Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സിപിഐയെ വിമർശിച്ച് ഇ.പി. ജയരാജൻ
Friday, February 17, 2017 12:17 PM IST
Inform Friends Click here for detailed news of all items Print this Page
 
 
കണ്ണൂർ: സിപിഐയെ വിർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ ഇ.പി. ജയരാജൻ വീണ്ടും രംഗത്ത്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതു പക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ് ചിലരെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു കോളജിലെ സമരത്തെ ഗവണ്‍മെന്‍റ് വിരുദ്ധ കലാപമാക്കിമാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീർണതയാണെന്നും ജയരാജൻ കുറ്റപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും വർധിച്ച പിന്തുണയിലും വളർച്ചയിലും അസൂയപൂണ്ടവരുടെ ആക്രോശങ്ങളും അപവാദ പ്രചാരണവും കേരളീയ സമൂഹത്തെ മലീമസമാക്കുകയാണ്. തോളിലിരുന്നു ചെവി തിന്നുന്ന മാനസികാവസ്ഥ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ബാധിക്കരുത്. ഇടതുപക്ഷത്തു നിൽക്കുകയും വലതു പക്ഷത്തിനു സേവനം ചെയ്യുകയുമാണ്, എസ്എഫ്ഐയെ കരിവാരിത്തേക്കാൻ നടക്കുന്ന ചിലർ.

വിദ്യാർഥി സമൂഹത്തിന്‍റെ ജീവൽ പ്രശ്നങ്ങളെ മുൻനിർത്തി തീക്ഷ്ണ സമരങ്ങളേറ്റെടുത്ത് വളർന്നുവന്ന എസ്എഫ്ഐ കേരളത്തിലെ വിദ്യാർഥി സമൂഹം നെഞ്ചേറ്റി വളർത്തുന്ന വിദ്യാർഥി പ്രസ്ഥാനമായതുകൊണ്ടാണ് എല്ലാ സർവകലാശാലകളിലും മഹാഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിന്‍റെ വിജയപതാക പാറുന്നത്. അരാഷ്ട്രീയം വളർന്നുവരുന്ന ക്യാന്പസുകളുടെ നാഡീസ്പന്ദനമറിഞ്ഞ് സമരപ്രക്ഷോഭങ്ങളേറ്റെടുത്ത് മുന്നേറുന്ന എസ്എഫ്ഐയും വർഗീയ-ഫാസിസ്റ്റ് ഭീകരത വളർന്നുവരുന്ന നാടിന്‍റെ ഹൃദയമിടിപ്പ് മനസിലാക്കി വർഗീയ-ഫാസിസ്റ്റുകൾക്കെതിരെ നെഞ്ചുവിരിച്ച് പോരാട്ടവീറോടെ നിൽക്കുന്ന ഡിവൈഎഫ്ഐയും വർഗീയ വൈതാളികൾക്കും ഫാസിസ്റ്റുകൾക്കും അലോസരമാണ്. അത് അംഗീകരിക്കാനാവാത്തവർ, വർഗീയ-ഫാസിസ്റ്റ് ശക്തികളോടൊപ്പവും എൽഡിഎഫ് വിരുദ്ധരോടൊപ്പവും തോൾചേർത്ത് നടത്തുന്ന പ്രകടനങ്ങൾ അവസാനിപ്പിക്കണം.

ഒരു കോളേജിലെ സമരത്തെ ഗവർമെന്‍റ് വിരുദ്ധ കലാപമാക്കി മാറ്റി ആ സമരത്തിന് ഇടതുപക്ഷമുഖം നൽകുവാനുള്ള ശ്രമം അത്തരക്കാരുടെ രാഷ്ട്രീയ ജീർണതയാണ്. വാചക വിരുന്നുകളിലൂടെ ആ ജീർണതയെ ന്യായീകരിക്കാനുള്ള ശ്രമം അപഹാസ്യവുമാണ്. ഇന്ദിരാഗാന്ധിയുടെ ഫാസിസ്റ്റ് തേർവാഴ്ചയ്ക്ക് ഹാലേലുയ്യ പാടി അധികാരം പങ്കിട്ടവർ അന്നും ഇത്തരം ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിയിട്ടുണ്ടെന്നുള്ളതാണ് ചരിത്രം.

