബ​രം സി​ബി​ഐ​യ്ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
റെയ്മണ്ട് സ്ഥാപകൻ വിജയ്പത് സിംഘാനിയ ആശുപത്രിയിൽ
ഇന്ത്യൻ പരന്പര: ഓസീസ് ഏകദിന, ട്വന്‍റി-20 ടീമിനെ പ്രഖ്യാപിച്ചു
കൊ​ച്ചി​യി​ലെ കോ​ള​ജി​ൽ ബ്ലൂ​വെ​യ്ൽ..‍? വി​ദ്യാ​ർ​ഥിയുടെ വെ​ളി​പ്പെ​ടു​ത്ത​ൽ
ജീ​ൻ‌​പോ​ളി​നും ശ്രീ​നാ​ഥ് ഭാ​സി​ക്കും ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം‌
നോട്ട് നിരോധനം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ചെന്നിത്തല
അ​ൻ​വ​ർ എംഎൽഎയുടെ പാ​ർ​ക്ക്: പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് ഉ​പ​രോ​ധി​ച്ചു
തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി
കോ​ഴി​ക്കോ​ട്ട് അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​നം
അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ വാ​ട്ട​ർ തീം ​പാ​ർ​ക്ക്: റ​വ​ന്യു​മ​ന്ത്രി ക​ല​ക്ട​റോ​ടു റി​പ്പോ​ര്‍​ട്ട് തേ​ടി
ദേവസ്വത്തിന്‍റെ ഭൂമിയും തോമസ് ചാണ്ടി കൈയേറി: കുമ്മനം
ചൈനീസ് പ്രകോപനം: കരസേനാ മേധാവി ലഡാക്കിലേക്ക്
സി​ന്‍​സി​നാ​റ്റി ഓ​പ്പ​ൺ: ദി​മി​ത്രോ​വ് ക്വാ​ർ​ട്ട​റി​ൽ
മാ​നേ​ജ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് നി​സാ​മി​നെ​തി​രെ കേ​സ്
ജോ​ർ​ജി​നെ​തി​രെ ആക്രമിക്കപ്പെട്ട ന​ടി; പ്ര​സ്താ​വ​ന​ക​ൾ വേ​ദ​നി​പ്പി​ക്കു​ന്നു
സ്വർണ വിലയിൽ മാറ്റമില്ല
ദിലീപിന്‍റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി
ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു
സ്വത്ത് തട്ടിപ്പ് കേസ്: ശൈലജ കീഴടങ്ങി
കേ​ര​ള​ത്തി​ൽ ബ്ലൂ ​വെ​യ്ൽ മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല, പ​രി​ഭ്ര​മി​ക്കേ​ണ്ട കാ​ര്യ​മി​ല്ല: ലോ​ക്നാ​ഥ് ബെ​ഹ്റ
പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന്‍ നായര്‍ അന്തരിച്ചു
നോ​യി​ഡ​യി​ൽ അ​ക്ര​മി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം
ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
ഭ​ഗ​ൽ​പു​ർ ശ്ര​ജ​ൻ അ​ഴി​മ​തി: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
തെ​രു​വ് നാ​യ​യെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: പോ​ലീ​സ് റെ​യ്ഡി​ൽ നാ​ലു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ബാഴ്സലോണ ഭീകരാക്രമണം: പരിക്കേറ്റവരിൽ ഇന്ത്യക്കാരില്ലെന്ന് വിദേശകാര്യമന്ത്രാലയം
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം; ഐ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു
ബാ​ഴ്സ​ലോ​ണ​ ഭീകരാക്രമണം; രണ്ടു പേർ അറസ്റ്റിൽ
ഡൽഹിയിൽ 40 കോടിയുടെ കൊക്കെയ്നുമായി ആഫ്രിക്കക്കാർ പിടിയിൽ
പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മൊ​റോ​ക്ക​ൻ സ്വ​ദേ​ശി ?
ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് എം.​ഡി ജോ​സ​ഫ് അ​ന്ത​രി​ച്ചു
ഭീ​ക​ര​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം: കാ​ഷ്മീ​രി വ്യ​വ​സാ​യി അ​റ​സ്റ്റി​ൽ
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം: 13 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
ബാ​ഴ്സ​ലോ​ണ​യി​ലെ ബാ​റി​ൽ ആ​യു​ധ​ധാ​രി​ക​ൾ ക​ട​ന്ന​താ​യി റി​പ്പോ​ർ​ട്ട്
ബാ​ഴ്സ​ലോ​ണ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം
പ്ര​ള​യ​ക്കെ​ടു​തി: ബി​ഹാ​റി​ൽ മ​ര​ണം 98 ആ​യി
വിദേശത്തേക്ക് ഒളിച്ചോടിയ യുവതിയെ തിരിച്ചയച്ചു; കോടതിയിൽ കാമുകനൊപ്പം പോയി
കെ.​കെ.​ശൈ​ല​ജ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന് ഹൈ​ക്കോ​ട​തി
ഹി​സ്ബു​ളി​നെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ​ത് അ​നീ​തി​യെ​ന്നു പാ​ക്കി​സ്ഥാ​ൻ
ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി
കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ക​ണ​ക്ക് സ​മ​ർ​പ്പി​ക്കാ​ൻ ഡി​ജി​പി​യോ​ടു ഹൈ​ക്കോ​ട​തി
മ​ണി​പ്പൂ​ർ സ​മ​ര​നാ​യി​ക ഇ​റോം ശ​ർ​മി​ള വി​വാ​ഹി​ത​യാ​യി
കാ​ഷ്മീ​രി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം; ബ​ന്ദി​പോ​റ​യി​ൽ ഏ​റ്റു​മു​ട്ട​ൽ
മോ​ദി പ​റ​യു​ന്ന​ത് സ്വ​ച്ഛ് ഭാ​ര​തം, വേ​ണ്ട​ത് സ​ച്ച് ഭാ​ര​തം: രാ​ഹു​ൽ ഗാ​ന്ധി
പ​ദ്മ പു​ര​സ്കാ​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഇനി പേ​ര് നി​ർ​ദേ​ശി​ക്കാം
ബൈ​ക്ക് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
ഭ​ര​ണ​പ​രി​ഷ്കാ​ര ക​​മ്മി​ഷ​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ട് വി​എ​സ് പി​ണ​റാ​യി​ക്കു കൈ​മാ​റി
അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്ക് കൗ​മാ​ര​ക്കാ​രി​യെ വൃ​ദ്ധ​നു വി​വാ​ഹം ചെ​യ്തു ന​ൽ​കി
ഇ​സ്ര​ത് ജ​ഹാ​ൻ ഏ​റ്റു​മു​ട്ട​ൽ ആ​രോ​പ​ണ​വി​ധേ​യ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി
ജയലളിതയുടെ മരണം: സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചു
ജോർജിന്‍റെ മോശം പരാമർശങ്ങൾ: വനിത കമ്മീഷൻ സ്പീക്കറെ അതൃപ്തി അറിയിച്ചു
തി​ര​ക്കി​നി​ട​യി​ൽ​പ്പെ​ട്ട് ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞ ആ​രാ​ധ​ക​നെ ത​ല്ലി; തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം വി​വാ​ദ​ത്തി​ൽ‌
ഉന്നത വിദ്യാഭ്യാസത്തിന് മലാല ഓക്സ്ഫഡിലേക്ക്
എംജി സർവകലാശാല യുണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
പീ​ഡ​ന​ത്തി​നി​ര​യാ​യ 10 വ​യ​സു​കാ​രി പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി
ടിം​ബു​ക്തു സ്മാ​ര​ക​ങ്ങ​ൾ ന​ശി​പ്പി​ച്ച​തി​ന് മു​ൻ ഇ​സ്‌ലാമി​സ്റ്റ് തീ​വ്ര​വാ​ദി​ക്ക് 20 കോ​ടി പി​ഴ
കാസർഗോഡ് വൻ കഞ്ചാവ് വേട്ട: ഒരാൾ പിടിയിൽ
പരിശീലന പറക്കലിനിടെ പാക് വിമാനം തകർന്നു വീണു
ആ​ർ​എ​സ്എ​സ് ഭ​ര​ണ​ഘ​ട​ന തി​രു​ത്താ​ൻ ശ്ര​മി​ക്കുകയാണെന്ന് രാ​ഹു​ൽ ഗാ​ന്ധി
സ്പീക്കർക്കെതിരേ ജോർജ്; വിമർശനം രാഷ്ട്രീയ മനസോടെ
മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യ്ക്കി​ടെ പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ടെത്തി
ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ബോം​ബ് ഭീ​ഷ​ണി
മന്ത്രിക്കും എംഎൽഎയ്ക്കും എതിരായ ആരോപണം: അന്വേഷണം നടത്തണമെന്ന് വി.എസ്
മോഹൻ ഭാഗവതിന്‍റെ പതാക ഉയർത്തൽ: ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി
ബം​ഗാ​ൾ മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് തൂ​ത്തു​വാ​രി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.