കേരള ലോ അക്കാഡമിക്ക് ഭൂമി നൽകിയതു ആരാണെന്നത് രഹസ്യമല്ല. ആ ചെയ്തിയും അവസരവാദവും പുറത്തു വരുന്പോൾ പ്രായശ്ചിത്തം ചെയ്യുവാൻ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും മെക്കിട്ടുകയറുന്നത് രാഷ്ട്രീയ മര്യാദയുമല്ല, സാമാന്യ മര്യാദയുമല്ല. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹ്യസേവനമേഖലയിലെ ഏജൻസികൾക്കും പാറശാല മുതൽ മഞ്ചേശ്വരംവരെ സാമൂഹ്യസേവനം മുൻനിർത്തിയുള്ള ആവശ്യങ്ങൾക്ക് വിവിധ ഗവണ്‍മെന്‍റുകൾ ഭൂമി പതിച്ചുനൽകിയിട്ടുണ്ട്. അവയെല്ലാം ക്രമപ്രകാരവും നീതിയുക്തവുമായാണ് വിനിയോഗിക്കപ്പെടുന്നതെങ്കിൽ അതിനെ ചോദ്യം ചെയ്യുവാൻ നിയമവ്യവസ്ഥ അനുവദിക്കില്ല. അത് സാക്ഷരരായ ഏവർക്കും അറിവുള്ളതാണ്. റവന്യൂ ഭൂമി പതിച്ചെടുത്തു കെട്ടിടം പണിതു മേൽ വാടകയ്ക്ക് കൊടുത്ത് കച്ചവടം നടത്തുന്നവർ നാട്ടിലുണ്ട്. അത്തരക്കാർക്കു പോലും നിയമ പരിരക്ഷ നൽകിയത് ആരാണെന്നു ഓർത്താൽ നല്ലത്.

രാഷ്ട്രീയമായി ശ്രദ്ധ നേടാനുള്ള അഭ്യാസങ്ങൾ അതിരുവിടുന്നത് ശുഭകരമല്ല. ഗവണ്‍മെന്‍റിനെ ദുർബലപ്പെടുത്തുവാൻ ശത്രുക്കൾക്ക് ആയുധം നൽകുന്നത് അപലപനീയമാണ്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രകോപനം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വലതു പക്ഷ ശക്തികൾക്ക് സഹായം നൽകുകയും ചെയ്യുന്നത് മിതമായി പറഞ്ഞാൽ ഇരിക്കുന്ന കൊന്പ് മുറിക്കാൻ നോക്കലാണ്.

ഇടതുപക്ഷശക്തികളെ ദുർബലപ്പെടുത്തി ഫാസിസ്റ്റ് വർഗീയ ഭീകരതയ്ക്ക് വളക്കൂറുണ്ടാക്കിക്കൊടുക്കുവാനുള്ള ശ്രമങ്ങളിൽ നിന്നും ഇത്തരം ആളുകൾ പിൻമാറിയില്ലെങ്കിൽ ഇപ്പോൾ കൂടെനിൽക്കുന്ന ചില്ലറ ആളുകളും കൂടി പിരിഞ്ഞുപോകുന്ന ദയനീയ സ്ഥിതിയിലേക്ക് അധഃപതിക്കും എന്ന് ഓർമ്മപ്പെടുത്തുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോലീസ് ഇടപെട്ടു; നടി മാധ്യമങ്ങളെ കാണില്ല
കിഴക്കൻ ചൈനയിൽ ബോട്ട് മുങ്ങി 13 പേരെ കാണാതായി
ആക്രമണത്തിന് ഇരയായ യുവനടി മാധ്യമങ്ങളെ കാണും
പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
പിണറായിയെ തടയില്ലെന്ന് സംഘപരിവാർ
മുഖ്യമന്ത്രി മംഗളൂരുവിലേക്കു യാത്ര തിരിച്ചു
ഇന്ത്യയിൽ വാട്സ്ആപിന് 20 കോടി ഉപയോക്താക്കൾ
റൂണിയുടെ തീരുമാനം സന്തോഷകരമെന്നു ഹൊസെ
യുപി അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ചൈനീസ് ആർമി പ്രതിനിധികൾ ഇന്ത്യൻ ആർമി കമാൻഡ് സന്ദർശിച്ചു
യെമനിൽ ഏറ്റുമുട്ടലിലും ചാവേർ ആക്രമണത്തിലും 43 മരണം
ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാലു പേർക്കു പരിക്ക്
പുതിയ ഫീച്ചറുമായി വാട്സ്ആപ്
ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി
പിണറായിയുടെ സന്ദർശനം: മംഗളൂരു നഗരത്തിൽ നിരോധനാജ്ഞ
ആ സ്വപ്നം പൊലിഞ്ഞു; ദുഃഖം പ്രകടമാക്കി റനിയേരി
അത് ചുണ്ടെലിയുടെ മോങ്ങൽ; മോദിയെ പരിഹസിച്ച് രാഹുൽ
തലപ്പാടിയിൽ കേരള ആർടിസി ബസിനു നേർക്ക് കല്ലേറ്
ഉത്സവാഘോഷത്തിലേക്ക് ആംബുലൻസ് ഇടിച്ചുകയറി; നാലു പേർക്കു പരിക്ക്
ജെഎന്‍യു സംസ്കാരം ഭീഷണിയിൽ; വിസിക്ക് വിദഗ്ധരുടെ കത്ത്
മണിപ്പൂരിൽ ഭൂചലനം; ആളപായമില്ല
സദാചാര ഗുണ്ടായിസത്തിനെതിരെ നടപടി വേണമെന്നു വി.എസ്
ഐസ് വാങ്ങാൻ ഓടിപ്പോയ അഞ്ചുവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു
രാഹുൽ പക്വതവന്ന നേതാവ്; പരാമർശങ്ങൾ വിഴുങ്ങി ഷീല ദീക്ഷിത്
ഇസ്രായേലുമായി 17,000 കോടിയുടെ മിസൈൽ ഇടപാടിന് ഇന്ത്യ
കാണ്‍പുർ ട്രെയിൻ ദുരന്തത്തിനുപിന്നിൽ ബാഹ്യ ഗൂഢാലോചന: പ്രധാനമന്ത്രി
ഇന്ത്യൻ പ്രതിഭകളെ അവഗണിച്ചത് വൻ പിഴവ്; സ്വയംവിമർശനവുമായി ചൈനീസ് മുഖപത്രം
എംജിആർ അമ്മ ദീപ പേരാവൈ- ദീപ ജയകുമാർ പാർട്ടി പ്രഖ്യാപിച്ചു
കറങ്ങിവീണ് ഇന്ത്യ; പൂനയിൽ ഓസീസ് ആധിപത്യം
അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ട്: കെ.സുരേന്ദ്രൻ
ബിജെപിക്കും ശിവസേനയ്ക്കും സഖ്യമില്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് ഗഡ്കരി
സി​റി​യ​യി​ൽ കാ​ർ ബോം​ബ് സ്ഫോ​ട​നം; 41 മ​ര​ണം
റാ​ക്ക​റ്റേ​ന്തി​യ കൈ​യി​ൽ അ​ധി​കാ​ര ദ​ണ്ഡ്; സി​ന്ധു ഇ​നി ക​ള​ക്ട​ർ
പ​ൾ​സ​ർ സു​നി​യും ബി​ജീ​ഷും റി​മാ​ൻ​ഡി​ൽ
ദു​ബാ​യ് ഓ​പ്പ​ൺ: കെ​ർ​ബ​റും വോ​സ്നി​യാ​ക്കി​യും സെ​മി​യി​ൽ
ഭീഷണിയും വിരട്ടലും വേണ്ട; എസ്എഫ്ഐക്ക് എഐഎസ്എഫിന്‍റെ മുന്നറിയിപ്പ്
ലാ​ഹോ​ർ സ്ഫോ​ട​ന​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നെ പാ​ക് സൈ​ന്യം വ​ധി​ച്ചു
ജ​ല​ന്ധ​റി​ൽ മൂ​ന്നു സ്ത്രീ​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു
ലിബർട്ടി ബഷീറിനെ പേരുപറയാതെ വിമർശിച്ച് മുഖ്യമന്ത്രി
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 18 ല​ക്ഷം ലാ​പ്ടോ​പ്പ്; മോ​ദി​യു​ടെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ‌ യു​പി​യി​ലാ​ണെ​ന്ന് അ​ഖി​ലേ​ഷ്
ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​ക​ളെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി
പി​ണ​റാ​യി​യെ ത​ട​യാ​ൻ സം​ഘ​പ​രി​വാ​റി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ർ​ണാ​ട​ക
അ​പ​കീ​ർ‌​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ദി​ലീ​പ്; ഡി​ജി​പി​ക്ക് പ​രാ​തി ന​ല്‍​കി
251 രൂപയ്ക്ക് സ്മാർട്ട് ഫോണ്‍ തരുമെന്ന് പ്രഖ്യാപിച്ച മോഹിത് ഗോയൽ അറസ്റ്റിൽ
പൂനെയിൽ ഇന്ത്യ "കറങ്ങി' വീണു
മി​ഠാ​യി​ത്തെ​രു​വ് തീ​പി​ടു​ത്തം സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് റി​പ്പോ​ര്‍​ട്ട്
പ്ര​തി​ക​ളെ​യെ​ല്ലാം പി​ടി​കൂ​ടി​യ​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മെ​ന്ന് ബി. ​സ​ന്ധ്യ
സു​നി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് ഐ​ജി പി.​വി​ജ​യ​ന്‍
നടിയുടെ ദൃശ്യങ്ങൾ പകർത്തിയ ഫോണ്‍ കണ്ടെടുക്കാനായില്ല; സുനിയുടെ കാമുകിയും കസ്റ്റഡിയിൽ
ഗ​ർ​ഭി​ണി​ക്ക് ബി​ജെ​പി നേ​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു
സ്വർണ വിലയിൽ മാറ്റമില്ല
കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ൽ സ്ത്രീ​യെ സൈ​ന്യം വെ​ടി​വ​ച്ചു കൊ​ന്നു
ന​ടി സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​ന​ല്ല കൊ​ച്ചി​യി​ലെ​ത്തി​യ​തെ​ന്ന് ലാ​ൽ
ന​ടി​യു​ടെ ദൃ​ശ്യം പ​ക​ർ​ത്തി​യ മൊ​ബൈ​ൽ ഉ​പേ​ക്ഷി​ച്ച​താ​യി സു​നി
സാ​ങ്ക​ൽ​പ്പി​ക പ്ര​തി​ക​ൾ​ക്കു പി​ന്നാ​ലെ പോ​ലീ​സ് പോ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
ഓ​സീ​സ് 260 റ​ൺ​സി​ന് പു​റ​ത്ത്; ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച
ജോം​ഗ് നാ​മി​നെ വ​ധി​ച്ച​ത് മാ​ര​ക രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്ത​ൽ‌
അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു
അ​നീ​ഷി​ന്‍റെ മ​ര​ണം; പോ​ലീ​സ് കേ​സെ​ടു​ത്തു
പ​ൾ​സ​ർ സു​നി​യു​മാ​യി പോ​ലീ​സ് പു​ല​ർ​ച്ചെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
ഡൽഹിയിൽ എടിഎമ്മിൽനിന്ന് വ്യാജനോട്ട് ലഭിച്ച സംഭവം; ഒരാൾ പിടിയിൽ
കോഴിക്കോട്ട് ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്കു പരിക്ക്
ബംഗളുരുവിലേക്കു കടത്താൻ ശ്രമിച്ച 1.3 കോടിയുടെ കഞ്ചാവ് പിടികൂടി
രാജ്ഘട്ടിനു സമീപത്തെ വനമേഖലയിൽ തീപിടിത്തം
യുവനടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്നു പൾസർ സുനി
അണ്ടർ-17 ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കുകൾ 100 രൂപയിൽ താഴെ
യെമൻ സൈനികാക്രമണം; രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു
സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു
ബംഗ്ലാദേശ് പ്രധാനമന്ത്രി ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും
കോംഗോയിൽ വിമതരുടെ ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു
ലാൻഡിംഗ് ഗിയർ തകർന്നു; ആംസ്റ്റർഡാമിൽ വിമാനം ഇടിച്ചിറക്കി
സിറിയയിൽ 130 പേരെ അടക്കം ചെയ്ത കൂട്ടക്കുഴിമാടം കണ്ടെത്തി
പാക്കിസ്ഥാൻ അതിർത്തി തുറന്നുനൽകണമെന്ന് അഫ്ഗാനിസ്ഥാൻ
കർഷക ആത്മഹത്യ: ഗുജറാത്ത് നിയമസഭയിൽ കൈയാങ്കളി
കോ​ൺ​ഗ്ര​സ് കു​ടും​ബാ​ധി​പ​ത്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന ആ​ൾ​ക്കൂ​ട്ടം: ജെ​യ്റ്റ്ലി
രാം​ജാ​സ് സം​ഘ​ർ​ഷം; മൂ​ന്നു പോ​ലീ​സു​കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു
മാ​ഞ്ച​സ്റ്റ​ർ​വി​ട്ട് എ​ങ്ങോ​ട്ടേ​ക്കു​മി​ല്ലെ​ന്ന് റൂ​ണി
രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഭീ​ക​ര​ൻ അ​മി​ത് ഷാ​യെ​ന്ന് മാ​യാ​വ​തി
ഐ​എ​സ് കൊ​ടും​ക്രൂ​ര​ത വീ​ണ്ടും; ര​ണ്ട് ഇ​റാ​ക്കി സൈ​നി​ക​രു​ടെ ത​ല​വെ​ട്ടി​മാ​റ്റി
ആ​ശു​പ​ത്രി​ക​ൾ സി​സേ​റി​യ​ൻ റാ​ക്ക​റ്റി​ന്‍റെ പി​ടി​യി​ലെ​ന്നു മേ​ന​ക ഗാ​ന്ധി
എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി വെ​ള്ളി​യാ​ഴ്ച കോ​ട്ട​യ​ത്ത്
ഡ​ൽ​ഹി പോ​ലീ​സ് ആ​സ്ഥാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​പ​രോ​ധി​ച്ചു
മൈ​സൂ​രു ലോ​കാ​യു​ക്ത എ​സ്പി കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
ഗുരുവായൂർ- തൃശൂർ പാസഞ്ചറുകൾ റദ്ദാക്കി
മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് നേ​ട്ടം
അഴീക്കൽ ബീച്ചിൽ ​സദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
ക​ഴു​ത​യെ​പ്പോ​ലെ വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന് മോ​ദി
ചെ​റു​വ​ത്തൂ​രി​ല്‍ പോ​ലീ​സു​കാ​ര​ന്‍ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
പാ​റ്റൂ​ർ ഭൂ​മി​യി​ട​പാ​ട്: ഉ​മ്മ​ൻ ചാ​ണ്ടി ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് എ​ഫ്ഐ​ആ​ർ
ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ മീ​റ്റ്; കേ​ര​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ 19-ാം കി​രീ​ടം
കൂട്ടുപ്രതികളെ ഒഴിവാക്കി പൾസർ സുനി കൊച്ചിയിൽ കണ്ടത് ആരെ?
ഐഎസിൽനിന്നും മൊ​സൂ​ൾ വി​മാ​ന​ത്താ​വ​ളം ഇ​റാ​ക്ക് സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ചു
പ​ൾ​സറിനേ​യും വി​ജീ​ഷി​നേ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
മ​ണ്ഡ​ല​ത്തി​ൽ കാ​വി​ക്കൊ​ടി താ​ഴ്ന്നു; രാ​ജി​ക്കൊ​രു​ങ്ങി പ​ങ്ക​ജ മു​ണ്ടെ
ആ​ദ്യ ദി​നം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക്
ആക്രമണത്തിന് ശേഷമുള്ള പൾസർ സുനിയുടെ നീക്കങ്ങൾ ദുരൂഹം
പോലീസ് ആത്മാർഥമായാണ് കേസ് അന്വേഷിച്ചതെന്ന് ഡിജിപി
പ്രതിയെ കോടതിയിൽ കയറി പിടിക്കേണ്ടി വന്നത് നാണക്കേടെന്ന് ചെന്നിത്തല
നടിയെ ആക്രമിച്ച സംഭവം ആസുത്രിതമെന്ന് ആവർത്തിച്ച് മഞ്ജു വാര്യർ
പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
സുനിക്ക് മുന്നിൽ കേരള പോലീസ് കീഴടങ്ങി: യൂത്ത്കോണ്‍ഗ്രസ്
ലോക ചെസ് ചാന്പ്യൻഷിപ്പ്: ഹരിക സെമിയിൽ
പൾസർ സുനി കീഴടങ്ങാൻ കോടതിയിൽ എത്തിയതും പൾസറിൽ
ഐഎസ്ആർഒ കേസ്: അന്തിമ വാദം കേൾക്കാൻ ഏപ്രിൽ രണ്ടാംവാരത്തിലേക്ക് മാറ്റി
കോണ്‍ഗ്രസിന്‍റെ തോൽവി: മുംബൈ അധ്യക്ഷൻ രാജി സന്നദ്ധത അറിയിച്ചു
ഡിജിപി രാജിവയ്ക്കണമെന്ന് പി.ടി. തോമസ്
പൾസർ സുനി കീഴടങ്ങാൻ എത്തി; പോലീസ് നാടകീയമായി പിടികൂടി
ലാഹോറിൽ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു
ടെലിനോറിനെ എയർടെൽ ഏറ്റെടുക്കുന്നു
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് സ്ത്രീ
തിരുവഞ്ചൂർ അടക്കം നാല് എംഎൽഎമാർ ‘കുടുങ്ങി’
വി​ജി​ല​ൻ​സ് അ​ധി​കാ​ര പ​രി​ധിവി​ട്ടാ​ൽ ഇ​ട​പെ​ടു​മെ​ന്ന് ഹൈ​ക്കോ​ട​തി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.